പ്രമുഖ ബിസിനസ് ശൃങ്കലയായ സമാന ഗ്രൂപ് ബിസിനസ് പദ്ധതികള്‍ വിപുലപ്പെടുത്തുന്നു
മസ്കത്ത്: മഞ്ചേരി ആസ്ഥാനമായുള്ള സമാന ഗ്രൂപ് ബിസിനസ് പദ്ധതികള്‍ വിപുലപ്പെടുത്തുന്നു. വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്‍റര്‍നാഷനല്‍ ഹെല്‍ത്ത് സര്‍വിസസ്, ഹൈടെക് ഫാമിങ്, ഐ.ടി മേഖലകളിലേക്കാണ് പുതുതായി കടന്നുവരാന്‍...
ഒമാനിൽ ബലി പെരുന്നാൾ സെപറ്റംബർ 12 ന്
മസ്കറ് : ഒമാനിൽ ബലിപെരുന്നാൾ സെപ്തംബർ 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയംമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത് .ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( sep3) മതകാര്യ മന്ത്രാലയ അറിയിപ്പിൽ പറയുന്നു. ഇതുപ്രകാരം അറഫ ദിനം...
ഒമാന്‍ സലാലയിലെ ഏറ്റവും വലിയ ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവലിന് കൊടിയിറങ്ങി.
ഒമാന്‍ സലാലയിലെ ഏറ്റവും വലിയ ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവലിന് കൊടിയിറങ്ങി. ഒന്നര മാസം നീണ്ടുനിന്ന മഴയുത്സവത്തിന് വർണഭമായ പരിപാടികളോടെയായിരുന്നു സമാപനം.ചാറ്റൽമഴയുടെ ഉത്സവമായ ഖരീഫ് ഫെസ്റ്റിവലിന്‍റെ 48 ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് സലാലയിൽ...
സുരക്ഷിത ഡ്രൈവിംഗ് റോയൽ ഒമാൻ പോലീസ് ക്യാംപയിൻ തുടങ്ങി
മസ്കറ്:സുരക്ഷിതമായാ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി റോയൽ ഒമാൻ പോലീസ് ക്യാംപയിൻ ആരംഭിച്ചു,ഗതാഗത സുരക്ഷ സംബന്ധിച്ച വികതക്തരുടെ അഭിപ്രായങ്ങളും ശാസ്ത്രീയ പഠനങ്ങളും ഉൾക്കൊള്ളിച്ച ക്യാംപയിൻ ആണ് ആരംഭിച്ചത്, പൂരിഭാഗം റോഡപകടങ്ങൾക്കും കാരണം ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗംമാണ്...
രണ്ട് മീൻപിടുത്തക്കാരെ രക്ഷപെടുത്തി
കസബ് :എണ്ണ തീർന്ന് കടലിൽ ഒഴുകിനടന്ന ചെറുബോട്ടിനെ ഒമാൻ കടൽത്തീര സംരക്ഷണ സേന രക്ഷപെടുത്തി , ബോട്ടിൽ രണ്ട് മൽസ്യ തൊഴിലാളികൾആയിരുന്നു ഉണ്ടായിരുന്നത് . മുസന്ദം കടൽത്തീരത്തുനിന്നും മാറി ഉൾക്കടലിൽ ആണ് സംഭവം.ബോട്ട്...
മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു .
ഒമാനിലെ ദേശിയ പൊതുഗതാഗത കമ്പനിആയ മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു അൽഖൂദ്-സുൽത്താൻ സർവകലാശാല-അൽ സഹവ ടവർ റൂട്ടിൽ അടുത്ത വെള്ളിഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് കമ്പനി അധികൃതർ ട്വിറ്ററിൽ അറിയിച്ചു.രാവിലെ ആറുമണിക്കായിരിക്കും...
സാമ്പത്തിക കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാൻ :പ്രവാസികളിനിന്നും പുതുപുത്തൻ ആശയങ്ങൾ വേണം
മസ്കറ് : ഒമാൻ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഷേക്ക് സൈദ് അൽ കിയുമി,സാമ്പത്തിക വളർച്ചക്ക് ഇപ്പോഴുള്ള നയം പുനഃപരിശോദിക്കേണ്ടതുണ്ടെന്ന് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രത്തിന്...
പൊതുഗതാഗത സംവിധാനം സമ്മേളനത്തിന് ഒമാൻ വേദിആകും
യുണൈറ്റഡ് ഇന്റർ നാഷണൽ പബ്ലിക് ട്രാൻസ്‌പോർട് മിഡിൽഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഏഴാമത് സമ്മേളനത്തിന് ഒമാൻ വേദിആകും.അടുത്ത വര്ഷം ഫെബ്രുവരി 12 മുതൽ ആറുവരെ ആണ് സമ്മേളനം.ഒമാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ...
ഒമാന്‍ റെയില്‍ മുന്നോട്ടുതന്നെ, ജോലികള്‍ പുരോഗമിക്കുന്നു
മസ്കത്ത്: എണ്ണവിലയിടിവ് ഒമാന്‍ റെയില്‍ പദ്ധതിയെ ബാധിച്ചിട്ടില്ളെന്നും രാജ്യത്തെ ചരക്ക് ഗതാഗത, കൈമാറ്റ മേഖലയില്‍ സുപ്രധാന നാഴികക്കല്ലാവുന്ന പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നും അധികൃതര്‍. ജി.സി.സി രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 2117 കിലോമീറ്റര്‍ ദൈര്‍ഘ്യവും ശതകോടി...