മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കറ്റ്: തിരുവനന്തപുരം മിതിര്‍മല ബംഗ്ലാവില്‍ വീട്ടില്‍ നാരായണന്‍ പിള്ളയുടെ മകന്‍ വേണുഗോപാല്‍ നായരാണ് (61) കഴിഞ്ഞ ദിവസം അല്‍കാമിലില്‍ മരണപ്പെട്ടത്. കുറച്ച് ദിവസമായി സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം അല്‍പ്പം ഭേദമായതിനെ...
ഒമാനിൽ എൻ.ഓ.സി നിയമം പിൻവലിച്ചു 2021 മുതൽ പ്രാബല്യത്തിൽ
മെർവിൻ കരുനാഗപ്പള്ളി
മസ്കറ്റ് : ഒമാനില്‍ വിദേശികള്‍ക്ക് തൊഴില്‍ മാറുന്നതിന് പ്രതിസന്ധിയായി നില്‍ക്കുന്ന എന്‍.ഒ.സി നിയമം പിൻവലിച്ചതായായി റോയൽ ഒമാൻ പോലീസ് കസ്റ്റംസ് വിഭാഗം ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു. ലെ. ജനറൽ. ഹസ്സൻ ബിൻ...
മസ്കറ്റിൽ കുഴഞ്ഞുവീണ് മരിച്ച തൃശൂർ സ്വദേശിക്ക് കോവിഡ് സ്ഥികരിച്ചു
മസ്‌കത്ത്: കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ച തൃശൂർ സ്വദേശിക്ക് കോവിഡ് സ്ഥികരിച്ചു. ഗാലയിലെ ടീജാൻ കമ്പനിയിലെ ജീവനക്കാരനായ തൃശൂർ കുമ്പളക്കോട് പഴയന്നൂർ തെക്കേളം വീട്ടിൽ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 53 വയസായിരുന്നു. പനിബാധിച്ചിരുന്ന ഹനീഫ...
ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു
മസ്‌കറ്റ്: ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം നാട്ടിലേക്ക് പറന്നു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെട്ട വിമാനം ഉച്ചക്ക് മൂന്ന് മണിയോടെ കരിപ്പൂരില്‍ ലാന്റ് ചെയ്തു.ഇന്‍ഡിഗോ വിമാനത്തില്‍...
മസ്കറ്റിൽ മരണപ്പെട്ട മലയാളി യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
മസ്കറ്റ്: ഒമാനിൽ മരണപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പുളിങ്ങോം വയക്കര ഷുഹൈബ് (24) ആണ് വ്യാഴാഴ്ച രാത്രി അൽ ഗൂബ്രയിലെ എൻ.എം.സി ആശുപത്രിയിൽ മരണപ്പെട്ടത്. ഗുരുതര കോവിഡ് ലക്ഷണങ്ങളോടെ ബുധനാഴ്ചയാണ്...
കെ.എം.സി.സി യുടെ ആദ്യ ചാർട്ടേർഡ് വിമാനം നാളെ
മസ്കറ്റ്: മസ്കറ്റ് കെ എം സി സി തലത്തിൽ ഏർപ്പെടുത്തിയ ആദ്യ ചാർട്ടേർഡ് വിമാനം നാളെ രാവിലെ 8 മണിക്ക് മസ്കത്തിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടും .ഒമാനിൽ നിന്നും ഇന്ത്യൻ പ്രവാസ സംഘടനയുടെ...
ഒമാന്‍ ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച; 180 പ്രവാസികള്‍ നാടണയും
മസ്‌കറ്റ്: ഒമാന്‍ ഐ സി എഫ് ന്റെ ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ (ശനി). ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിമാനം മസ്‌കത്തില്‍ നിന്ന് പുറപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി...
ഒമാനിൽ നിന്നും ആദ്യ ചാർട്ടേഡ് വിമാനം കേരളത്തിലേക്ക് പറന്നുയർന്നു
മസ്കറ്റ് : ഒമാനിൽ നിന്നും ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിലിലേക്ക് പറന്നുയർന്നു ഒമാനിലെ പ്രമുഖ വാഹന ഡീലർ മാരായ സൗദ് ഭവാൻസ് കമ്പനിയിൽ നിന്നുള്ള തൊഴിലാളികൾ ആണ് കമ്പനി ഒരുക്കിയ ഒമാൻ ഐറിന്റെ...
ഒമാനിൽ റോഡപകടം : നാല് മരണം
സലാല : ഒമാനിലെ തുമെറീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു ഒമാൻ സ്വദേശികളും ഒരു വിദേശിയും മരണപെട്ടെന്നു റോയൽ ഒമാൻ പോലീസ് അറിയിച്ചു .തുമർത്ത് - കേറ്റ്‌ബിറ്റ് റോഡിലാണ് അപകടം സംഭവിച്ചത് .ഗുരുതരമായ പരുക്കുകളോട്...
വന്ദേഭാരത് രണ്ടാഘട്ടം ജൂൺ 9 മുതൽ ജൂൺ 23 വരെ 14 വിമാനങ്ങൾ
മസ്കറ്റ് : വന്ദേഭാരത് രണ്ടാഘട്ടം അധിക വിമാനങ്ങൾ വരുന്ന ആഴ്ചയിലേക്കുള്ള പട്ടികയായി കേരളത്തിലേക്ക് 8 വിമാനങ്ങൾ.രണ്ടാം ഘട്ടം അധികവിമാനങ്ങൾ ജൂൺ 4 ന് അവസാനിച്ചിരുന്നു, ഇതുകൂടെതെആണ് ഇപ്പോൾ ജൂൺ 9 മുതൽ ജൂൺ...


















