ഒമാന്‍-ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
മസ്‌കത്ത് ∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ ഫിലിം സൊസൈറ്റിയും കലാമണ്ഡലം മസ്‌കത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമാന്‍–ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ബുധനാഴ്ച ആരംഭിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 70– ആം വാര്‍ഷികാഘോഷങ്ങളുടെ...
ബഹറിനിൽ ഇമാമിനെ കൊന്നു ബാഗിലാക്കിയ നിലയിൽ കണ്ടെത്തി
മനാമ: ഇന്നലെ മുതൽ കാണാതായ ബഹ്റൈനിലെ ഒരു പള്ളിയിലെ ഇമാം അബ്ദുൾ ജലീൽ ഹമൂദിനെയാണ് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ നമസ്കാരത്തിന് പോയ ശേഷം ഇദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ...
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സമാപനം
മസ്കറ്റ്: മസ്കറ്റിൽ ഗാല ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സമാപനം,ജൂലൈ 18 ആരംഭിച്ച തിരുനാൾ 10-ദിവസത്തെ ആഘോഷ പെരുപാടികളോടെ ആണ് കഴിഞ്ഞ ദിവസം സമാപിച്ചത്,ലത്തീൻ,സീറോ മലബാർ,സീറോ മലങ്കര ക്രമത്തിലുള്ള...
സോഹാറിൽ സ്ത്രീകൾക്കും കുട്ടികൾക്കും ആശുപത്രി വരുന്നു
മസ്കത്ത് : സോഹാറിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്പെഷലൈസ്ഡ് സ്വകാര്യ ആശുപത്രി വരുന്നു. ഒമാനിലെ സോഹാറിൽ ആദ്യമായാണ് ഈ വിഭാഗത്തിനായി ഒരു സ്പെഷലൈസ്ഡ് ആശുപത്രി വരുന്നത്. 70 കിടക്കകളുള്ള ആശുപത്രിയിൽ മൂന്ന് പ്രധാന ഓപ്പറേഷൻ...
പുത്തൂർ അസീസ് അനുശോചനം സംഘടിപ്പിച്ചു
സലാല:കഴിഞ്ഞ ദിവസം മരിച്ച മുസ്‍ലിം ലീഗ് ദേശീയ കൗൺസിൽ അംഗം പുത്തൂർ അസീസ് സാഹിബിന്റെ ആകസ്മിക വേർപാടിൽ സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കറകളഞ്ഞ മതേതരവാദിയും സാധാരണക്കാരന്റെ ഇഷ്ടനേതാവുമായ...
പ്രവാസി വ്യവസായിയുടെ മാതാവ് നിര്യാതയായി
മസ്കറ്റ്: മസ്കറ്റിലെ പ്രവാസി വ്യവസായിയുടെ മാതാവ് നിര്യാതയായി.അൽ സക്വാനി കമ്പനിയുടമയും ഒമാനിലെ സാമൂഹിക പ്രവർത്തകനായ കെ.എൻ രാജന്റെ മാതാവ് പദ്മാ നാണു (87) നിര്യാതയായി ,ഹരിപ്പാടാണ് സ്വദേശം.സംസ്കാര ചടങ്ങ് നാളെ ഉച്ചകഴിഞ് രണ്ടു...
സ്വകാര്യ ലേബർ സപ്ലൈ ഓഫീസ് അടച്ചുപൂട്ടി
ബുറൈമി:മാൻപവർ കൺസൾട്ടൻസി ഓഫീസ് അടച്ചുപൂട്ടി ഒമാൻ കൺസ്യൂമേർ അതോറിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്ടമെന്റ്,തൊഴിൽ റിക്രൂട്ടിങ്‌മായി ബന്ധപെട്ടു നിരവധി പരാതി ലഭിച്ച സാഹചര്യത്തിൽ ആണ് നടപടി,പരാതി ശരിവെക്കുന്ന തരത്തിൽ ലഭ്യാഭ്യാമായ തെളുവുകളുടെ അടിസ്ഥാനത്തിൽ കംപനി കുറ്റക്കാർ...
ഒമാനിൽ നിർബന്ധിത മെഡിക്കൽ ഇൻഷൂറൻസ് ഉടൻ
മസ്കത്ത് : ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാക്കാനുള്ള മന്ത്രിസഭാ കൗൺസിലിന്റെ ഉത്തരവിന് തുടർനടപടി. നിർബന്ധിത മെഡിക്കൽ ഇൻഷൂറൻസിന്റെ കരടിന് രൂപം നൽകി വരികയാണെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. സ്വകാര്യ...
ഒമാൻ നവോഥാന ദിന അവധി പ്രഖ്യാപിച്ചു
മസ്കറ്റ് : ഒമാനിൽ നവോഥാന ദിന അവധി പ്രഖ്യാപിച്ചു ഈ മാസം ജൂലൈ 23ന് ഒമാനിൽ പൊതു അവധി ആയിരിക്കും,പൊതു സ്വകാര്യ മേഖലകൾക്ക് ഒരുമിച്ചായിരിക്കും അവധി,തൊഴിൽ മാത്രാലയവും ജൂലൈ 23 അവധി ആയിരിക്കുമെന്ന്...
ചൈനയുമായി സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഒമാൻ
മസ്‌ക്കറ്റ് : വിവിധ മേഖലകളിലെ സഹകര ണം ശക്തിപ്പെടുത്താൻ ഒമാനും ചൈനയും. ബെയ്ജിങ്ങിലെത്തിയ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയും ചൈനീസ് വിദേശകാര്യ മന്ത്രി വംഹേയും തമ്മിൽ കൂടിക്കാഴ്ച...


















