ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം “വേനൽ തുമ്പികൾ ക്യാമ്പ് സമാപനം
ഒമാൻ : നാലു ദിവസങ്ങളിലായി നീണ്ടുനിന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗത്തിന്റെ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു .. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഇരുന്നൂറോളം വിദ്യാർഥികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ...
ഒമാൻ ;മോളി ഷാജി അന്തരിച്ചു
മസ്കറ്റ്; ഒമാനിലെ സാമൂഹ്യ പ്രവർത്തകയും , ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുൻ ലോക കേരള...
ഒമാൻ വെടിവെപ്പ് : മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയംഅനുശോചനം അറിയിച്ചു
ഒമാൻ : വാദികബീറിൽ നടന്ന വെടിവെപ്പിൽ മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രധിനിധി നേരിട്ടെത്തി അനുശോചനം അറിയിച്ചു.മസ്‌കറ്റിലെ വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഒമാൻ വിദേശകാര്യ...
ഒമാനിൽ മത്സ്യ ഫാക്ടറികളുടെ എണ്ണം 114 ആയി ഉയർന്നു
മസ്കറ്റ് : ഒമാനിലെ മത്സ്യ ഫാക്ടറികളുടെ എണ്ണം 2023 അവസാനത്തോടെ 114 ആയി ഉയർന്നു. ഈ മേഖലയുടെ വരുമാന ഉൽപാദനത്തെ ശക്തിപ്പെടുത്തുന്നതാണിത്. മൂല്യവർധിത മത്സ്യ ഉൽപന്നങ്ങൾ നൽകുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യമാർന്ന...
ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുറത്തിറക്കി.
മസ്കറ്റ് : : ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് മുവാസലാത്തിന്റെ ഈ ശ്രമമെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക ഗവേഷണം മെച്ചപ്പെടുത്തുന്നതിനും...
ഒമാൻ വെടിവെപ്പ് : മരണപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ വിവരങ്ങൾ ഒമാൻ ഇന്ത്യൻ എംബസി വെളിപ്പെടുത്തി
ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത് ബാഷ ജാൻ അലി ഹുസൈനാണെന്നു ഇന്ത്യൻ എംബസി എക്സ് ലൂടെ...
ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ഭൂചലനം .
ഒമാൻ : ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ആണ് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ചെയ്തത് .. വ്യാഴാഴ്ച പുലർച്ചെ ഒമാൻ പ്രാദേശിക സമയം 12:09 ന് ആണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന്...
ഒമാൻ : എണ്ണ കപ്പൽ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് മുങ്ങിയതായി റിപ്പോർട്ട്
ഒമാൻ : കൊമോറോസ് പതാക പതിച്ച എണ്ണ കപ്പൽ യെമനിലേക്ക് നീങ്ങവേ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് താഴ്ന്നു പോയതായി റിപോർട്ടുകൾ. ഇതിൽ 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരുമാണ് ക്രൂ.എണ്ണക്കപ്പൽ ദുഖ്മിലെ വിലായത്ത്...
മസ്കറ്റ് വെടിവെപ്പ് : ഒരു ഇന്ത്യക്കാരൻ അടക്കം ഒൻപത് മരണം
ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ റോയൽ ഒമാൻ പോലീസും സൈന്യവും - സുരക്ഷാ സേനയും നടപടി ക്രമങ്ങൾ അവസാനിപ്പിച്ചതായി അറിയിച്ചു....
ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു
മസ്കത്ത്: ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച...

















