Thursday, April 3, 2025

നെവിൻ കുരുവിള തോമസ് നെ പ്രൊഫ. പി ജെ കുര്യൻ അനുമോദിച്ചു

0
കുന്നന്താനം : സിവിൽ സർവീസ് പരീക്ഷയിൽ 225-) മത് റാങ്ക് നേടിയ കുന്നന്താനം നിവാസിയും, മുണ്ടിയപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബെൻസി കെ. തോമസ് ന്റെ മകനുമായ നെവിൻ കുരുവിള തോമസിനെ...

പ്രവാസി സമൂഹത്തോടുള്ള അവഗണനയ്ക്ക് എതിരെ പ്രതികരിക്കുക – ഒ.ഐ.സി.സി/ഇന്‍കാസ്

0
തിരുവനന്തപുരം : കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പ്രവാസി സമൂഹത്തിനോടുള്ള അവഗണനയ്ക്ക് എതിരെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി എല്ലാ പ്രവാസി കുടുംബങ്ങളും രംഗത്ത് വരണമെന്ന് ഒ.ഐ.സി.സി/ഇന്‍കാസ്. കെ.പി.സി.സി ഓഫീസില്‍ ചേര്‍ന്ന പ്രചാരണ...

നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

0
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...

പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ പ്രദർശിപ്പിക്കും

0
കൊച്ചി: പിവിആർ തർക്കത്തിന് പരിഹാരമായി.ചർച്ചകൾക്കൊടുവിൽ ആണ് തീരുമാനമായത് . ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായതായി ഫെഫ്ക വ്യക്തമാക്കി . കൊച്ചി ഫോറം മാൾ,...

ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും

0
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...

തയ്‌വാനിൽ ശക്തമായ ഭൂചലനം

0
തായ്‌വാൻ : തയ്‌വാനിൽ ശക്തമായ ഭൂചലനം അനുഭവപെട്ടു . റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8...

മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചലിൽ മരിച്ച നിലയിൽ

0
കോട്ടയം: തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും കോട്ടയം സ്വദേശികളായ ദമ്പതിമാരെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങളുടെ ചുരുളഴിയുന്നു. നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നുവെന്നും അതിൽ സാത്താൻ...

ജി പി സി മുവാറ്റുപുഴ നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

0
മുവാറ്റുപുഴ : ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പ്രവാസികളായ കോൺഗ്രസ്‌ പ്രവർത്തകരുടെ സംഘടനയാണ് ജിപിസി. കഴിഞ്ഞ നാല് വർഷമായി സജീവമായി സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, ആതുര...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
മനാമ : കാസർഗോഡ് കുന്നുംകൈ വടക്കേത്തോട്ടിയിൽ ജോർജിന്റെ മകൻ ബിന്നി ജോർജ് (39)ഹൃദഘാതം മൂലം നാട്ടിൽ മരണപ്പെട്ടു.16 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന ബിന്നി അവധിക്കായ് നാട്ടിൽ എത്തിയതായിരുന്നു. അൽ അലാലം ഇലക്ട്രിക്കലിലിൽ ജോലി...

അവസാന പന്തിലെ വയനാടൻ സിക്സറിൽ മുംബൈയെ വിജയത്തിലെത്തിച്ച് സജ്ന സജീവൻ

0
മുംബൈ : വുമൺസ് പ്രീമിയർ ലീഗ് 2024 ന്റെ ആദ്യ മത്സരത്തിൽ അവസാന പന്തിൽ സിക്സറടിച്ച് വയനാട് സ്വദേശിയായ സജ്ന സജീവൻ ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചു ആദ്യ ജയം മുംബൈ ഇന്ത്യൻസിന് നേടിക്കൊടുത്തു ....