യാക്കോബായ സഭാ സിനഡിനു സമാപനം
മസ്കറ്റ്: കേരളത്തിലെ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കുമെന്ന പ്രഖ്യാപനത്തോടെ, ഒമാനിൽ ചേർന്ന സഭാ സിനഡിനു സമാപനം. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരാൻ സിനഡ് ഉപദേശകസമിതിയെ നിയോഗിച്ചു. അതേസമയം, കേരളത്തിൽ സഭാവിശ്വാസികൾക്കു സ്വാഭാവികനീതി നിഷേധിക്കപ്പെടുന്നതായും...
മസ്കറ്റിൽ ഇന്നും നാളെയും സുന്നഹദോസ്
മസ്കറ്റ്: കേരളത്തിൽ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യാൻ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേർക്കുന്നു.മസ്കറ്റ് ഗാലാ സെയ്ന്റ് മർത്തശ്മൂനി പള്ളിയിൽ വ്യാഴാഴ്ച (ഇന്ന്...
ദേശീയദിന സ്മാരക സ്റ്റാമ്പ് പുറത്തിറക്കി
മസ്കകറ്റ് : ഒമാൻ പോസ്റ്റ് നാല്പത്തിഒൻപതാമത് ദേശീയദിന സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഗതാഗത വാർത്തവിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ...
മസ്കറ്റ് അന്താരാഷ്ട്ര ആഭരണ പ്രദർശനം ഡിസംബർ മൂന്നു മുതൽ
മസ്കറ്റ് :സ്വർണം,രത്നാഭരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമുൾക്കൊള്ളിച്ചുള്ള പത്താമത് മസ്കറ്റ് അന്താരാഷ്ട്ര ആഭരണ പ്രദർശനം (മിജെക്സ്) ഡിസംബർ മൂന്ന് മുതൽ ഏഴു വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും.കൺവെൻഷൻ സെന്ററിലെ നാല്,...
ഇന്ത്യയുടെ 2022 ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചു
മസ്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരെ ഇന്ത്യയ്ക്കു തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരായ ഒമാൻ ഇന്ത്യയെ തോൽപിച്ചത്. 33-ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസാനി ഒമാനുവേണ്ടി ഗോൾ നേടി. തോൽവിയോടെ ഇന്ത്യയുടെ...
മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് മലയാളിക്ക് ഒരു ലക്ഷം ഡോളർ
മസ്കറ്റ് : ഇക്കഴിഞ്ഞ മസ്കറ്റ് ഡ്യൂട്ടിഫ്രീ റാഫൽ ഡ്രോയിൽ മലയാളിക്ക് ഒരുലക്ഷം ഡോളർ സമ്മാനം. ഡോളർ (ഏകദേശം 71.5ലക്ഷം ഇന്ത്യൻ രൂപ)കോഴിക്കോട് സ്വദേശി രാജേഷിനാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്.പി.ഡി.ഓ യിൽ ജോലിചെയ്യുന്ന ഇദ്ദേഹം...
ഒമാന്റെ 49 ആം ദേശിയ ദിനം സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു
മസ്കറ്റ് : നേട്ടങ്ങളുടെ നെറുകിൽ ഒമാന് നാൽപത്തി ഒൻപതാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ...
കരിമരുന്ന് കാഴ്ച കാണാം ഈ സ്ഥലങ്ങളിൽ
മസ്കറ്റ് : ഒമാൻ ദേശീയദിനത്തോട് അനുബന്ധിച്ചു കരിമരുന്ന് പ്രയോഗം ,ആഘോഷങ്ങളെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.മസ്കറ്റിൽ അൽഖൂദ് ഡാമിന് സമീപവും,അമിറാത് ഡാമിന് സമീപവും സലാലയിൽ ദോഫാർ ഗവര്ണറ്റിൽ സഹൽ ഇറ്റിൻ നിലും ആയിരിക്കും...
332 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ് മാപ്പ് നല്കി
മസ്കറ്റ് : ഒമാൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് 332 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 142...
ഒമാനിലെ ലിവയിൽ-6 പള്ളിയും5-സ്കൂളും
മസ്കറ്റ് : ഒമാനിലെ ലിവ,ദിമ ഉൾപ്പെടുന്ന നോർത്ത് ബാത്തിന ഗവർണേറ്റിൽ 6 പള്ളിയും 5 സ്കൂളും നിർമിക്കാനുള്ള കരാർ ആയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയിതു.ഒമാൻ ഗാർഹിക മന്ത്രായലമാണ് ഇതുസംബന്ധിച്ച കരാറിൽ...

















