ഒമാനിലെ ലിവയിൽ-6 പള്ളിയും5-സ്കൂളും
മസ്കറ്റ് : ഒമാനിലെ ലിവ,ദിമ ഉൾപ്പെടുന്ന നോർത്ത് ബാത്തിന ഗവർണേറ്റിൽ 6 പള്ളിയും 5 സ്കൂളും നിർമിക്കാനുള്ള കരാർ ആയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയിതു.ഒമാൻ ഗാർഹിക മന്ത്രായലമാണ് ഇതുസംബന്ധിച്ച കരാറിൽ...
നാട്ടിൽപോയ മലയാളി നിര്യാതനായി
സലാല:ചികിത്സക്കായി ഒരാഴ്ച മുൻപ് നാട്ടിൽ പോയ പാലക്കാട് സ്വദേശി നിര്യാതനായി.പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പന്തപ്പുലാക്കൽ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (47) ആണ് മരണപ്പെട്ടത്. 25 വർഷമായി സലാലയിലെ സനായിയ്യ ഖാദിരി റെസ്റ്റാറൻറിലെ ജോലിക്കാരനായിരുന്നു.
കഴിഞ്ഞ...
നവംമ്പർ 27, 28 ഒമാനിൽ പൊതു അവധി
മസ്കറ്റ്:49-ആം ദേശീയദിനഅവധി പ്രഖ്യാപിച്ചു.പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.നവംബര്‍27ബുധനാഴ്ച്ചയും നവംബർ 28 വ്യാഴഴ്ച്ചയും മാണ് പൊതു അവധി.
തുടർന്ന് വരുന്ന വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ നാലുദിവസം ആയിരിക്കും അവധിലഭിക്കുക.
ഡിസംബര്‍ ഒന്ന് ഞായർന് ആയിരിക്കും ഓഫീസ്...
മഴയും പേമാരിയും വന്നാൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല തൊഴിൽ മന്ത്രാലയം
മസ്കറ്റ് : മാറിവരുന്ന കാലാവസ്ഥ സാഹചര്യത്തിൽ ഇനിമുതൽ മോശം കാലാവസ്ഥാ സാഹചര്യങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന്
ഒമാൻ മാനവ വിഭവശേഷി വകുപ്പ് മുന്നറിയിപ്പ് നൽകി. ജോലിക്കാരുടെ ജീവൻ പന്താടിയുള്ള നിർമാണ പ്രവർത്തനങ്ങൾ ഒമാനി തൊഴിൽ...
ആരോഗ്യ മന്ത്രാലയത്തിൽ സ്വദേശിവത്കരണം ശക്തം
മസ്കറ്റ് : വിദേശികൾക്കു പകരം കൂടുതൽ സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സർവകലാശാലകളിൽനിന്ന് പുറത്തിറങ്ങിയ പുതിയ ബിരുദധാരികളെയും തൊഴിലന്വേഷകരെയും ഉൾക്കൊള്ളിക്കുന്നന്റെ ഭാഗമായാണിത്. ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിൽ...
ഇ-വിസ നിയമത്തിൽ മാറ്റമില്ല –ആർ.ഒ.പി
മസ്കറ്റ് : രാജ്യത്തെ ഇ-വിസ സംബന്ധിച്ച നടപടിക്രമങ്ങളിൽ മാറ്റമുണ്ടായതായി അയൽ രാജ്യത്തെ ഇംഗ്ലീഷ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.വിസ അനുവദിക്കുന്നത് സംബന്ധിച്ച നിലവിലെ നടപടിക്രമങ്ങളിൽ...
ബീച്ചിലെ ഡ്രൈവിംഗ് നിയമ വിരുദ്ധം; മസ്കറ്റ് മുനിസിപ്പാലിറ്റി
മസ്കറ്റ് : ഇനിമുതൽ ബീച്ച്ലെ ഡ്രൈവിംഗ് നിയമ വിരുദ്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.സ്വദേശികൾക്കും വിദേശികൾക്കും പുതിയ നിയമം ബാധകമാണ്,ബീച്ചിലൂടെയുള്ള ബൈക്ക് കാറുകൾ തുടങ്ങിയവാഹങ്ങളുടെ ഡ്രൈവിംഗ് ആണ് നിരോധിച്ചത്.
ഈ നിയമം തെറ്റിച്ചാൽ പിഴ ചുമത്തും,കുറ്റത്തിന്റെ...
മസ്കറ്റിൽ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം നവംബർ 22 ന്
മസ്കറ്റ്: ജാതി മത ഭേദമന്യേ എല്ലാ ഭക്തർക്കും അനുഗ്രഹം നൽകാൻ ശ്രീ മുത്തപ്പനും തിരുവപ്പനും മസ്കത്തിലെത്തുന്നു. ഈ വരുന്ന നവംബർ 22 വെള്ളിയാഴ്ച ദാർസെയ്റ്റിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിലാണ് ശ്രീ മുത്തപ്പന് ഒമാനിലെ...
ആറ് ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ തൊഴിൽ മന്ത്രാലയം ഇടപെടുന്നു
മസ്കറ്റ് : പൈപ്പ്‌ലൈന്‍ ജോലിക്കിടെ വെള്ളത്തില്‍ കുടുങ്ങി ആറ് ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം ഇടപെടുന്നു, ഈ വിഷയത്തിൽ ഏന്തെക്കെ നിയമലംഘനങ്ങൾ നടന്നു എന്നാകും മന്ത്രാലയം ആദ്യം പരിശോധിക്കുക.
കൃത്യമായ സുരക്ഷാ...
എംപിസിസി സൊഹാര്‍ കമ്മിറ്റി നിലവില്‍ വന്നു
മസ്‌കറ്റ്: മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് (എംപിസിസി) സൊഹാര്‍ മേഖല കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി മോനിഷി നായരെയും ജനറല്‍ സെക്രട്ടറിയായി റജി കോട്ടയത്തേയും ട്രഷററായി ആന്റോ മാര്‍താണ്ഡത്തേയും തിരഞ്ഞെടുത്തു. ജോണ്‍ വര്‍ഗീസ് തൃശൂര്‍...


















