മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ്സ് ഓണാഘോഷം അൽഫലാജിൽ
മസ്കറ്റ് :ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹവർണങ്ങളുമായി ഈദുൽ ഫിത്തറും, സമത്വ-സാഹോദര്യത്തിന്റെ പൂക്കളമൊരുക്കി പൊന്നോണവും സമാഗതമാകുമ്പോൾ പ്രിയദർശിനി എം.പി.സി.സി പ്രവാസികൾക്കായി അവതരിപ്പിക്കുന്ന അടിപൊളി ഈദ് -ഓണം മാമാങ്കം. സ്റ്റാർ ഫെസ്റ്റ് മസ്‌ക്കറ് -2017. 2017 സെപ്റ്റംബർ-...
പത്തൊൻപതാമത് ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസ് മസ്കത്തിൽ
മസ്കറ്റ് :മാർത്തോമ്മാ സഭയുടെ ഗൾഫ് മേഖലയിലെ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ഈ വർഷത്തെ ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസ് (യുവജന സംഗമം) സെപ്തംബർ ഒന്ന് മുതൽ മൂന്ന് വരെ മസ്കത്തിൽ നടക്കും. ഈ...
മസ്കറ്റിൽ ട്രാഫിക്കിന് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം
മസ്‌ക്കറ്റ്: പുതിയ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാൻ മസ്‌കറ്റ് നഗര സഭയും, റോയല്‍ ഒമാന്‍ പോലീസും രംഗത്ത്. ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം മസ്‌കറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ തുടങ്ങും. അമിതവേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിജിറ്റല്‍...
കേരള വിഭാഗം ഓണം – ഈദ് ആഘോഷം സപ്തംബര്‍ 1 ന്
മസ്കറ്റ് :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ഓണം ഈദ് ആഘോഷം സപ്തംബര്‍ 1 ശനിയാഴ്ച റുവിയിലെ അല്‍ ഫലാജ് ഹോട്ടലിലെ ഗ്രാന്‍ഡ് ഹാളില്‍ വച്ച് നടക്കും. പ്രശസ്ത അഭിനേത്രി സജിത...
ലാജുദ്ധീൻ അനുസ്മരണം സംഘടിപ്പിച്ചു
ഒ.ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓ ഐ.സി.സി സ്ഥാപക നേതാവും
സാമൂഹിക പ്രവർത്തകനും മലയാള ഭിവാഗം അംഗവുംആയിരുന്ന കെ.ലാജുദ്ധീന്റെ രണ്ടാം ചരമ ദിനത്തോടനുബന്ധിച്ചു അനുസ്മരണ യോഗം സംഘടിപ്പിച്ചു
കെ.ലാജുദ്ധീന്റെ ഓർമ്മകൾ ഇന്നും ഒമാനിൽ നിറഞ്ഞു...
ഒമാനിലെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഏറ്റവും മികച്ചത് പൊലീസ് സേനയുടേത്
മസ്‌ക്കറ്റ്: രാജ്യത്ത് സര്‍ക്കാര്‍ നല്‍കി വരുന്ന ഇലക്ടോണിക് സേവനങ്ങളില്‍ പൊലീസിന്റെ സേവനങ്ങളാണ് ഏറ്റവും മികച്ചതെന്ന് സര്‍വേ. രാജ്യത്തെ ഇ പോര്‍ട്ടല്‍ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി...
മുവാസലാത്ത് മസ്കത്ത്–ഖസബ് സർവിസിന് തുടക്കമായി
മസ്കത്ത്: നാഷനൽ ഫെറീസ് കമ്പനിയുമായി സഹകരിച്ച് മുവാസലാത്ത് ആരംഭിക്കുന്ന മസ്കത്ത്-ഷിനാസ്-ഖസബ് സർവിസിന് തുടക്കമായി.കരയെയും കടലിനെയും ബന്ധപ്പിച്ചുള്ള ഒമാനിലെ ആദ്യ സർവിസാണിത്. ഷിനാസ് വരെ ബസും അവിടെനിന്ന് ഖസബിലേക്ക് ഫെറിയുമാണ് സർവിസ് നടത്തുക.സർവിസ് ജനകീയമാക്കുന്നതിന്റെ...
ഒമാനില്‍ റോഡപകടത്തില്‍ എട്ട് പേര്‍ മരിച്ചു
മസ്‌ക്കറ്റ്: ഒമാനിലെ വിലയാത്ത് ഹജ്മ മേഖലയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് അറബ് പൗരന്‍മാര്‍ മരിച്ചു. ഇതില്‍ ആറ് പേര്‍ ഒമാന്‍ സ്വദേശികളും രണ്ട് പേര്‍ യെമനികളുമാണ്.രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ വിമാനമാര്‍ഗം നിസ്വയിലേക്ക് കൊണ്ടുപോയി....
മുവാസലാത്ത്ന്റെ സ്വീകാര്യത വർധിക്കുന്നു.
മസ്കത്ത്:കുറഞ്ഞകാലം കൊണ്ടുതന്നെ മസ്കറ്റിലെ യാത്ര സേവന രംഗത്ത് വിജയ കൊടിപാറിച്ച ബസ് സർവീസ് ആണ് മുവസലാത്ത്,സുരക്ഷിതവും സൗകര്യപ്രദവും ചെലവ് കുറവും എന്നതാണ് മറ്റ് റോഡ് യാത്ര സേവനങ്ങളിൽനിന്നും മുവസലാത്തിനെ വെത്യസ്ഥമാക്കുന്നതും കൂടുതൽ സ്വീകാര്യത...
ഒമാനില്‍ ജനസംഖ്യ കുറഞ്ഞു, വിദേശികളുടെ എണ്ണത്തിലും കുറവ്
മസ്‌ക്കറ്റ്: ഒമാനില്‍ ജനസംഖ്യ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശികളുടെ എണ്ണവും കുറയുന്നുവെന്നാണ് സൂചന.മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജനസംഖ്യയില്‍ 1.2ശതമാനം കുറവുണ്ടായി. 4558847 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരില്‍ 2504253 പേര്‍ സ്വദേശികളാണ്....


















