മസ്കറ്റ് അന്താരാഷ്ട്ര ആഭരണ പ്രദർശനം ഡിസംബർ മൂന്നു മുതൽ
മസ്കറ്റ് :സ്വർണം,രത്നാഭരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമുൾക്കൊള്ളിച്ചുള്ള പത്താമത് മസ്കറ്റ് അന്താരാഷ്ട്ര ആഭരണ പ്രദർശനം (മിജെക്സ്) ഡിസംബർ മൂന്ന് മുതൽ ഏഴു വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും.കൺവെൻഷൻ സെന്ററിലെ നാല്,...
ഇന്ത്യയുടെ 2022 ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചു
മസ്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരെ ഇന്ത്യയ്ക്കു തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരായ ഒമാൻ ഇന്ത്യയെ തോൽപിച്ചത്. 33-ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസാനി ഒമാനുവേണ്ടി ഗോൾ നേടി. തോൽവിയോടെ ഇന്ത്യയുടെ...
മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് മലയാളിക്ക് ഒരു ലക്ഷം ഡോളർ
മസ്കറ്റ് : ഇക്കഴിഞ്ഞ മസ്കറ്റ് ഡ്യൂട്ടിഫ്രീ റാഫൽ ഡ്രോയിൽ മലയാളിക്ക് ഒരുലക്ഷം ഡോളർ സമ്മാനം. ഡോളർ (ഏകദേശം 71.5ലക്ഷം ഇന്ത്യൻ രൂപ)കോഴിക്കോട് സ്വദേശി രാജേഷിനാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്.പി.ഡി.ഓ യിൽ ജോലിചെയ്യുന്ന ഇദ്ദേഹം...
ഒമാന്റെ 49 ആം ദേശിയ ദിനം സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു
മസ്കറ്റ് : നേട്ടങ്ങളുടെ നെറുകിൽ ഒമാന് നാൽപത്തി ഒൻപതാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ...
കരിമരുന്ന് കാഴ്ച കാണാം ഈ സ്ഥലങ്ങളിൽ
മസ്കറ്റ് : ഒമാൻ ദേശീയദിനത്തോട് അനുബന്ധിച്ചു കരിമരുന്ന് പ്രയോഗം ,ആഘോഷങ്ങളെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.മസ്കറ്റിൽ അൽഖൂദ് ഡാമിന് സമീപവും,അമിറാത് ഡാമിന് സമീപവും സലാലയിൽ ദോഫാർ ഗവര്ണറ്റിൽ സഹൽ ഇറ്റിൻ നിലും ആയിരിക്കും...
332 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ് മാപ്പ് നല്കി
മസ്കറ്റ് : ഒമാൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് 332 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 142...
ഒമാനിലെ ലിവയിൽ-6 പള്ളിയും5-സ്കൂളും
മസ്കറ്റ് : ഒമാനിലെ ലിവ,ദിമ ഉൾപ്പെടുന്ന നോർത്ത് ബാത്തിന ഗവർണേറ്റിൽ 6 പള്ളിയും 5 സ്കൂളും നിർമിക്കാനുള്ള കരാർ ആയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയിതു.ഒമാൻ ഗാർഹിക മന്ത്രായലമാണ് ഇതുസംബന്ധിച്ച കരാറിൽ...
നാട്ടിൽപോയ മലയാളി നിര്യാതനായി
സലാല:ചികിത്സക്കായി ഒരാഴ്ച മുൻപ് നാട്ടിൽ പോയ പാലക്കാട് സ്വദേശി നിര്യാതനായി.പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പന്തപ്പുലാക്കൽ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (47) ആണ് മരണപ്പെട്ടത്. 25 വർഷമായി സലാലയിലെ സനായിയ്യ ഖാദിരി റെസ്റ്റാറൻറിലെ ജോലിക്കാരനായിരുന്നു.
കഴിഞ്ഞ...
നവംമ്പർ 27, 28 ഒമാനിൽ പൊതു അവധി
മസ്കറ്റ്:49-ആം ദേശീയദിനഅവധി പ്രഖ്യാപിച്ചു.പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.നവംബര്‍27ബുധനാഴ്ച്ചയും നവംബർ 28 വ്യാഴഴ്ച്ചയും മാണ് പൊതു അവധി.
തുടർന്ന് വരുന്ന വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ നാലുദിവസം ആയിരിക്കും അവധിലഭിക്കുക.
ഡിസംബര്‍ ഒന്ന് ഞായർന് ആയിരിക്കും ഓഫീസ്...
മഴയും പേമാരിയും വന്നാൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല തൊഴിൽ മന്ത്രാലയം
മസ്കറ്റ് : മാറിവരുന്ന കാലാവസ്ഥ സാഹചര്യത്തിൽ ഇനിമുതൽ മോശം കാലാവസ്ഥാ സാഹചര്യങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന്
ഒമാൻ മാനവ വിഭവശേഷി വകുപ്പ് മുന്നറിയിപ്പ് നൽകി. ജോലിക്കാരുടെ ജീവൻ പന്താടിയുള്ള നിർമാണ പ്രവർത്തനങ്ങൾ ഒമാനി തൊഴിൽ...


















