“അടുക്കള” മസ്കറ്റിലെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ അരങ്ങേറി.
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം ഒരുക്കിയ മുഴുനീള നാടകം “അടുക്കള” മസ്കറ്റിലെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ അരങ്ങേറി എൻ ശശിധരൻ...
ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി
മസ്കറ്റ് : ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി നിര്യാതനായി. കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി പി.പി. അബ്ദുൽ ജബാർ ആണ് (45) മരിച്ചത്. 25 വർഷത്തോളമായി റൂവി കമാലിയ റെസ്റ്റാറൻറിലെ ജീവനക്കാരനായിരുന്നു. മൂന്നു...
പി.ഓ ബോക്സ് സബ്സ്ക്രിപ്ഷൻ പുതുക്കണം
മസ്കറ്റ് :ഒമാനിൽ പോസ്റ്റ് ബോക്സുകൾ ഉപയോഗിക്കുന്നവർ സബ്സ്ക്രിപ്ഷൻ പുതുക്കണമെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. ജനുവരി 31 ആണ് സബ്സ്ക്രിപ്ഷൻ പുതുക്കാനുള്ള അവസാന തീയതി. വ്യക്തിഗത ഉപഭോക്താക്കൾക്ക് 20 റിയാലും കോർപറേറ്റുകൾക്ക് 60 റിയാലുമാണ്...
ഹൃദയാഘാദം കൊല്ലം സ്വദേശി സലാലയിൽ മരിച്ചു.
സലാല : കൊല്ലം സ്വദേശി സലാലയിൽ മരണപെട്ടു 48-വയസായിരുന്നു.നെഞ്ച് വേതന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നെകിലും വേദന കുറവുണ്ടായതിനെ തുടർന്ന് വീട്ടിൽ തിരികെയെത്തുകയും ഉച്ചക്ക് വീണ്ടും വേദന അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു,ഭാര്യയും രണ്ട്...
ഒമാനിൽ ചെറുകിട-ഇടത്തരം സംരംഭങ്ങളിലും സ്വദേശിവത്കരണം ശ്കതമാക്കി
മസ്കറ്റ് :ആരോഗ്യ മേഖലക്ക് പിന്നാലെ ചെറുകിട-ഇടത്തരം സംരംഭങ്ങളിലും സ്വദേശി വൽക്കരണ നടപടികൾ ഉർജ്ജിതമാക്കുകയാണ് ഒമാൻ സർക്കാർ.സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.സ്വദേശിവൽക്കരണ തോത് പാലിക്കാത്ത 199 കമ്പനികൾകുള്ള സർക്കാർ...
ഷെങ്കൻ, അമേരിക്കൻ വിസക്കാർക്ക് ഇനി സൗദി സന്ദർശിക്കാം
റിയാദ്: ഷങ്കൻ, അമേരിക്കൻ വിസയുള്ളവർക്ക് വേറെ വിസ കൂടാതെ സൗദി സന്ദർശിക്കാൻ അനുമതി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വിമാന കമ്പനികൾക്ക് അതോറിറ്റി ഇത്...
ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി
ഒമാനിലെ 2020 വർഷത്തെ പൊതു ബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് അംഗീകാരം നൽകി. നടപ്പു വർഷത്തെ പൊതുബജറ്റ് 10.7 ബില്യൺ റിയാൽ വരുമാനവും 13.2 ബില്യൺ റിയാൽ ചെലവും...
വ്യവസായി ഡോ. പി. മുഹമ്മദലിയുടെ മാതാവ് അന്തരിച്ചു
മസ്കറ്റ് : പ്രമുഖ വ്യവസായി ഡോ. പി. മുഹമ്മദലിയുടെ മാതാവ് തൃശൂര്‍ തളിക്കുളം ചന്ദനപറമ്പില്‍ കുഞ്ഞി ബീപാത്തു (96) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം തളിക്കുളം എടശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍:...
സുൽത്താന്റെ ആരോഗ്യം തൃപ്തികരം
മസ്കറ്റ് : ഒമാൻ രാജാവ് ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ്ന്റെ ആരോഗ്യനില തൃപ്തികരം എന്ന് റോയൽ കോർട്ട് ഓഫ് ദിവാൻ, ഒമാൻ ന്യൂസ് ഏജൻസി ആണ് ഇതുസംബധിച്ച വർത്തകുറുപ്പ് പുറത്തിറക്കിയത്.ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ...
2020 നെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ
മസ്കറ്റ് : ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പാശ്ചാത്യ രാജ്യങളിലെ സഞ്ചാരികൾ ഒമാനിലേക്ക് ധാരാളം എത്തിയിരുന്നു,ഈ ആഴ്ച മൂന്ന് ക്രൂയിസ് ഷിപ്പുകളാണ് സുൽത്താൻ ഖാബൂസ് തുറമുഖത് നങ്കൂരമിട്ടത് നാഷണല്‍ ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഫെറി...


















