Thursday, July 16, 2026
Home GULF Oman Page 15

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിൽ മയക്കുമരുന്നുമായി ഏഷ്യൻ വംശജർ പിടിയിൽ

0
ഒമാൻ : മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ ഒമാനില്‍ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പിടികൂടി . വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ​നി​ന്നാ​ണ്​ ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തത് . ഇവരുടെ കൈവശം ക്രി​സ്റ്റ​ൽ...

ഒമാനിൽ ഗതാഗതം ഉൾപ്പെടെ ഉള്ള മേഖലകളിൽ സ്വദേശിവത്കരണം

0
മസ്കറ്റ് : ഒമാനിൽ സ്വദേശിവത്കരണം വീണ്ടും സജീവമാകുന്നു. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐ ടി എന്നിവയിലാണ് 100 ശതമാനം സ്വദേശിവത്കരണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് .ഒമാനിൽ ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിൽ...

ഒമാൻ ; ഇൻഡോ ഗൾഫ്​ ആൻഡ്​ മിഡിലീസ്​റ്റ്​ മന്ത്രി ഖൈസ്​ അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി

0
ഒമാൻ : ഇൻഡോ ഗൾഫ്​ ആൻഡ്​ മിഡിലീസ്​റ്റ്​ - ചേംബർ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ ഒമാൻ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ്​ അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി സമഗ്ര സാമ്പത്തിക പങ്കാളിത്ത...

ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗത്തിൻ്റെ ഇ വർഷത്തെ “വേനൽ തുമ്പികൾ ക്യാമ്പ്” ആരംഭിച്ചു

0
ഒമാൻ : നാലുദിവസങ്ങളിലായി കേരളവിഭാഗം ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന "വേനൽ തുമ്പികൾ ക്യാമ്പ്" ആരംഭിച്ചു. കേരളവിഭാഗം സക്രട്ടറി ശ്രീ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പ്രവാസി ക്ഷേമനിധി ഡയറക്റ്ററും...

ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 19 ന്

0
മസ്കറ്റ്: ഒമാനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ജൂലൈ പത്തൊന്പതാം തിയതി വെള്ളിയാഴ്ച...

ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു

0
ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു . കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം നടുവില്‍ പുരക്കല്‍ അനേക് (46) ആണ് മരണമടഞ്ഞത് . നെഞ്ചുവേദനയെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍...

ഒമാനിലെ ആ​ദ്യ കാ​റ്റാ​ടി വൈദ്യുത പ​ദ്ധ​തി അ​ഞ്ചാം വ​യ​​​സ്സി​ലേ​ക്ക്

0
മസ്കറ്റ് : ഒമാനിലെ ആ​ദ്യ കാ​റ്റാ​ടി വൈദ്യുത പ​ദ്ധ​തി അ​ഞ്ചാം വ​യ​​​സ്സി​ലേ​ക്ക് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നരം​ഗ​ത്ത് നാ​ഴി​ക​ക്കലായി ദോ​ഫാ​ർ വി​ന്റ് പ​വ​ർ.. ദോഫാർ ഗവെർണറേറ്റിലെ 4,146 വീ​ടു​ക​ളി​ലാ​ണ് ഇതുവഴി വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​ത്. ഒ​മാ​നി​ലെ ആ​ദ്യ​ത്തെ...

ഒമാൻ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ചെ​ന്നൈ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആരംഭിച്ചു 

0
മസ്കറ്റ് : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്ക് സർവീസുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെ​ന്നൈ​യി​ലേ​ക്കുള്ള സർവീസിന് തുടക്കമായി .ഇന്നലെ മുതൽ ആണ് സർവീസുകൾ ആരംഭിച്ചത് ... ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ സ​ർ​വി​സ്...

ഒമാൻ : ”ഒരു കൈരളി സാന്ത്വനം” എന്ന പരിപാടി സംഘടിപ്പിച്ചു

0
മസ്കറ്റ് : ഒമാനിലെ കടുത്ത വേനൽ ചൂടിനു ആശ്വാസമേകാൻ ​കൈരളി ഹമരിയ്യയുടെ നേതൃത്വത്തിൽ സാന്ത്വനം കിറ്റുകൾ വിതരണം ചെയ്തു.. ഒമാനിലെ കടുത്ത വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമേകാൻ വാദികബീർ ഹംരിയ യൂണിറ്റ് ''ഒരു...

ഒ​മാ​ൻ ഇ-​ടൂ​റി​സ്റ്റ്​ വി​സ ഇ​നി എ​ളു​പ്പത്തിൽ . നടപടികൾ എളുപ്പമാക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

0
ഒ​മാ​ൻ: ഒമാനിലേക്ക് ടൂ​റി​സം, ജോ​ലി തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഒ​മാ​ൻ സ​ന്ദ​ര്‍ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക് വി​സ ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.സലാലയിലടക്കം ഖരീഫ് ടൂ​റി​സം സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​ന്​...