കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മസ്കത്തിൽ മരണമടഞ്ഞു
ഒമാൻ : കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം മൂലകുന്നം സ്വദേശി കരിമ്പോലിൽ തങ്കപ്പൻ ആചാര്യയുടെ മകൻ സുനിൽ കുമാർ വി ടി (46) ഹൃദയാഘാതം മുലം ഒമാൻ മസ്കത്തിലെ ഖൗല ആശുപത്രിയിൽ വച്ച് മരണമടഞ്ഞു...
കൊല്ലം പള്ളിമൺ സ്വദേശി മസ്കത്തിൽ കോവിഡ് മൂലം മരണപെട്ടു.
ഒമാൻ : കൊല്ലം കണ്ണനല്ലൂർ പള്ളിമൺ സ്വദേശി മംഗലത്ത് വീട്ടിൽ വാസുദേവൻ മകൻ യശോദരൻ (61) കോവിഡ് മൂലം ഒമാൻ മസ്കത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ മരണമടഞ്ഞു .കഴിഞ്ഞ 14 വർഷമായി എയർമെക് കമ്പനിയിൽ...
ഒമാനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ
ഒമാൻ : ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിൽ വൈകുന്നേരം ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ...
ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു
ഒമാൻ : ഹൃദയഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. കോഴഞ്ചേരി വടശ്ശേരിൽ ഹൗസിൽ വർഗീസിന്റെ മകൻ സിബി ആണ് മരിച്ചത്. 25 വയസ്സായിരുന്നു. ഒമാനിലെ സലാലയിൽ വെച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം...
വാക്‌സിനേഷൻ : കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം
ഒമാൻ : വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം വെക്തമാക്കി . വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണം...
ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളും അയച്ച് ഒമാന്‍
മസ്‌കറ്റ്: കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഒമാനും രംഗത്ത്. ഓക്‌സിജന്‍ സിലിണ്ടര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒമാന്‍ ഇന്ത്യയിലെത്തിച്ചു. 36 വെന്റിലേറ്ററുകള്‍, അത്യാവശ്യ മരുന്നുകള്‍, 30...
ഒമാനിൽ ചെറിയ പെരുന്നാൾ നാളെ
മസ്കറ്റ്: മാസ പിറവി ദൃശ്യമായതിനെ തുടർന്നു നാളെ ഒമാനിൽ ഈദ് ആയിരിക്കുമെന്ന് മതകാര്യമന്ത്രാലയംഅറിയിച്ചു.മാസപ്പിറവി നിർണയിക്കുന്നതിന് വഖഫ്, മതകാര്യ മന്ത്രാലയം ഓഫിസിൽ പ്രധാന കമ്മിറ്റിയംഗങ്ങളാണ് യോഗം ചേർന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പെരുന്നാൾ ആഘോഷിക്കാൻ...
തൃശൂർ സ്വദേശി മസ്കറ്റിൽ കുഴഞ്ഞുവീണു മരിച്ചു
മസ്‌കറ്റ് : തൃശൂർ ഒല്ലൂർ സ്വദേശി മസ്കറ്റിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനാടൻ ജോസ് മകൻ ഇഗ്‌നേഷ്യസ് (53) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് നാട്ടിൽ നിന്ന് ഒമാനിൽ എത്തിയത്.
കുറച്ചു ദിവസം മുൻപ്...
ഈദ് – ഒമാനിൽ 460 തടവുകാർക്ക് മോചനം
മസ്കറ്റ് : ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 460 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻസൈദ് മാപ്പ് നല്കി മോചിപ്പിച്ചു , രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ...
കോവിഡ്: ഒമാനിൽ പെരുന്നാൾ ദിനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
മസ്കറ്റ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മെയ് 8 മുതൽ 15വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ...


















