സ്വര്ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ;പി വി അന്വര് എംഎല്എയ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പി വി അന്വര് എംഎല്എയ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി. സ്വര്ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്വറിന്റെ ആരോപണങ്ങള്ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ പണം സംസ്ഥാന...
നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെ കേസ് , ബാലചന്ദ്രമേനോന്റെ പരാതിയെ തുടർന്നാണ് നടപടി
കൊച്ചി :ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകൻ ബാലചന്ദ്ര മേനോൻറെ പരാതിയിലാണ് കൊച്ചി സൈബർ പോലീസിന്റെ നടപടി.ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി...
നെഹ്റു ട്രോഫിയിൽ മുത്തമിട്ട് കാരിച്ചാൽ ചുണ്ടൻ,അഞ്ചാം തവണയും നെഹ്റു ട്രോഫി നേടി പിബിസി
ആലപ്പുഴ: ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മാറ്റുരച്ച മത്സരത്തിൽ നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവരാണ് ഫൈനലിൽ ആവേശപ്പോരാടിയത്.
ഫോട്ടോ ഫിനിഷിലാണ്...
ഉത്തരാഖണ്ഡില് ട്രംക്കിംഗിന് പോയ മലയാളി മരണപെട്ടു
ഡെറാഡൂണ്: ഉത്തരാഖണ്ഡില് ട്രംക്കിംഗിന് പോയ നാലംഗ സംഘത്തിലെ ഒരാള് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല് മോഹനാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര് സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി...
തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കൊള്ള,60 ലക്ഷം നഷ്ടപ്പെട്ടു എന്ന് നിഗമനം
തൃശ്ശൂർ: മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം കൊള്ള നടത്തിയിരിക്കുന്നത്.മൂന്ന് എടിഎമ്മുകളിൽ നിന്നായി 60...
നടൻ സിദ്ദിഖിനായി മാധ്യമങ്ങളില് ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: കോടതി മൂന്കൂര് ജാമ്യം തള്ളിയതിനു പിന്നാലെ ഒളിവില് പോയ സിദ്ദിഖിനായി മാധ്യമങ്ങളില് ലുക്കൗട്ട് നോട്ടീസ്. നടിയുടെ പീഡന പരാതിയില് പ്രതിയാണ് സിദ്ദിഖ്. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ്...
എറണാകുളം ജില്ലയില് എം പോക്സ് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില് എം പോക്സ് സ്ഥിരീകരിച്ചു. യുഎഇയില് നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്പോര്ട്ടില് നടത്തിയ പരിശോധനയില് യുവാവിന് രോഗലക്ഷണങ്ങള് കണ്ടിരുന്നു. തുടര്ന്നാണ് സാമ്പിള് പരിശോധനയ്ക്ക് അയച്ചത്. യുവാവ് നിലവില്...
യുഎഇ പൊതുമാപ്പ്: ഹെൽപ് ലൈനുമായി പ്രവാസി ലീഗൽ സെൽ കൂട്ടായ്മ
ന്യൂഡൽഹിഃ യുഎഇയിൽ ആരംഭിച്ച പൊതുമാപ്പിൽ ആവശ്യക്കാരായ പ്രവാസികൾക് സഹായവുമായി പ്രവാസി ലീഗൽ സെൽ കൂട്ടായ്മ ഹെൽപ് ലൈൻ ആരംഭിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ ഉപാദ്ധ്യക്ഷൻ അഡ്വ. അനൂപ് ബാലകൃഷ്ണനാണ് ഹെൽപ്...
ജോലി സമ്മര്ദ്ദം ചെന്നൈയില് 38-കാരന് ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട് തേനി സ്വദേശി കാര്ത്തികേയനാണ് മരിച്ചത്. സ്വയം ഷോക്കേല്പ്പിച്ചാണ് കാർത്തികേയന് ജീവനൊടുക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തില് സോഫ്റ്റ്വെയര് എഞ്ചിനീയറാണ് കാര്ത്തികേയന്. ആരാധനാലയങ്ങള് സന്ദര്ശിക്കാന് പോയി തിരിച്ചുവന്ന ഭാര്യയാണ് കാര്ത്തികേയനെ വീട്ടില് മരിച്ച...
തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നല്കിയെന്ന വ്യാജപ്രചാരണത്തിനെതിരെ അമുൽ കമ്പനി
ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിര്മ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് അമുല് കമ്പനി നല്കിയതാണെന്ന സോഷ്യല്മീഡിയയില് വ്യാജ പ്രചാരണങ്ങള്ക്കെതിരെ അമുല് കമ്പനി അഹമ്മദാബാദ് സൈബര് ക്രൈം പോലീസ് സ്റ്റേഷനില് പരാതി നല്കി. തിരുപ്പതി...

















