Thursday, July 16, 2026
Home GULF Oman Page 12

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാൻ : നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു

0
മസ്കറ്റ് : ഒമാനിലെ ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്കുകൾ നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു.നാഷണൽ ബാങ്ക് ഓഫ് ഒമാന്റെ ഉപഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ...

മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ

0
ഒമാൻ : മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു.മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു... യാത്രാ നടപടിക്രമങ്ങൾ...

ഒമാനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളുകൾ 2024-ൽ പുതിയതായി അഡ്മിഷൻ നൽകിയത് 3,400-ലധികം പേർക്ക് 

0
ഒമാൻ : ഒമാനിൽ 2023-24 അധ്യയന വർഷത്തിൽ വിദേശ കമ്മ്യൂണിറ്റികളിലെ 46 ഇൻ്റർനാഷണൽ സ്‌കൂളുകൾ മുഖേന 1,835 ക്ലാസ് മുറികളിലായി 2,935 അധ്യാപകർ 61,704 വിദ്യാർത്ഥികൾക്ക് സേവനം നൽകി. ഒമാൻ നാഷണൽ സെൻ്റർ ഫോർ...

ഒമാന്റെ വിവിധ പ്രാദേശികളിൽ മഴ കനക്കുന്നു.. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത

0
ഒമാൻ : ആ​ഗ​സ്റ്റ് അ​ഞ്ചി​നും ഏ​ഴി​നു​മി​ട​യി​ൽ അ​റി​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ പ​ല​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഇന്നലെ വൈകീട്ടോടെ ശക്തമായ മഴ ലഭിച്ചു .ത​ല​സ്ഥാ​ന​മാ​യ മ​സ്ക​ത്തി​ല​ട​ക്കം വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​മേ​ഘം വന്നെത്തിയതോടെ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ...

ഒമാനിലെ റുസ്താഖ് വിലായത്തിൽ വാദിയിൽ കുടുങ്ങിയ രണ്ടുപേരെ പോലീസ് വിജയകരമായ രക്ഷപെടുത്തി 

0
ഒമാൻ : ഒമാനിലെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലെ വാദി ബനി ഹാനിയിൽ ഇന്നലെ പെയ്ത കനത്തമഴയിൽ ഇന്ന് രാവിലെ വാദിയിൽ കുടുങ്ങിയ രണ്ട് പേരെ വ്യോമയാന രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ...

ഒമാൻ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരക്കുകൾ ഇല്ലാതെ പണം അയക്കാം

0
ഒമാൻ : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ നിരവധി ഉറ്റവരെ നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവർക്ക് ഉറച്ച പിന്തുണയുമായി ഒമാനിലെ ലുലു എക്‌സ്‌ചേഞ്ച്.എക്‌സ്‌ചേഞ്ച് വഴി പണമച്ചാൽ നിരക്കുകളൊന്നും തന്നെ ഈടാക്കില്ലെന്നും...

ഒമാൻ : വീണ്ടും കുറഞ്ഞനിരക്കിൽ സലാം എയർ

0
ഒമാൻ : ഇ​ന്ത്യ​ൻ സെ​ക്ട​റി​ലേ​ക്ക്​ വീണ്ടും ര​ണ്ട്​ സ​ർ​വി​സു​ക​ളു​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ. മ​സ​ക​ത്തി​ൽ​നി​ന്ന് ​ബം​ഗ​ളൂ​രു, മും​ബൈ സ​ർ​വി​സു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. മും​ബൈ​യി​ലേ​ക്ക് സെ​പ്​​റ്റം​ബ​ര്‍ ര​ണ്ട് മു​ത​ലും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ആ​റി​നു​മാ​ണ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക....

വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ടലിൽ മരണപ്പെട്ടവർക്ക് അനുശോചനവും അർപ്പിച്ചുകൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് 

0
ഒമാൻ : വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ടലിൽ മരണപ്പെട്ടവർക്ക് അനുശോചനവും സഹതാപവും അറിയിച്ചു കൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു.. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ടലിൽ...

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് പേരൻ്റ് കമ്പനി- ബദർ അൽ സമാ റോയൽ ഹോസ്പിറ്റൽ (ബിആർഎച്ച്), ആഡംബര...

0
ബഹ്‌റൈൻ / /ഒമാൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ മാതൃ സംഘടനയായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് അതിൻ്റെ 14-ാമത് ശാഖയായ ബദർ അൽ സമാ റോയൽ...

തൃശൂർ സ്വദേശി ഏഴു വയസുകാരി ഒമാനിൽ നിര്യാതയായി

0
തൃശ്ശൂർ, കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫ്സലിന്റെ മകൾ ഹന ഫാത്തിമ (7 വയസ്സ്) ആണ് ഒമാനിലെ സമായിൽ ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മരണപ്പെട്ടത് പിതാവ് അഫ്സൽ ഷാഹി ഫുഡ്സിൽ...