മസ്കറ്റിൽനിന്ന് സലാലയിൽ പോയിവരാൻ 10 റിയാൽ
സലാല : മസ്കറ്റിൽ നിന്നും സലാലയിലേക്ക് പോകാനും തിരികെ മടങ്ങാനും പ്രതേകനിരക്കുമായി മൊവാസലാത്ത് ബസ്.പോകാനും തിരികെ വരാനും ഒരുമിച്ചു ടിക്കറ്റ് ബുക്കുചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത് തിരികെ വരുവാനുള്ള തീയതി ഓപ്പൺ ആക്കി...
ഗൾഫ് എയർ സലാല സർവിസ് തുടങ്ങി
മസ്കറ്റ് :ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ സലാലയിലേക്ക് സർവിസ് ആരംഭിച്ചു. ഖരീഫ് സീസൺ മുൻനിർത്തിയാണ് സർവിസ്. സെപ്റ്റംബർ 14 വരെയുള്ള മൂന്നു മാസ കാലയളവിലാണ് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നിന്ന്...
ഒമാന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വർധന
മസ്കറ്റ് : 2018ൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വർധന. 30 ശതകോടി റിയാലാണ് കഴിഞ്ഞവർഷം അവസാന പാദത്തെ കണക്കനുസരിച്ച് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂല്യം. എണ്ണവിലയിലെ ഇടിവിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്...
സലാല തീരത്ത് ചെറുകപ്പൽ മുങ്ങി 10 പേരേ രക്ഷപെടുത്തി ഒരാളെ കാണാതായി
സലാല: സലാല തീരത്ത് ചെറുകപ്പൽ മുങ്ങി.കപ്പലിലുണ്ടായിരുന്ന 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി സലാലയിൽ എത്തിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഗുജറാത്ത് സ്വദേശികളാണ് ഇവരെല്ലാം. ഷാർജയിലെ റുകുൻ അൽ ബഹർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്...
ചൂടുകാലത്ത് വാഹനങ്ങളുടെഉപയോഗം ശ്രദ്ധവേണം: ആർ.ഒ.പി
മസ്കത്ത്: വേനൽച്ചൂടിൽ വാഹനാപകട സാധ്യതയേറെയുള്ളതിനാൽ വാഹനങ്ങളുടെ സുരക്ഷയും കാര്യക്ഷമത ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ചൂട് വർധിക്കുന്നത് വാഹനങ്ങളുടെ കാര്യക്ഷമതയെ പല വിധത്തിലും ബാധിക്കാൻ സാധ്യതയുണ്ട്. ഇത് വാഹനത്തിന് കേടുപാടുണ്ടാക്കുന്നതിന് ഒപ്പം അപകടങ്ങൾ വരുത്തിവെക്കുകയും...
ഒമാൻ ജലഅതിർത്തിക്കപ്പുറമാണ് കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ
മസ്കറ്റ് : ഒമാന്റെ ജലഅതിർത്തിക്കപ്പുറമാണ് കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ,ഗൾഫ് ഓഫ് ഒമാനിൽ കപ്പലുകൾ അക്രമിക്കപെട്ടതുമായി പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ(MSC) ഒമാന്റെ അഭിപ്രായം വ്യക്തമാക്കുന്നത്....
സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ
മസ്കറ്റ് : തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കുള്ള നികുതി അഥവാ ആരോഗ്യത്തിന് ദോഷമായിട്ടുള്ള ഉത്പങ്ങളുടെ നികുതി ഈ ശനിയാഴ്ചമുതൽ നിലവിൽ വരും.സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ നൽകേണ്ടിവരും 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ഒരു...
ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് ഒരാൾ അറസ്റ്റിൽ
മസ്കറ്റ് : ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് മസ്കറ്റിൽ ഒരാൾ അറസ്റ്റിൽ, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്റെ മാന്യതക്ക് നിരക്കാത്ത സാധനങ്ങൾ വിറ്റുവരുകയായിരുന്നു.ഇത്തരം ഓൺലൈൻ കച്ചവടം നടക്കുന്നതായി ശ്രദ്ധയിൽ പെട്ട ക്രിമിനൽ ഇൻവെസ്റ്റികഷൻ ടീം...
ഈ മാസം 15 മുതൽ മദ്യത്തിനും സിഗററ്റിനും ഇരട്ടിവില നൽകേണ്ടിവരും
മസ്കറ്റ്: ഒമാനിൽ പുകയില, മദ്യം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു ഇനി ഇരട്ടി വില നൽകേണ്ടിവരും. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടു നൂറു ശതമാനം നികുതി ഏർപ്പെടുത്തി. ഒരു വർഷത്തിനിടെ ഇതു രണ്ടാം...
നിർത്തിവച്ചിരുന്ന മസ്കറ്റ് – ദുബായ് മൊവാസലാത് ബസ് ഓടിത്തുടങ്ങി
മസ്കറ്റ് :ദുബായ് ബസ് അപകടം കാരണം നിർത്തിവച്ചിരുന്ന മസ്കറ്റ് ദുബായ് ഇന്റർസിറ്റി ബസ് പുനഃസ്ഥാപിച്ചതായി ഒമാൻ ദേശിയ ഗതാഗത അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വ്യാഴ്ച 17 പേരുടെ മരണനത്തിനിടയാക്കിയതിനെ തുടർന്ന് ബസ് സർവീസ്...


















