Monday, March 16, 2026
Home GULF Oman Page 133

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ആരോഗ്യ മന്ത്രാലയത്തിൽ സ്വദേശിവത്കരണം ശക്തം

0
മ​സ്​​ക​റ്റ് ​: വി​ദേ​ശി​ക​ൾ​ക്കു​ പ​ക​രം കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ പു​തി​യ ബി​രു​ദ​ധാ​രി​ക​ളെ​യും തൊ​ഴി​ല​ന്വേ​ഷ​ക​രെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ...

ഇ-​വി​സ നി​യ​മ​ത്തി​ൽ മാ​റ്റ​മി​ല്ല –ആ​ർ.​ഒ.​പി

0
മ​സ്​​കറ്റ് ​​: രാ​ജ്യ​ത്തെ ഇ-​വി​സ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​യ​താ​യി അയൽ രാജ്യത്തെ ഇംഗ്ലീഷ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്​​ത​വ വി​രു​ദ്ധ​മാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച നി​ല​വി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ...

ബീച്ചിലെ ഡ്രൈവിംഗ് നിയമ വിരുദ്ധം; മസ്കറ്റ് മുനിസിപ്പാലിറ്റി

0
മസ്കറ്റ് : ഇനിമുതൽ ബീച്ച്ലെ ഡ്രൈവിംഗ് നിയമ വിരുദ്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.സ്വദേശികൾക്കും വിദേശികൾക്കും പുതിയ നിയമം ബാധകമാണ്,ബീച്ചിലൂടെയുള്ള ബൈക്ക് കാറുകൾ തുടങ്ങിയവാഹങ്ങളുടെ ഡ്രൈവിംഗ് ആണ് നിരോധിച്ചത്. ഈ നിയമം തെറ്റിച്ചാൽ പിഴ ചുമത്തും,കുറ്റത്തിന്റെ...

മസ്കറ്റിൽ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം നവംബർ 22 ന്

0
മസ്കറ്റ്: ജാതി മത ഭേദമന്യേ എല്ലാ ഭക്തർക്കും അനുഗ്രഹം നൽകാൻ ശ്രീ മുത്തപ്പനും തിരുവപ്പനും മസ്കത്തിലെത്തുന്നു. ഈ വരുന്ന നവംബർ 22 വെള്ളിയാഴ്ച ദാർസെയ്റ്റിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിലാണ് ശ്രീ മുത്തപ്പന് ഒമാനിലെ...

ആറ് ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ തൊഴിൽ മന്ത്രാലയം ഇടപെടുന്നു

0
മസ്കറ്റ് : പൈപ്പ്‌ലൈന്‍ ജോലിക്കിടെ വെള്ളത്തില്‍ കുടുങ്ങി ആറ് ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം ഇടപെടുന്നു, ഈ വിഷയത്തിൽ ഏന്തെക്കെ നിയമലംഘനങ്ങൾ നടന്നു എന്നാകും മന്ത്രാലയം ആദ്യം പരിശോധിക്കുക. കൃത്യമായ സുരക്ഷാ...

എംപിസിസി സൊഹാര്‍ കമ്മിറ്റി നിലവില്‍ വന്നു

0
മസ്‌കറ്റ്‌: മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് (എംപിസിസി) സൊഹാര്‍ മേഖല കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി മോനിഷി നായരെയും ജനറല്‍ സെക്രട്ടറിയായി റജി കോട്ടയത്തേയും ട്രഷററായി ആന്റോ മാര്‍താണ്ഡത്തേയും തിരഞ്ഞെടുത്തു. ജോണ്‍ വര്‍ഗീസ് തൃശൂര്‍...

സലാലയിൽ മലയാളി പൊള്ളലേറ്റു മരിച്ചു

0
സലാല :ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ അച്യുതന്റെയും ഓമനയുടെയും മകൻ സജീഷ് (30) ഒമാനിലെ സലാലയിൽ പൊള്ളലേറ്റു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.കണ്ടയ്നറിൽ തീപിടിച്ചപ്പോഴാണത്രെ പൊള്ളലേറ്റത്. 3 വർഷം മുൻപ്...

ഫാത്തിമയുടെ മരണം കൊലപാതകം എന്ന സംശയം ബലപെടുന്നു.

0
കൊല്ലം /ചന്നൈ: തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്. ‘മുടി കെട്ടാൻ പോലും...

മതിയായ പെർമിറ്റില്ലാതെ ഡ്രോൺ പറത്തുന്നത്​ നിയമവിരുദ്ധം

0
മ​സ്​​കറ്റ് ​:മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ ഡ്രോ​ണു​ക​ൾ (ആ​ളി​ല്ലാ​പേ​ട​ക​ങ്ങ​ൾ ) ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഒ​മാ​നി​ൽ ഇ​നി നി​യ​മ​വി​രു​ദ്ധം. റി​മോ​ട്ട്​ ക​ൺ​ട്രോ​ൾ വി​മാ​ന​ങ്ങ​ൾ, അ​ല്ലെ​ങ്കി​ൽ മ​റ്റു പ​റ​ക്കു​ന്ന വ​സ്​​തു​ക്ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ പു​തി​യ വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ 27ആം...

മരിച്ചവർ ഇന്ത്യക്കാർ; പേര് വിവരങ്ങൾ

0
മസ്കറ്റ്: പൈപ്പ്‌ ലൈൻ ജോലിക്കിടെ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറ് ഇന്ത്യക്കാരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്ററ്റി. തമിഴ്‌നാട്, മധുരി സ്വദേശി ശണ്‍മുഖ സുന്ദരം സെന്‍തില്‍ കുമാര്‍ (43), ആന്ദ്രപ്രദേശ്, എലൂരു സ്വദേശി ബുദപാണ...