വ്യവസായി ഡോ. പി. മുഹമ്മദലിയുടെ മാതാവ് അന്തരിച്ചു
മസ്കറ്റ് : പ്രമുഖ വ്യവസായി ഡോ. പി. മുഹമ്മദലിയുടെ മാതാവ് തൃശൂര് തളിക്കുളം ചന്ദനപറമ്പില് കുഞ്ഞി ബീപാത്തു (96) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം തളിക്കുളം എടശ്ശേരി ജുമാമസ്ജിദ് ഖബര്സ്ഥാനില് നടക്കും. മക്കള്:...
സുൽത്താന്റെ ആരോഗ്യം തൃപ്തികരം
മസ്കറ്റ് : ഒമാൻ രാജാവ് ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ്ന്റെ ആരോഗ്യനില തൃപ്തികരം എന്ന് റോയൽ കോർട്ട് ഓഫ് ദിവാൻ, ഒമാൻ ന്യൂസ് ഏജൻസി ആണ് ഇതുസംബധിച്ച വർത്തകുറുപ്പ് പുറത്തിറക്കിയത്.ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ...
2020 നെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ
മസ്കറ്റ് : ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പാശ്ചാത്യ രാജ്യങളിലെ സഞ്ചാരികൾ ഒമാനിലേക്ക് ധാരാളം എത്തിയിരുന്നു,ഈ ആഴ്ച മൂന്ന് ക്രൂയിസ് ഷിപ്പുകളാണ് സുൽത്താൻ ഖാബൂസ് തുറമുഖത് നങ്കൂരമിട്ടത് നാഷണല് ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില് ഫെറി...
ഒഐസിസി ഒമാൻ കോൺഗ്രസ് ജന്മദിനാഘോഷം
മസ്കറ്റ് : ഒഐസിസി ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേത്യുത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134 മാത് വാര്ഷികംഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉത്കടണം ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ്...
കേരളാ വിങ്ങ് ഒരുക്കുന്ന “അടുക്കള” എന്ന നാടകം ജനുവരി മൂന്നിന്
മസ്കറ്റ് :ഇന്ത്യന് സോഷ്യല് ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം മുഴുനീള നാടകവുമായി മസ്കറ്റിലെ നാടക വേദിയില് വീണ്ടും സജീവമാകുന്നു. എന് ശശിധരന് രചിച്ച “അടുക്കള” എന്ന നാടകത്തിനു രംഗാവിഷ്കാരമൊരുക്കുന്നത് മസ്കറ്റിലെ...
മസ്കറ്റ് തിരു പിറവി സ്മരണയിൽ
മസ്ക്കറ്റ്: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകത്തോടൊപ്പം ഒമാനിലെ ക്രൈസ്തവ വിശ്വാസികളും ക്രിസ്മസ് ആഘോഷിക്കുന്നു ക്രൈസ്തവ ദേവാലയങ്ങളില് അര്ധരാത്രി പ്രത്യേക ശുശ്രൂഷകള് നടന്നു. ജനനപ്പെരുന്നാളിന്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷ...
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഒമാനിലെത്തി
മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ഒമാനിലെത്തി.ഒമാന് വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന് അലാവി അദ്ധേഹത്തെ മസ്കറ്റ് വിമാനത്താവളത്തിൽ സ്വീകരിച്ചു,
ഇരുരുരാജ്യങ്ങള്ക്കുമിടയിലെ വ്യാപാരം
മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത രംഗത്തെ സഹകരണം വര്ദ്ധിപ്പിക്കുന്നതിനുള്ള കരാറില് ഇന്ത്യയും...
വൻ ലഹരി വേട്ട; ഒമാൻ ഉൾക്കടലിൽനിന്ന് 3,534 കിലോ ഹഷീഷ് പിടിച്ചു
മസ്കറ്റ് :ഒമാൻ കടലിൽനിന്ന് വിവിധ രാജ്യങ്ങളുടെ സുരക്ഷാസേന 3,534 കിലോ ഹഷീഷ് പിടിച്ചെടുത്തു. വിപണിയിൽ 1.8 ദശലക്ഷം ഡോളർ വിലവരുന്നതാണ് പിടിച്ചെടുത്ത ഹഷീഷ്. ഫ്രഞ്ച് കപ്പലായ എഫ്.എസ് കൗബറ്റാണ് സംയുക്ത സേനയുെട സഹായത്തോടെ...
വൈദ്യുതി വിതരണമേഖല: 49 ശതമാനം ഓഹരിയും ചൈനീസ് കമ്പനിക്ക്
മസ്കറ്റ് : ഒമാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനിയായ ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയുടെ 49 ശതമാനം ഓഹരികൾ ചൈനീസ് കമ്പനി കരസ്ഥമാക്കി. നിക്ഷേപ കരാറിൽ ഒമാനി ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിക്കുവേണ്ടി നാമ...
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് നാളെ ഒമാനിലത്തും
മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ചൊവ്വാഴ്ച ഒമാന് സന്ദര്ശിക്കും. ഒമാന് വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന് അലാവി ബിന് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത...

















