ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിംഗ് അവാർഡ് ദാന ചടങ്ങിൽ 500 കുട്ടികളെ അനുമോദിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിഭാഗം അവാർഡ് ദാന ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ മികവ് പുലർത്തിയ 500 ലധികം വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമാദ് ഗ്രൂപ്പ്...
ഇൻഫോക്ക് കുവൈറ്റ് “ഫ്ലോറൻസ് ഫിയസ്റ്റ 2024” മെയ് 9-ന്
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക്ക്) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള നഴ്സിങ് സമൂഹം മെയ് 12 അന്താരാഷ്ട്ര നഴ്സസ്...
നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ
ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...
ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...
കുവൈറ്റിൽ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം
കുവൈറ്റ് : കുവൈറ്റിൽ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം . കൂവാറ്റിൽ കഴിയുന്ന പ്രവാസികളും സ്വദേശികളും ജൂൺ ഒന്നിന് മുൻപായി ബയോമെട്രിക്‌സ് സംവിധാനം പൂർത്തീകരിക്കണം . ഇതുവരെ 18...
കുവൈറ്റിൽ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ്
കുവൈറ്റ് : രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി റിപ്പോർട്ട് . 'സഹേൽ' ആപ്ലിക്കേഷൻ വഴി വർക്ക് പെർമിറ്റുകൾ നൽകുമെന്ന് അതോറിറ്റി ഫോർ മാൻപവർ എക്സിലൂടെയാണ് പുതിയ പ്രഖ്യാപനം ....
കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഇന്ന് രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. ഖബറടക്ക ചടങ്ങിൽ അസ്സബാഹ്...
കുവൈറ്റ് അമീറിന്റെ വേർപാടിൽ,രാജ്യത്ത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിര്‍ അൽ സബാഹിൻറെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്....
ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് കുവൈത്തിൻറെ പുതിയ അമീർ
കുവൈത്ത് സിറ്റി: കുവൈത്തിൻറെ പുതിയ അമീറായി നിലവിലെ കിരീടാവകാശി ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ ക്യാബിനറ്റ് പ്രഖ്യാപിച്ചു. 2020 ഒക്ടോബർ മുതൽ കുവൈത്ത് ഉപ ഭരണാധികാരിയായ ശൈഖ്...
കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു
കുവൈത്ത് : കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് മരണമടഞ്ഞു . 86 വയസ്സായിരുന്നു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു . ശൈഖ്...


















