”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം “വേനൽ തുമ്പികൾ ക്യാമ്പ്”
ഒമാൻ : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം കുട്ടികൾക്കായി "വേനൽ തുമ്പികൾ ക്യാമ്പ്" സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. ജൂലായ് 12, 13, 19,...
ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജൂൺ 28ന്
ഒമാൻ : ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ തൊഴിൽ പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 28 വെള്ളിയാഴ്ച നടക്കുമെന്ന്...
സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു
ഒമാൻ : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു .കൂടാതെ സലാലയിലെ ഖരീഫ് കാലത്ത് സുഹാറിൽ നിന്നും സലാലയിലേക്ക് പ്രതിധിന ആഭ്യന്തര സർവീസും ആരംഭിക്കുന്നു.ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ...
കേരളാവിഭാഗം വായനാദിനം ആചരിച്ചു
മസ്‌ക്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനവും ചങ്ങമ്പുഴ അനുസ്മരണവും സംഘടിപ്പിച്ചു. ജൂൺ 21 വെള്ളിയാഴ്ച്ച കേരളവിഭാഗം ഓഫീസിൽ നടന്ന പരിപാടിയിൽ കൺവീനർ സന്തോഷ് കുമാർ ചങ്ങമ്പുഴയെ...
മസ്‌കറ്റിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു
ഒമാൻ : മസ്‌കറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൻ്റെ സഹകരണത്തോടെ പത്താം അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു.ഒമാനിലെ ഇന്ത്യൻ പൗരന്മാരെ കൂടാതെ കൂ ഒമാനിലെ വിവിധ രാജ്യങ്ങളുടെ റസിഡൻ്റ് അംബാസഡർമാർ, നയതന്ത്ര സേനാംഗങ്ങൾ,...
എസ് കെ എസ് എസ് എഫ് ആസിമ മേഖല മതം മധുരമാണ് ക്യാമ്പ് സംഘടിപ്പിച്ച
ഒമാൻ : എസ് കെ എസ് എസ് എഫ് കേരള സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന "മതം മധുരമാണ്" എന്ന ക്യാമ്പയിൻ ഭാഗമായി ഒമാൻ എസ് കെ എസ് എസ് എഫ് ആസിമ മേഖല 14...
ത്യാഗ സ്മരണയിൽ കേരളത്തോടൊപ്പം ഒമാനിലെ ഇസ്ലാം മത വിശ്വാസികളും ബലിപെരുന്നാൾ ആഘോഷിച്ചു
ഒമാൻ : ത്യാഗത്തിന്റെ വഴി കാണിച്ചു തന്ന പ്രവാചക പാത പിന്തുടർന്ന് കേരളത്തോടൊപ്പം ഒമാനിലെ ഇസ്ലാം മത വിശ്വാസികളും ബലിപെരുന്നാൾ ആഘോഷിച്ചു.. ഒമാന്റെ വിവിധയിടങ്ങളിലായി രാവിലെ ആറു മണിയോടെ യോടെ തന്നെ പെരുന്നാൾ നമാസകരങ്ങൾക്ക്...
തീപിടുത്തം ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കമ്പനി ഉടമ കെജി...
കുവൈറ്റ്/ കൊച്ചി : ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സംഭവം നടക്കുമ്പോൾ താൻ തലസ്ഥാന നഗരിയിൽ ആയിരുന്നു എന്നും ,ജീവനക്കാരെ...
ഒമാൻ ആരോഗ്യ മന്ത്രാലയം അൽ ദഖിലിയ ഗവർണറേറ്റിലെ സമയിലിൽ ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിന് തറക്കല്ലിട്ടു
ഒമാൻ: സംസ്ഥാന കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുൽമാലിക് ബിൻ അബ്ദുല്ല അൽ ഖലീലിയുടെ മേൽനോട്ടത്തിലാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്. 61,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയയിൽ 45 ദശലക്ഷം ആശുപത്രിയുടെ പ്രധാന കെട്ടിടം...