Sunday, August 9, 2026
Home GULF Oman Page 139

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവാസി ക്ഷേമ നിധി അദാലത്ത് ഈ മാസം 25 ന്

0
മസ്കറ്റ് : സോഷ്യൽ ക്ലബ്‌ കേരള വിഭാഗം പ്രവാസി ക്ഷേമനിധി വിശദീകരണവും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.ഒക്ടോബർ 25 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഹാളിൽ...

അപ്പം ജോയ് മാന്വൽ ബേക്കറി ഗോബ്രയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു

0
മസ്കറ്റ് :അപ്പം ജോയ് മാന്വൽ ബേക്കറി ഗോബ്രയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു.കഴിഞ്ഞ പത്തു വർമ്മമായി റുവി റെക്സ്റോഡിൽ പ്രവർത്തിക്കുന്ന അപ്പ കടയുടെ ശാഖയാണ് ഗോബ്രയിൽ കഴിഞ്ഞ ദിവസം തുറന്നത്.കടയുടെ സ്പോൺസർ  ABDULLAH  BIN ALWALEED...

WMF “ഒമാൻ ചിങ്ങാപൂത്താലം വിപുലമായി ആഘോഷിച്ചു .

0
മസ്കറ്റ് :വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം "ചിങ്ങാപൂത്താലം" എന്ന പേരിൽ സംഘടിപ്പിച്ചു. മസ്കറ്റ് ,വാദികബീറിലേ ഗോൾഡൻ ഒയാസിസ്‌ ഹോട്ടെൽ ഓഡിറ്റോറിയത്തിൽലാണ്  ആഘോഷ പരുപാടികൾ സംഘടിപ്പിച്ചത് ,...

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള

0
മസ്‌കറ്റ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ഡിസ്‌കവര്‍ അമേരിക്ക' എന്ന പേരില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു. ഈ മാസം 19 വരെ ഒമാനിലെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ വില്‍പന നടക്കും. ഒമാനിലെ അമേരിക്കന്‍ അംബാസഡര്‍...

സിംഫണി മ്യൂസിക് ബാൻഡ് ഓണാഘോഷ പരിപാടിൾ സംഘടിപ്പിച്ചു.

0
മസ്ക്കറ്റ്: ഒമാനിലെ സംഗീത പ്രമികളുടെ കൂട്ടായ്മയായ സിംഫണി മ്യൂസിക് ബാൻഡ് രണ്ടാമത് വാർഷികവും ഓണാഘോഷപരുപാടികളും സംഘടിപ്പിച്ചു.സിംഫണി മ്യൂസിക്ക് ബാൻഡ് ഓണാഘോഷ പരിപാടിയുടെ കോഡിനേറ്റർ റോയ് ജോർജ്ന്റെ വസതിയിൽ വച്ച് നടന്ന ഓണസദ്യയിലും, ഓണാഘോഷ...

മസ്കറ്റിൽ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം

0
മസ്കറ്റ് : ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2019, നവംബർ 22ന്  മസ്‌കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രഹാളിൽ നടക്കും. 22 ആം തീയ്യതി വെള്ളിയാഴ്ച  പുലർച്ചെ 5:30 മുതലാണ് തിരുവപ്പന മഹോത്സവം ആരംഭിക്കുക.ഏകദേശം 3000...

9 ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രീയ സംഗീതോൽസവം മസ്കറ്റിൽ

0
മസ്കറ്റ് : ഒമാനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഏകത- മസ്കറ്റ്‌ , തനത്‌ ഇൻഡ്യൻ കലാരൂപങ്ങളുടെ പ്രചാരണത്തിന്റെയും പ്രോൽസാഹനത്തിന്റെയും ഭാഗമായി തുടർച്ചയായി രണ്ടാം വർഷവും "ഏകത മസ്കറ്റ്‌ നവരാത്രിസംഗീതോസവം" നടത്തുന്നു. 29 നു...

ഹൃദയാഘാതം മലായാളി സലാലയിൽ മരണപ്പെട്ടു

0
സലാല: സലാലയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ കോഴിക്കോട് ജില്ലയിലെ വടകര, തിരുവള്ളൂർ, പൊൻമേരി സ്വദേശി സുരാ മൂഴിക്കൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.നാൽപ്പതു വയസായിരുന്നു.ഭാര്യ: രജിന, രണ്ട് പെൺ കുട്ടികൾ എന്നിവർ നാട്ടിൽ ആണ്.നടപടി...

ഒമാനിൽ ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവത്​കരണം

0
മ​സ്​​ക​റ്റ്: സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഊർജിതമാ​ക്കാ​നൊ​രു​ങ്ങി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. 44 സ്വ​ദേ​ശി​ക​ളെ​യാ​ണ്​ പു​തു​താ​യി നി​യ​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. വി​ദേ​ശി​ക​ൾ ജോ​ലി ചെ​യ്​​തി​രു​ന്ന ത​സ്​​തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം. ജ​നി​റ്റി​ക്​​സ്, ബ​യോ​കെ​മി​സ്​​ട്രി, മൈ​ക്രോ​ബ​യോ​ള​ജി, ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ ടെ​ക്​​നീ​ഷ്യ​ൻ ത​സ്​​തി​ക​ക​ളി​ൽ വി​ദേ​ശ...

ഒമാനില്‍ വാഹനാപകടം: മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

0
മസ്‌കറ്റ് : ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു മരണം. ഹൈമക്കടുത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും...