റയ്യാൻ കലണ്ടർ പ്രകാശനം ചെയ്തു
മനാമ : റയ്യാൻ സ്റ്റഡി സെന്റർ 2025 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു.റയ്യാൻ സെൻട്രൽ വച്ച് നടന്ന പരിപാടിയിൽ അൽ മന്നായി കമ്മ്യൂണിറ്റി സെന്റർ മുൻ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ...
കെഎംസിസി ഹെൽത്ത് വിംഗ്ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു
ബഹ്റൈൻ: കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത് വിംഗ് ഉദ്ഘാടനവും ഐ എം സി ഹോസ്പിറ്റലുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാരങ്ങളെ...
മസ്കറ്റ് മുനിസിപ്പാലിറ്റി അൽ ജബൽ സ്ട്രീറ്റിൻ്റെ ലാൻഡ്മാർക്കുകൾക്ക് മസ്കറ്റ് പാനൽ പ്രോജക്റ്റ് പ്രകാശിപ്പിച്ചു
ഒമാൻ : അൽ ജബൽ സ്ട്രീറ്റിൻ്റെ ലാൻഡ്മാർക്കുകൾക്ക് ഒരു സൗന്ദര്യാത്മക സ്പർശം നൽകാനുള്ള ശ്രമത്തിൽ, മസ്കറ്റ് മുനിസിപ്പാലിറ്റി മസ്കറ്റ് പാനൽ പ്രോജക്റ്റ് പ്രകാശിപ്പിച്ചു, ഒരു ഉത്സവ അന്തരീക്ഷം ചേർക്കുകയും പ്രദേശത്തിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുകയും...
മലയാളത്തെ അടയാളപ്പെടുത്തി മലയാളം മിഷൻ ഒമാൻ ‘അക്ഷരം 2024’
മസ്ക്കറ്റ് : മലയാളം മിഷൻ ഒമാൻ സംഘടിപ്പിച്ച അക്ഷരം 2024 സാംസ്കാരിക മഹാമേള നവംബർ 15 വൈകുന്നേരം അഞ്ചു മണിക്ക് വെള്ളിയാഴ്ച റുസൈലിലുള്ള മിഡിൽ ഈസ്റ്റ് കോളേജിൽ നടന്നു. മലയാളം മിഷൻ ഒമാൻ...
” കേരളത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഇന്റർനാഷ്ണൽ ഹബ്ബ് ആകുമെന്ന് ” .. കേരള ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി...
ഒമാൻ : മലയാളം മിഷൻ്റെ അക്ഷരം 2024ൻ്റെ ഉദ്ഘാടനത്തിന് വേണ്ടി മസ്കറ്റിൽ എത്തിച്ചേർന്ന മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുബോൾ ആണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പുരോഗതി വ്യക്തമാക്കിയത്.. വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ...
ഒമാൻ : അടുത്ത വർഷത്തെ ഹജ്ജിന് 34667 പേർ ഇലക്ട്രോണിക് രജിസ്ട്രേഷൻ...
മസ്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നവംബർ 17 നു അവസാനിക്കെ ഇലക്ട്രോണിക് സംവിധാനം അനുസരിച്ച് രെജിസ്റ്റർ ചെയ്തത് 34667 പേർ.ഒമാനിലെ സുൽത്താനേറ്റിൻ്റെ വിവിധ ഗവർണറേറ്റുകളിൽ നിന്ന്...
ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കം . വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നു
ബഹ്റൈൻ : സകീർ എയർ ബേസിൽ നടക്കുന്ന ഏഴാമത് ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കമായി .പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഈ വർഷത്തെ എയർ ഷോ...
സൗദിയില് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 20,778 നിയമലംഘകര് : പരിശോധന തുടരുന്നു
റിയാദ്: സൗദിഅറേബ്യയയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധനയുടെ ഭാഗമായി നിരവധി പേർ പിടിയിലായി . കഴിഞ്ഞയാഴ്ച സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ...
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി അനുമോദിച്ചു
മനാമ : കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോക്സിങ്ങിൽ 70Kg വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നിസാൽ അഹമ്മദിനെ കെ എം സി സി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മറ്റി...
ബഹ്റൈൻ പ്രതിഭ സയൻസ് ക്ലബ്ബ് ചാനൽ Prathibha Sci Talk ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്റൈൻ പ്രതിഭ സയൻസ് ക്ലബ് പുതിയതായി ആരംഭിച്ച Prathibha Sci Talk എന്ന ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സി.വി. നാരായണൻ ഉദ്ഘാടനം...