Sunday, March 15, 2026
Home GULF Oman Page 137

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

സ: പി. ക്യഷ്ണപിള്ള ദിനം ആചരിച്ചു

0
സലാല : കൈരളി സലാല സ: പി ക്യഷ്ണപിള്ള ദിനം സമുചിതമമായി ആചരിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി കൈരളി രക്ഷാധികാരി എ. കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. വിനയ കുമാർ...

എട്ടുനോമ്പാചരണവും ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ശ്രാദ്ധ പെരുന്നാളും

0
മസ്കറ്റ് : മസ്ക്കറ്റ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായുള്ള ശുശ്രൂഷകൾ ഈ മാസം 31 മുതൽ സെപ്റ്റംബർ ഏഴു വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിക്കപ്പെടുന്നു. സെപ്റ്റംബർ 31ന് പുണ്യശ്ലോകനായ ബസേലിയോസ്...

പ്രളയത്തിൽ വീടുതകർന്ന ക്ഷേത്ര ജീവനക്കാരന് ആശ്വാസമേകി ഇ.അഹമ്മദിന്റ മകൻ

0
മെർവിൻ കരുനാഗപ്പള്ളി കേരളം: പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ക്ഷേത്രജീവനക്കാരന്റെ വിടിന്റെ അറ്റകുറ്റപണി നടത്താൻ ഇ. അഹമ്മദിന്റെ മകൻ റയ്സ് അഹമ്മദിന്റ കൈത്താങ്ങ്. ഗ്രീകണ്ഠാപുരം അമ്മ കോട്ടം അബലത്തിലെ ജീവനക്കാരൻ രാഘവന്റ വീട് പ്രളയത്താൽ തർന്ന...

അവധി ആഘോഷിക്കാൻ പോയ കൊല്ലം സ്വദേശി മുങ്ങി മരിച്ചു

0
മ​സ്​​ക​റ്റ്: മ​ല​യാ​ളി യു​വാ​വ്​ ഒ​മാ​നി​ൽ മു​ങ്ങി​മ​രി​ച്ചു. കൊ​ല്ലം ക​ല്ലും​താ​ഴം പു​ത്ത​ന്‍പീ​ടി​ക​യി​ല്‍ ജോ​ണ്‍ വ​ർ​ഗീ​സി​​​ന്റ മ​ക​ന്‍ ജോ​ണി ജോ​ണ്‍ (25) ആ​ണ്​ തി​ങ്ക​ളാ​ഴ്​​ച മ​രി​ച്ച​ത്. ഖു​റി​യാ​ത്തി​ന​ടു​ത്തു​ള്ള വാ​ദി അ​ർ​ബ​ഇൗ​നി​ൽ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത്​ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുറ്റു മതില്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ചെങ്ങല്‍ തോടിന്റെ ഒഴുക്ക് തടയുന്ന രീതിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടാല്‍ വീണ്ടും...

ഒമാനില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.

0
മസ്‌കറ്റ് : ത്യാഗ സ്മരണകളോടെ ഒമാനിലെ വിശ്വാസി സമൂഹം ഭക്ത്യാദരപൂര്‍വം ബലി പെരുന്നാള്‍ ആഘോഷിച്ചു.അതി രാവിലെ തന്നെ പള്ളികളും, ഈദ് ഗാഹുകളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. മസ്കറ്റ്, സലാലാ, സോഹാർ,നിസ്വ എന്നിവിടങ്ങളിൽ മലയാളി...

മ​സ്ക​റ്റ് ഓ​ത​റ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ “ദൃ​ശ്യ സ​ന്ധ്യ 2019′ ഓ​ഗ​സ്റ്റ് 23ന്

0
മസ്മകറ്റ് : ​സ്ക​റ്റ് ഓ​ത​റ ക​ൾ​ച​റ​ൽ & വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​യു​ടെ മ​സ്ക​റ്റി​ലു​ള്ള ഓ​ത​റ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഓ​ഗ​സ്റ്റ് 23 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ "ദൃ​ശ്യ സ​ന്ധ്യ 2019...

ഒമാനിൽ സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്തത് വിദേശികൾ

0
മസ്കറ്റ് : ബിദിയയിൽ കഴിഞ്ഞയാഴ്ച സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിനു പിറകിൽ വിദേശികളെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു. ഏഷ്യൻ വംശജരായ പ്രതികൾ രാജ്യം വിട്ടതായും പോലീസ് പറഞ്ഞു.അഭിഭാഷകനായ ഒമാൻ പൗരനെയും...

ഒമാനിൽ പെരുന്നാൾ അവധി 9 ദിവസം

0
മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് പൊതു അവധി.ഓഗസ്റ്റ് 9 വെള്ളിയും ഓഗസ്റ്റ് 10 ശനിയും ,ഓഗസ്റ്റ് 16 വെള്ളിയും ഓഗസ്റ്റ് 17 ശനിയും ഉൾപ്പെടെ...

ഒമാനിൽ ബലി പെരുന്നാൾ ഓഗസ്റ്റ് 12 ന്

0
മസ്കറ്റ്:മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( ഓഗസ്റ്റ്-3)മാസപ്പിറവി നിരീക്ഷണ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ഇതുപ്രകാരം അറഫ ദിനം...