ബീച്ചുകളില്‍ മാലിന്യം: നഗരസഭാ അധികൃതര്‍ നടപടിക്ക്
ബീച്ചുകളില്‍ മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ മസ്‌കത്ത് നഗരസഭാ അധികൃതര്‍. ബീച്ചുകള്‍ അടക്കമുള്ള പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും സന്നദ്ധരാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മാലിന്യങ്ങളില്ലാത്ത ബീച്ചുകള്‍ എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ബീച്ചുകളില്‍ മാലിന്യം...
ടൂറിസം മുന്നേറി; ഒമാനിലേക്ക് വിമാന യാത്രക്കാര്‍ വര്‍ധിച്ചു
ഒമാനിലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച രാജ്യത്തേക്ക് സഞ്ചാരികളുടെ ഒഴുക്കിന് ഇടയാക്കിയെന്ന് കൊളിയേഴ്‌സ് ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സലാം...
ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു
ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് എടുത്തുകളയുകയും ചെയ്തു. അടുത്ത സാന്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി നിരക്ക് നിലവില്‍ വരും.പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് പതിനഞ്ച്...
മരണക്കിടക്കയിലും ഫാസിസം -KMCC മലപ്പുറം ജില്ലാ കമ്മിറ്റി സ്നേഹ സംവാദം
മസ്കറ് :മരണക്കിടക്കയിലും ഫാസിസം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് നടത്തി വരുന്ന കാംപയിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മസ്ക്കത്ത് KMCC മലപ്പുറം ജില്ലാ കമ്മിറ്റി ജനജാഗരണവും സ്നേഹ സംവാദവും സംഘടിപ്പിക്കുന്നു.ഫെബ്രുവരി 23 വ്യാഴാഴ്ച...
മരിച്ച മലയാളി നേഴ്സിന്റെ ഭർത്താവിനെ വിട്ടയച്ചു
സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ പൊലീസ് തിങ്കളാഴ്ച വിട്ടയച്ചു.
പുറത്തിറങ്ങിയ ജീവന്‍ നാട്ടിലെ ഷിബിന്‍െറ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ ജീവനെ ജോലി ചെയ്യുന്ന...
ഒമാനിലെത്തിയ കുവൈത്ത് അമീറിന് ഉജ്വല സ്വീകരണം
മസ്കറ് : ത്രിദിന സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ഉജ്വല സ്വീകരണം. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അല്‍...
ഷെബിന്റെ മരണം: ബന്ധുക്കൾ ആശങ്കയിൽ
sസലാല/പെരുമ്പാവൂർ ∙ ഒമാനിലെ സലാലയിൽ താമസ സ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ ബന്ധുക്കൾ ആശങ്കയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടക്കുമെന്നു മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമാണ് ഇവർക്കുള്ളത്.
ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ...
സലാലയില്‍ മലയാളി നേഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മസ്‌കത്ത്: സലാലയില്‍ മലയാളി നേഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവൻ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്....
‘മതം, മാനവികത, പ്രബോധനം’ പ്രഭാഷണം അൽമാസ ഹാളിൽ
മസ്കത്ത്: ‘മതം, മാനവികത, പ്രബോധനം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ സംഘടിപ്പിക്കുന്ന ഇസ്ലാഹി ഐക്യ സമ്മേളനം ഇന്ന് രാത്രി 8.15ന് റൂവി അല്‍മസാ ഹാളില്‍ നടക്കും.
കെ.എന്‍.എം. സംസ്ഥാന പ്രസിഡന്‍റ് ടി.പി.അബ്ദുല്ലക്കോയ...
മസ്കറ്റിൽ മലയാളി ഹൃദയാഘാദം മൂലം മരിച്ചു
മസ്കറ് : തൃശൂർ സ്വദേശി സുബ്രമണ്യൻ ഹൃദയാഘാദം മൂലം മരിച്ചു ,58 വയസായിരുന്നു.കഴിഞ്ഞ 37 വർഷമായി ഒമാനിൽ ഉണ്ട്, മലയാള വിഭാഗം മുൻ മെമ്പർ ആണ് കണ്ണൻ എന്നറിയപ്പെടുന്ന സുബ്രമണ്യൻ,ഉഷയാണ് ഭാര്യ രണ്ടു...


















