Monday, May 20, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

സോഹാര്‍ കെ എം സി സി കേരളത്തില്‍ അഞ്ചു കാരുണ്യ ഭവനങ്ങള്‍ നിര്‍മ്മിക്കും

മസ്കത് :മതേതര ഭാരതത്തിന്റെ സുവര്‍ണ്ണ താരകം ആയിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കേരളത്തിന്റെ വിവിധ ജില്ലകളില്‍ അഞ്ചു കാരുണ്യ ഭവനങ്ങള്‍ (ബൈതുറഹ്മ) അടക്കം ബഹുമുഖ കര്‍മ്മ പദ്ധതികള്‍ക്ക് സോഹാര്‍...

കേരള വിഭാഗം സുരക്ഷ സെമിനാര്‍ സപ്തംബര്‍ 2 ന്

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സപ്തംബര്‍ 2 വെള്ളിയാഴ്ച ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ രാവിലെ 10 മണി മുതല്‍ ഒമാനിലെ പ്രമുഖ സുരക്ഷാ പരിശീലകരായ ഒക്കുപേഷണല്‍ ട്രെയിനിങ്...

ഹൈടെക് ആകാനൊരുങ്ങി മുവാസലാത്ത് ബസുകള്‍

മസ്കത്ത്: തിനോടകം മസ്‌കറ്റിലെ റോഡ് യാത്രക്കാരുടെ സ്റ്റാർ ആയിരിക്കുകയാണ് മുവാസലാത് , പൊതുജനങ്ങളിൽ നിന്നും,മറ്റു താമസക്കാരായ വിദേശികളിൽ നിന്നും നല്ല പ്രതികരണം വർധിച്ചതോടെ മാറ്റങ്ങൾ വരുത്തി ,കൂടുതൽ സ്മാർട്ട് ആക്കുകയാണ് മുവാസലാത്,യാത്രക്കാരുടെ വിനോദത്തിന്...

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

മസ്കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കുളത്തൂപ്പുഴ ചോഴിയാക്കോട് അരിപ്പാള്‍ പുറമ്പോക്കില്‍ വീട്ടില്‍ മൂസക്കുഞ്ഞിയുടെ മകന്‍ സലീമാണ് (42) നിര്യാതനായത്. ഗൂബ്ര അറ്റലസ് ആശുപത്രിയിലെ കാന്‍റീന്‍ ജീവനക്കാരനായിരുന്നു. ഒമാനിലത്തെിയിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. രാവിലെ...

മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ സെന്‍റര്‍ ഫോര്‍ സ്പെഷല്‍ എജുക്കേഷന്‍ ഇനി പുതിയ കെട്ടിടത്തില്‍

മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിന് കീഴിലുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രത്യേക വിഭാഗത്തിന്‍െറ നവീകരിച്ച കെട്ടിടം തുറന്നു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രത്യേക വിദ്യാഭ്യാസ...
video

ചിക്കുവിന്‍റെ മരണം സമ്മാനിച്ച ആഘാതത്തില്‍നിന്നും മുക്തമാകാതെ ഭര്‍ത്താവ് ലിന്‍സന്‍ തോമസ്

ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ 119 ദിവസത്തെ കസ്റ്റഡിയില്‍നിന്നും മോചിതനായി മസ്കറ്റില്‍ കഴിയുന്ന ലിന്‍സന്‍ ഗൾഫ് പത്രത്തിനോട് മനസ് തുറന്നു. "ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഞങൾ ജീവിതം ആരംഭിച്ചത് എന്ന്...

ബഹറിനിൽ മെഡിക്കൽ സേവനങ്ങൾ കൂടുതൽ എളുപ്പമാകുന്നു.

മനാമ: ബഹറിനിൽ എത്തുന്ന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധനാ തീയതി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി.ഈ സംവിധാനത്തിലൂടെ, തൊഴില്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ആരോഗ്യ പരിശോധനാ...

സഞ്ചാരികള്‍ക്കായി അല്‍ഹൂത്ത ഗുഹ വീണ്ടും തുറക്കുന്നു

ഓമനിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന അല്‍ഹൂത്ത ഗുഹ, ഇവിടം അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഗുഹയിലേക്ക് പ്രവേശം അനുവദിക്കുമെന്ന് ഒമാന്‍ ടൂറിസം ഡെവലപ്മെന്‍റ് കമ്പനി (ഒംറാന്‍) ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ സലാഹ് അല്‍ ഗസാലി...

പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്

ഒമാനിലെ നിസ്‌വേയിൽ പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്, കൂടാതെ 3500 റിയൽ പിഴയും 6 മാസം ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്,ശിക്ഷാകാലയളവിന് ശേഷം ഇയാളെ ആജീവനാന്തം നാടുകടത്തുമെന്നും ഉത്തരവിൽ പറയുന്നു...

ഒമാൻ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത

ഒമാൻ കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅടുത്ത രണ്ടു ദിവസത്തേക്ക് കടലിൽ കുളിക്കാൻ ഇറങ്ങുന്നവരും, മീൻ പിടിക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്നും,തിരമാലകൾ ഒന്നര മീറ്റർ മുതൽ നാലര മീറ്റർ...