Saturday, November 7, 2026
Home GULF Oman Page 13

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

മറുനാട്ടിൽ മലയാളി അസോസിയേഷൻ (MNMA) ഒമാൻ കുടുംബസംഗമം നടത്തി

0
ഒമാൻ : മറുനാട്ടിൽ മലയാളി അസോസിയേഷൻ (MNMA) ഒമാന്റെ നേതൃത്വത്തിൽ ഗാല അസൈബ ഗാർഡൻ ബിൽഡിംഗ്‌ മൾട്ടി പർപ്പസ് ഹാളിൽ കുടുംബസംഗമം നടത്തി.പ്രസിഡണ്ട് അനിൽകുമാറിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ജയൻ ഹരിപ്പാട് എല്ലാവർക്കും സ്വാഗതം...

45-ാമത് ജി സി സി ഉച്ചകോടി കുവൈറ്റിൽ

0
കുവൈറ്റ് : 1981 ൽ രൂപീകൃതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിക്ക് കുവൈത്ത് ഇത് എട്ടാം തവണയാണ് ആതിഥ്യം വഹിക്കുന്നത്.കുവൈറ്റ് ബയാൻ കൊട്ടാരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി അറേബ്യ , യു എ...

റുസൈൽ മാർക്കറ്റ് മലയാളീസ് ക്രിസ്തുമസ് – പുതുവർഷാഘോഷം ഡിസംബർ 20 ന്

0
മസ്കറ്റ് : ഒമാനിലെ പഴം-പച്ചക്കറി വിപണനകേന്ദ്രമായിരുന്ന റുസൈയിൽ മാർക്കറ്റ് മലയാളിസ് കൂട്ടായ്മ ഒരുക്കുന്ന "അരങ്ങ് 2024" ഈ വരുന്ന ഡിസംബർ 20 ന് അൽ മക്കറിം ഹാളിൽ വച്ച് നടക്കുന്നു. പരിപാടിയിൽ മലയാള...

പ്രവാസികളെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം: കൃഷിമന്ത്രി പി. പ്രസാദ്

0
അബുദാബി: പ്രവാസികളെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നടത്തവേയാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധങ്ങളായ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ...

ഇന്ത്യൻ സ്കൂൾ ബോർഡിന് ഒമാൻ കോടതി 20 കോടി ഇന്ത്യൻ രൂപയുടെ പിഴ – ആശങ്കയുമായി രക്ഷിതാക്കൾ ബോർഡ്...

0
 ഒമാൻ : ഇന്ത്യൻ സ്കൂൾ ബോർഡിന് ഒമാൻ കോടതി 20 കോടി രൂപയുടെ പിഴ വിധിച്ച സംഭവത്തിൽ കടുത്ത ആശങ്കയുമായി രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. വിദ്ധാർത്ഥികൾ നൽകുന്ന...

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി

0
തിരുവനന്തപുരം: പ്രവാസികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടിയാതായി നോർക്ക അറിയിച്ചു .ഇരുപത്തിനാലു മാസത്തിലധികമായി...

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു

0
ഒമാൻ : ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ്‌ ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ ഉദ്ഘാടനം ചെയ്ത് ശിശുദിന സന്ദേശം നൽകി. കേരളാ വിഭാഗം കൺവീനർ...

ഇൻകാസ് ഒമാൻ നിസ്വ റീജിയണൽ കമ്മിറ്റിയുടെ വിജയാഘോഷം

0
മ​സ്‌​ക​ത്ത്: പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിന്റെ ഉജ്വല വിജയം ഇൻകാസ് പ്രവർത്തകർ ലഡു വിതരണം ചെയ്തു ആഘോഷിച്ചു. ജനാധിപത്യവും മതേതരത്വവും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് ഉപ തെരെഞ്ഞെടുപ്പ് തെളിയിച്ചതായി റീജിയണൽ...

ലുലു എക്‌സ്‌ചേഞ്ച് ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു

0
മസ്കറ്റ് : രാജ്യത്തെ ഏറ്റവും പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്റ് ഫിനാൻഷ്യൽ സർവീസ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച്, ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു. ലുലു എക്സ്ചേഞ്ച്ന്റെ ശാഖകളിലുടനീളം ആഘോഷ പരിപാടികൾ നടന്നു. പരിപാടികളിൽ...

സുരക്ഷിത കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വെബ്ബിനാർ ശനിയാഴ്ച

0
കൊച്ചി: "സുരക്ഷിത കുടിയേറ്റം" എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നേതൃത്വം നൽകുന്ന വെബ്ബിനാർ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം വൈകീട്ട് ഏഴുമുതൽ സൂമിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പശ്ചാത്തലത്തിൽ മലേഷ്യയിൽ നിന്നുള്ള ലോക...