നിർധനർആയ സ്വദേശികൾക്ക് കെ.എം.സി.സി വസ്ത്രങ്ങൾ വിതരണം ചെയിതു
ഒമാൻ,സോഹാർ: ജീവകാരുണ്യ രംഗത്തും സാമൂഹ്യ സേവന മേഖലയിലും അതുല്യ സേവന പ്രവര്‍ത്തനം നടത്തുന്ന മസ്കത് കെ എം സി സി സോഹാര്‍ ഏരിയ കമ്മിറ്റി ഒമാനിലെ തദ്ദ്വേശ വാസികള്‍ ആയ ആയിരത്തോളം...
പലസ്‌തീൻ പ്രസിഡണ്ട്ന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ചു : സമാധാനത്തിന് മാധ്യസ്ഥം വഹിക്കാൻ ഒമാൻ
പലസ്‌തീൻ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചു. ഒരാഴ്ചക്കിടയിൽ നടന്ന ഇരുവരുടെയും സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി...
മീഡിയ ഫോറം അവലോകന യോഗം ചേർന്നു
മസ്കറ്റ്: ഇന്ത്യൻ മീഡിയ ഫോറം ചർച്ചക്ക് ശേഷം അവലോകന യോഗം സംഘടിപ്പിച്ചു പൊന്നൂസ് ചായക്കടയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധികൾ പങ്കെടുത്തു. പ്രളയാനന്തര കേരളം എന്ന വിഷത്തിൽ നടത്തിയ ചർച്ചയിൽ...
പ്രളയാനന്തര കേരളം-ഇന്ത്യൻ മീഡിയ ഫോറം ചർച്ച ശ്രദ്ധേയംമായി
മസ്കറ്റ് :മസ്‌കറ്റിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ചർച്ച ശ്രദ്ധേയംമായി "പ്രളയാനന്തര കേരളം"എന്ന തലകെട്ടിൽ ആയിരുന്നു ചർച്ച സംഘടിപ്പിച്ചത്.ഒമാന്റെ സാമൂഹിക,സാംസകാരിക മേഖലയിലെ മുപ്പതോളം സംഘടനകളിൽനിന്നുമുള്ള പ്രതിനിധികൾ, പ്രളയ ദുരന്തത്തിൽ...
കേരളവിഭാഗം മീഡിയ കോർഡിനേറ്റർ പ്രദീപ് മേനോനെ അനുസ്മരിച്ചു
മസ്‌കറ്റ്:ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിഭാഗം മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവും മീഡിയ കോർഡിനേറ്ററും ആയിരുന്ന വെട്ടത്ത് പ്രദീപ് മേനോന്റെ നിര്യാണത്തില്‍ കേരളാ വിഭാഗം അനുശോചന യോഗം സംഘടിപ്പിച്ചു.കേരളാ വിഭാഗം ഓഫീസില്‍ കണ്‍വീനര്‍...
നിയുക്ത ഇന്ത്യൻ അംബാസിഡർ ഓമനിലെത്തി
മസ്കറ്റ്: ഒമാനിൽ പുതിയ ഇന്ത്യൻ സ്ഥാനപതി 1996- ഐ.എഫ്.സ് ബാച്ചിൽ പുറത്തിറങ്ങിയ മുനു മഹാവർ ആണ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡർ.മുൻപ് ഡൽഹിയിൽ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.ഒമാൻ സുൽത്താന്റെ അംഗീകാരം...
കേരളത്തെ സഹായിക്കാൻ യു.എ.ഇ : ദുബായ് ഭരണാധികാരിയുടെ മലയാളത്തിലുള്ള ഫേസ്ബുക്ക് കുറിപ്പ്
ദുബായ് : കേരളത്തിലെ പ്രളയ ദുരന്തത്തിൽ സഹായം വാഗ്ദാനം ചെയ്‌തു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമത്രിയും ദുബായ് രണാധികാരിയുമായായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഫേസ് ബുക്കിലാണ് പ്രളയ ബാധിതരെ...
ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യൻ മീഡിയ ഫോറം സഹായം നൽകി
മസ്കറ്റ്:പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മസ്കറ്റ് ഇന്ത്യൻ മീഡിയ ഫോറം ആദ്യ ഗഡുവായ 35000-രൂപ സഹായം നൽകി. അംഗങ്ങൾ ചേർന്ന് സമാഹരിച്ച തുക ഇന്നലെയാണ് അയച്ചത്. വരും ദിവസങ്ങളിൽ...
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം:ഓണാഘോഷം ഒഴിവാക്കി
മസ്കറ്റ്:ഈ വര്‍ഷത്തെ ഓണ സദ്യയും ഓണാഘോഷ പരിപാടികളും വേണ്ടെന്നു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം തീരുമാനിച്ചു. ഇതിന് വേണ്ടിവരുന്ന ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും കണ്‍വീനര്‍ കെ.രതീശന്‍ വാര്‍ത്താ...
ഒമാനിലെ ഹൈമയിൽ വാഹനാപകടം7-സൗദി പൗരന്മാർ മരിച്ചു
ഹൈമ:ഒമാനിലെ ഹൈമയിൽ നിന്നും 80- കിലോമീറ്റർ മാറിഉണ്ടായ വാഹനാപകടത്തിൽ 7-സൗദി പൗരന്മാർ മരിച്ചു.പരുക്കുകളോടെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.ഹൈവേയിൽ ഓടുന്നതിനിടെ ട്രൈലർ ലോറിയുടെ വീലുകൾ ഊരിപ്പോയതാണ് അപകടകാരണമെന്നാണ്...

















