ഒമാനിലെ തേൻ ഉൽപ്പാദനം 5 ടൺ കവിഞ്ഞു.
മസ്കറ്റ് : ഒമാൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാൻ ഒമാനിലെ പ്രാദേശിക തേൻ വിപണി .ഈ വർഷത്തെ സമർ തേൻ ഉൽപ്പാദനം 5 ടൺ കവിഞ്ഞു.ഒമാനിൽ തേനീച്ച വളർത്തൽ തൊഴിലിനെ പുരാതന ഒമാനി തൊഴിലുകളിലൊന്നായും പ്രധാന...
ഒമാനിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചു ഒരാൾ മരണമടഞ്ഞു
മസ്കറ്റ് : ഒമാനിലെ ബിഡ്ബിഡിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചതിനെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണമടഞ്ഞു .ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ബിഡ്ബിഡിൽ രാവിലെ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചതിനെത്തുടർന്ന്...
ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ
ഒമാൻ : ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മവാസലാത്ത് ഒമാനിലെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ നിരത്തിലെത്തിക്കും.ഇതുമായി ബന്ധപെട്ടു മൂന്ന് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചതായി പ്രാദേശിക...
ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പായ ‘തബ്സീൽ’ന് ആരംഭം കുറിച്ചു
ഒമാൻ : ഒമാനിലെ വിവിധ പ്രദേശങ്ങളിൽc തുടങ്ങി .. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഈത്തപ്പഴ വിളവെടുപ്പ് ‘തബ്സീൽ’ എന്നാണ് അറിയപ്പെടുക ...പ്രധാനമായും ഒമാന്റെ വടക്കൽ ശർഖിയ്യ ഗവർണറേറ്റിലാണ് ‘തബ്സീൽ’ വിളവെടുപ്പ് ആഘോഷങ്ങളോടെ കൊണ്ടാടുക.....
ഒമാൻ : ഉച്ചവിശ്രമ നിയമം 49 കമ്പനികൾക്കെതിരെ നടപടി
ഒമാൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്നവർക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ ഏർപ്പെടുത്തി ഒരുമാസം തികയുമ്പോൾ 49 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തു . തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു
സൊഹാർ : കഴിഞ്ഞ ദിവസം രാത്രി സൊഹാർ സഫീര്‍ മാളിന് സമീപം ഉണ്ടായ വാഹനപകടത്തിൽപ്പെട്ട് കോഴിക്കോട് പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ് മരണമടഞ്ഞത് . റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം...
”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം “വേനൽ തുമ്പികൾ ക്യാമ്പ്”
ഒമാൻ : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം കുട്ടികൾക്കായി "വേനൽ തുമ്പികൾ ക്യാമ്പ്" സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. ജൂലായ് 12, 13, 19,...
ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജൂൺ 28ന്
ഒമാൻ : ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ തൊഴിൽ പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 28 വെള്ളിയാഴ്ച നടക്കുമെന്ന്...
സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു
ഒമാൻ : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു .കൂടാതെ സലാലയിലെ ഖരീഫ് കാലത്ത് സുഹാറിൽ നിന്നും സലാലയിലേക്ക് പ്രതിധിന ആഭ്യന്തര സർവീസും ആരംഭിക്കുന്നു.ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ...


















