Friday, March 20, 2026
Home GULF Oman Page 122

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യയിൽ കുടുങ്ങിയ 111 ഒമാൻ പൗരന്മാരെ തിരികെ മസ്കറ്റിലെത്തിച്ചു

0
മസ്കറ്റ്: ലോക്ക് ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങി കിടന്ന ഒമാൻ പൗരന്മാരെ ഒമാനിൽ തിരികെ എത്തിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സാവശ്യങ്ങൾക്കായി കുടുങ്ങി കിടന്ന 111 ഒമാൻ സ്വദേശികളെ ആണ് ഇന്നലെ മസ്കറ്റിൽ എത്തിച്ചത്. കൊച്ചി,...

ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​;സുഖം പ്രാപിച്ചവർ 41 ആയി

0
മസ്​കറ്റ് : ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 231 ആയി ഉയർന്നു. നേരത്തേ രോഗബാധിതരായവരിൽ 41 പേർ ഇതിനകം രോഗ മുക്​തി...

മസ്കറ്റിൽ മലയാളി ഹൃദയാഘാതത്തെതുടർന്ന് മരണപെട്ടു

0
മസ്കറ്റ് : തലശ്ശേരി മാടപ്പീടിക സ്വദേശി സന്തോഷ് മത്രയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കുടുംബ സമേതം ഒമാനിൽ താമസിക്കുകയായിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്. മൂതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ

0
കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചു സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ സംയുക്ത സൈനിക സുരക്ഷാസമിതി ഒമാനിലെ ഗവർണറേറ്റുകൾകൾക്കി ഇടയിലെ ചെക്പോസ്റ്റുകളിൽ നിയന്ത്രണനടപടികൾ ഏർപ്പെടുത്തി വൈറസ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളോടു പൂർണമായും സഹകരിക്കുന്നതിനു സ്വദേശികൾക്കും...

ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​; രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി

0
മസ്​കറ്റ് : ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ മൊത്തം വൈറസ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേർ അസുഖത്തിൽ നിന്ന്​ സുഖം പ്രാപിച്ചിട്ടുണ്ട്​.ഒമാനിലെ ആദ്യ കോവിഡ്​...

മസ്കറ്റിൽ യാത്ര നിയന്ത്രണം കർക്കശമാക്കി : മത്ര വിലായത്ത് പൂർണമായും അടച്ചു

0
മസ്കറ്റ് : കോവിഡ്​ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്​കറ്റിൽ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തി .മസ്‌കറ്റിലെ റൂവി വിലായതിൽ ആണ് ഏറ്റവും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കൂടുതൽ രോഗബാധ റിപ്പോർട്ട്​...

ഒമാനിൽ ആദ്യ കോവിഡ്​ മരണം

0
മസ്​കറ്റ് ​: ഒമാനിൽ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട് ചെയിതു. 72കാരനായ സ്വദേശിയാണ്​ മരിച്ചതെന്ന്​ ആരോഗ്യ വകുപ്പ്​ ചൊവ്വാഴ്​ച (31-03-20) രാത്രി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. തലസ്​ഥാന നഗരമായ മസ്​കത്തിൽ നിന്നുള്ളയാളാണ്​ മരിച്ചത്​....

ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം : സുപ്രീം കമ്മറ്റി

0
മസ്​കറ്റ് ​: സുപ്രീം കമ്മറ്റി ഇന്ന് ചേർന്ന യോഗത്തിൽ ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ  തീരുമാനിച്ചു.(31 -03 -20) കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ്​ തീരുമാനം. നാളെ...

ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഒമാൻ സ്വദേശികളെ തിരികെ ഒമാനിൽ എത്തിക്കും

0
ന്യൂ ദില്ലി : രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഒമാൻ സ്വദേശികളെ ഓമനിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇന്ത്യയിൽ നിന്നും ഓമനികളെ ഒഴുപ്പിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ലഭിച്ചു...

ഒമാനിൽ കൊറന്റ്യൻ ലംഘിച്ചതിന് 11പേരെ അറസ്റ്റ് ചെയ്തു

0
മസ്കറ്റ്: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി നിർദ്ദേശിച്ചിട്ടുള്ള കൊറന്റിൻ ലംഘിച്ചതിന് 11പേരെയും, ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച 9 പേരെയും അറസ്റ്റ് ചെയ്തു പബ്ലിക് പ്രോസിക്യുഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് നടപടി എടുത്തതായി അറിയിച്ചത്. ഒമാനിൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ...