താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
മസ്കറ്റ് :ഒമാനില്‍ താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. നിയമവിരുദ്ധമായി താല്‍ക്കാലിക ജോലിക്കാരെ നിയമിക്കുന്ന പ്രവണത ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.ഒമാനിലെ തൊഴില്‍ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തെ...
മാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ പിടിയിൽ
മസ്‌കത്ത്: മാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസിൻറയും പരിസ്ഥിതി സംരക്ഷണ ഓഫിസിന്റെയും സംയുക്ത നീക്കത്തിലാണ് ഖുറിയാത്ത് വിലായത്തിലെ ഖന്ദർ മേഖലയിൽനിന്ന് ഇവർ പിടികൂടിയത്.
വാഹനത്തിൽനിന്ന് ഒരു മാനിനെയും പിടിച്ചെടുത്തു....
ഒമാനിൽ കടൽ തീരത്ത് കൂറ്റൻ തിമിംഗലം ചത്തടിഞ്ഞു.
ശർഖിയ: ഒമാനിലെ ശർഖിയ ഗവർണെറ്റിൽ അൽ അഷ്‌കര കടൽത്തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞു, ബുധനാഴ്ചയായാണ് സംഭവം,കൂനൻ വിഭാഗത്തിൽ പെട്ട തിമിംഗലമാണ് ചത്തടിഞ്ഞത് . കൂടുതൽ വിവങ്ങൾ ലഭ്യമായിട്ടില്ല. പരിസ്ഥിതി മന്ത്രാലയം വിഷത്തിൽ ഇടപെട്ടിട്ടുണ്ട്.
ഒമാനില്‍ ഉച്ചവിശ്രമം ഇന്നുമുതൽ പ്രാബല്യത്തില്‍
മസ്‌കത്ത്: വേനല്‍ച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തില്‍, നിയമത്തിന്റെ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ്...
ഹൃദയാഘാതം ഒമാനിൽ മലയാളി മരിച്ചു.
ബുറൈമി : ഒമാനിലെ ബുറൈമി ഷെൽ പെട്രോള്‍ പന്ബിനു സമിപം കഫ്റ്റിരിയയിൽ ജോലി ചെയ്തിരുന്ന വയനാട് സ്വദേശി സെലിത്ത് അഹമ്മദ് മരണപെട്ടു. ഹൃദയാഘാതമാണ് മരണകാരണം ,
വയനാട് സ്വദേശിയാണ് മരണപ്പെട്ട സെലിത്ത് .
ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി രാജേഷിനെയാണ് (42) സവാദി ബില്ലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് അടുത്ത...
33 നുഴഞ്ഞു കയറ്റക്കാരെ നാടുകടത്തി
മസ്കറ്റ്:ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പിടിക്കപ്പെട്ട 33 നുഴഞ്ഞു കയറ്റക്കാരെ അതാതു എംബസ്സിയുടെ സഹായത്തോടെ നാടുകടത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
നിയമ നടപടികൾക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്.
പള്ളികൾ പ്രാർത്ഥന മുഖരിതം
മസ്‌ക്കറ്റ് : ഒമാനില്‍ നാളെ മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യവകുപ്പിന് കീഴിലെ മാസപിറവി നിരീക്ഷണസമിതി അറിയിച്ചു. ഇന്ന് സുല്‍ത്താനേറ്റില്‍ മാസപിറവി ദൃശ്യമായ സഹാജര്യത്തിലാണ് നാളെ മുതല്‍ റമദാന്‍ മാസവും വ്രതാനുഷ്ഠാനവും ആരംഭിക്കുമെന്ന് സമിതി...
തൊഴിൽ നിയമ ലംഘനം 76 പേർ അറസ്റ്റിൽ
മസ്‌ക്കറ്റ് : മസ്‌കറ്റിലെ സീബ് വിലായതിൽ നിന്നും തൊഴിൽ നിയമ ലംഘനത്തിൽ 76 പേർ അറസ്റ്റിൽ , കഴിഞ്ഞ ദിവസം രാവിലെയാണ് വിവിധ രാജ്യക്കാരായ വിവിധ രാജ്യക്കാർ പിടിയിലായത്.ഇവരെ നിയമ നടപടിക്കായി കൈമാറിയതായി...
സാമ്പത്തിക വൈവിധ്യവത്കരണ നടപടികൾ ഗുണകരമായി –സുൽത്താൻ
ഒമാന്റെ വികസനപദ്ധതികളുടെ പുരോഗതിക്കും വിജയത്തിനും ഒമാനി ജനത നൽകുന്ന സഹകരണത്തിന് നന്ദി പറഞ്ഞ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദ്. ബൈത്തുൽ ബർക്കയിൽ മന്ത്രിസഭാ കൗൺസിലിനെ സുൽത്താൻ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര വികസനത്തിെൻറ...


















