” കേരളത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഇന്റർനാഷ്ണൽ ഹബ്ബ് ആകുമെന്ന് ” .. കേരള ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി...
ഒമാൻ : മലയാളം മിഷൻ്റെ അക്ഷരം 2024ൻ്റെ ഉദ്ഘാടനത്തിന് വേണ്ടി മസ്കറ്റിൽ എത്തിച്ചേർന്ന മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുബോൾ ആണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പുരോഗതി വ്യക്തമാക്കിയത്.. വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ...
ഒമാൻ : അടുത്ത വർഷത്തെ ഹജ്ജിന് 34667 പേർ ഇലക്ട്രോണിക് രജിസ്ട്രേഷൻ...
മസ്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നവംബർ 17 നു അവസാനിക്കെ ഇലക്ട്രോണിക് സംവിധാനം അനുസരിച്ച് രെജിസ്റ്റർ ചെയ്തത് 34667 പേർ.ഒമാനിലെ സുൽത്താനേറ്റിൻ്റെ വിവിധ ഗവർണറേറ്റുകളിൽ നിന്ന്...
ഒമാൻ ദേശിയ ദിനം അവധി പ്രഖ്യാപിച്ചു
മസ്കത്ത്: ഒമാനിലെ സുൽത്താനേറ്റിൽ ദേശീയ ദിനത്തോടനുബന്ധിച്ച് "രാജകീയ ഉത്തരവ് പ്രകാരം, 54-ാമത് ഒമാൻ നാഷണൽ ഡേ പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു. നവംബർ 20, 21 (ബുധൻ, വ്യാഴം) തീയതികളിൽ ആണ് അവധി. വാരാന്ത്യ...
സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ സ്മാരക വെള്ളി നാണയം പുറത്തിറക്കി
ഒമാൻ : സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ഒമാൻ ഇൻ്റർനാഷണൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്‌സ് വാർഷിക യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഓർമയുടെ ഭാഗമായി സ്മാരക വെള്ളി നാണയം പുറത്തിറക്കി.ഇൻ്റർനാഷണൽ...
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ “മാനവീയം 2024” വർണ്ണാഭമായി ആഘോഷിച്ചു
മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ മസ്‌കറ്റ്, അൽഫലാജ് ഗ്രാൻറ് ഓഡിറ്റോറിയത്തിൽ "മാനവീയം 2024" വർണ്ണാഭമായി ആഘോഷിച്ചു.ചടങ്ങിൽ ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയും, ഇന്ത്യൻ...
ബ്രദർസ് ബർക ചാമ്പ്യൻസ് ട്രോഫി സീസൺ 11 വെള്ളിയാഴ്ച
ബർക: എഫ്. സി ബ്രദർസ് ബർക സംഘടിപ്പിക്കുന്ന 11നമ്മത് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബർ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മബെല മാൾ ഓഫ് മസ്കറ്റിനു പുറകു വശമുള്ള...
ഉമ്മൻചാണ്ടി ആശ്വാസ് കിരൺ ഫൌണ്ടേഷൻ ജി.സി.സി. കേരള ചാപ്റ്റർ ഭാരവാഹികൾ
മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി വിഭാവനം ചെയ്ത സ്നേഹം, കരുതൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവപ്രാവർത്തികമാക്കുന്നതിനും ജീവിത യാത്രയിൽ ബുദ്ധിമുട്ട് അനുഭവി ക്കുന്നവർക്ക് ഒരു കൈതാങ്ങായി പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി ആശ്വാസ് കിരൺ ഫൌണ്ടേഷന്റെ പുതിയ...
ഒമാൻ;വ്യാജ വെബ്സൈറ്റ് നിർമാണം ഒരാൾ അറസ്റ്റിൽ
മസ്‌ക്കറ്റ്: ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനെ ഒമാൻ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് വിഭാഗമാണ്...
മസ്കറ്റ്; വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ രണ്ടു ദിവസത്തേക്ക് നിയന്ത്രണം
മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ചൊവ്വ, ബുധൻ (ഒക്ടോബർ -29 ,30) എന്നീ...
ഒമാൻ ;ഡെങ്കിപ്പനിക്കുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 29,30ന്
മസ്ക്കറ്റ്: ഒമാനിൽ ഡെങ്കിപ്പനിക്കായുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 29, 30 തീയതികളിൽ നടക്കും. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന പരിപാടിക്ക് മസ്‌ക്കറ്റ് ആതിഥേയത്വം വഹിക്കും.
ഡെങ്കിപ്പനി പരത്തുന്ന 'ഈഡിസ് ഈജിപ്തി' എന്ന...