കുവൈറ്റ് പൊതുമാപ്പ് : പ്രവാസികൾക്ക് സഹായവുമായി കെ.എം.സി.സി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സഹായവുമായി കുവൈറ്റ് കെ.എം.സി.സി. കുവൈറ്റിലെ മുഴുവൻ ഏരിയകളിലും പ്രവർത്തകർ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ നേരിട്ട് സമീപിച്ച് അപേക്ഷാഫോമും രണ്ട് ഫോട്ടോയും അഞ്ച്...
കുവൈത്തിൽ 11 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു; പൊതുഅവധി നീട്ടും
കുവൈറ്റ് സിറ്റി : കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ ഇന്ന് (ഞായർ) വൈകിട്ട് അഞ്ചു മുതൽ നാളെ പുലർച്ചെ നാലു വരെ കർഫ്യൂ. മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...
ജനുവരി 15 ന് മുപ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച ഫിലിപ്പീനികൾക്ക് കുവൈറ്റിലേക്ക് പോകാൻ അനുമതി
കുവൈറ്റ് സിറ്റി: ജനുവരി 15ന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് വരാന്‍ ഫിലിപ്പീൻസ് തൊഴില്‍ മന്ത്രാലയം അനുമതി നല്കി.ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ജനുവരി 15 മുതലാണ്...
ഫിലിപ്പീൻസ് തൊഴിലാളി കൊല്ലപ്പെട്ട സംഭവം ; നിർണായക ചർച്ച; ലേബർ സെക്രട്ടറി ഫെബ്രുവരി രണ്ടിന് കുവൈത്തിൽ
കുവൈറ്റ് സിറ്റി: ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഫെബ്രുവരി രണ്ടിന് കുവൈത്ത് സന്ദർശിക്കും.ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ലേബർ സെക്രട്ടറിയുടെ സന്ദർശനം. കുവൈത്ത് വിദേശകാര്യ മന്ത്രി,...
കോറോണ വൈറസ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത ജാഗ്രത
കുവൈറ്റ് സിറ്റി: ചൈനയില്‍ കോറോണ വൈറസ് പടര്‍ന്ന സാഹചര്യത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത ജാഗ്രത.വൈറസ് ബാധക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കുന്നുണ്ട്.ഇതിനായി അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാക്കി.രാജ്യത്തിനകത്ത്...
കുവൈറ്റ് ദേശീയ ദിനാഘോഷത്തിന് ഔപചാരിക തുടക്കം
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയദിന, വിമോചന ദിന ആഘോഷത്തിന് ഒൗപചാരിക തുടക്കമായി. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ബയാൻ പാലസിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് ദേശീയ...
കുവൈറ്റ് – കണ്ണൂർ: ഓഫറുമായി ഗോ എയർ
കുവൈറ്റ് സിറ്റി : കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഓഫറുമായി ഗോ എയർ. ഞായറാഴ്ച വരെ കണ്ണൂരിലേക്ക് 32 ദിനാറാണ് നിരക്ക്. 35 കിലോ ബാഗേജ് അലവൻസുമുണ്ട്. 6 മുതൽ 11 വരെയുള്ള തീയതികളിൽ യാത്ര...
ലയാളിയുടെ മൃതദേഹം കുവൈത്തിൽ കത്തിക്കരിഞ്ഞ നിലയിൽ
കുവൈറ്റ് സിറ്റി : കൊല്ലം, കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നവംബർ 25 മുതൽ മോഹനെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ പുലർച്ചെ മിനാ...
പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈറ്റ് സിറ്റി: കല കുവൈത്ത് മഹബൂല ഇ യൂനിറ്റംഗവും പത്തനംതിട്ട പന്തളം സ്വദേശിയുമായ സോപാനത്തിൽ സന്തോഷ് കുമാർ സോമരാജൻ (40) കുവൈത്തിൽ നിര്യാതനായി.
അൽ അഹ്ലിയ സ്വിച്ച് ഗിയർ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തുവരുകയായിരുന്നു....
മദ്യം വിളമ്പിയ 13 ശൈത്യകാല തമ്പുകൾ അടപ്പിച്ചു
കുവൈറ്റ് സിറ്റി: മദ്യം വിളമ്പുകയും സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ആഘോഷ പരിപാടികൾ നടത്തുകയും ചെയ്ത 13 ശൈത്യകാല തമ്പുകൾ അധികൃതർ പൊളിച്ചുനീക്കി. ജഹ്റയിലെ ശൈത്യകാല തമ്പുകള്‍ കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ്...