Thursday, March 19, 2026
Home GULF Bahrain Page 95

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു

0
ബഹ്‌റൈൻ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു . ട്രിവാൻഡ്രം നൈറ്റ്സ് 2024 നാട്ടിലെ ഉത്സവപറമ്പിലെ കാഴ്ചകൽ ബഹറൈ നിൽ പുനരാവിഷ്കരിച്ചു പ്രവാസികളുടെ ഗൃഹാതുരത ഉണർത്തുന്ന രീതിയിൽ...

നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

0
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...

ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും

0
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായി “പത്തനംതിട്ട വാരിയേഴ്സ്‌ ടീം”

0
ബഹ്‌റൈൻ : റിഫാ സ്പോര്‍ട്സ് ക്ലബ്ബിൽ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഏപ്രിൽ 9 നു സംഘടിപ്പിച്ച ഇൻ ഹൗസ്‌ ക്രിക്കറ്റ് ടൂർണമെന്റിൽ രാജീവ് ആറന്മുള ക്യാപ്റ്റനായ...

ടീം ശ്രെഷ്ഠ ഈസ്റ്റർ -വിഷു-ഈദ് ആഘോഷം സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റിനിൽ  ടീം ശ്രേഷ്ഠ കഴിഞ്ഞ ദിവസം ബൂരിയിലുള്ള ലിയോ ഗാർഡനിൽ വച്ച് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം സംഘടിപ്പിച്ചു.പ്രോഗ്രാമിൽ ടീം ശ്രെഷ്ഠയിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തു.ഡാൻസ്,പാട്ട്,ഒപ്പന തുടങ്ങിയ നിരവധി പരുപാടികളും സ്വാദിഷ്ടമായ ഭക്ഷണവും...

എൽ.ഡി.എഫ് തിരുവനന്തപുരം , ആറ്റിങ്ങൽ, കൊല്ലം ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.

0
ബഹ്റൈൻ: എൽ.ഡി.എഫ് തിരുവനന്തപുരം , ആറ്റിങ്ങൽ, കൊല്ലം ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.ബഹറിന്‍ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സലീഹിയയിലെ പ്രതിഭ ഹാളിൽ വെച്ചാണ്...

മാർ എപ്പിഫാനിയോസ്‌ മെത്രാപ്പോലീത്തായിക്ക്‌ സ്വീകരണം നൽകി

0
മനാമ: ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്കായ്‌ കടന്നുവന്ന മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസ്‌ മെത്രാപ്പോലീത്തായിക്ക്‌ "മന്ന" പ്രവർത്തകർ സ്വീകരണം...

കുടുംബ ബന്ധങ്ങളെ ചേർത്ത് നിർത്തുക – സി ടി യഹ്‌യ

0
മനാമ : അറ്റ് പോവുകയും അകന്നു പോവുകയും ചെയ്യുന്ന കുടുംബ ബന്ധങ്ങളെ ചേർത്ത് നിർത്തി യെങ്കിൽ മാത്രമേ സൃഷ്ടവിന്റെ സമക്ഷത്തിൽ ഏതൊരുവനും പരിഗണന ലഭിക്കൂ എന്ന് യഹ്‌യ സി ടി വിശ്വാസികളെ ഓർമ്മിപ്പിച്ചു.സുന്നി...

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ്; ആയിരങ്ങൾ ഒഴുകിയെത്തി

0
മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വർഷങ്ങളായി തുടര്‍ന്നു വരുന്ന ഇന്ത്യൻ സ്‌കൂൾ ഈദ്ഗാഹില്‍...

ഹോപ്പ് ബഹ്‌റൈൻ ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌തു

0
മനാമ : ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌തു. വെസ്റ്റേൺ യൂണിയൻ, എൻ ഇ സി റെമിറ്റ് എന്നിവരുമായി സഹകരിച്ചാണ് ഇഫ്‌താർ...