Saturday, August 8, 2026
Home GULF Oman Page 166

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഷെബിന്റെ മരണം: ബന്ധുക്കൾ ആശങ്കയിൽ

0
sസലാല/പെരുമ്പാവൂർ ∙ ഒമാനിലെ സലാലയിൽ താമസ സ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ ബന്ധുക്കൾ ആശങ്കയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടക്കുമെന്നു മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമാണ് ഇവർക്കുള്ളത്. ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ...

സലാലയില്‍ മലയാളി നേഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

0
മസ്‌കത്ത്: സലാലയില്‍ മലയാളി നേഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവൻ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്....

‘മതം, മാനവികത, പ്രബോധനം’ പ്രഭാഷണം അൽമാസ ഹാളിൽ

0
മസ്കത്ത്: ‘മതം, മാനവികത, പ്രബോധനം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ സംഘടിപ്പിക്കുന്ന ഇസ്ലാഹി ഐക്യ സമ്മേളനം ഇന്ന് രാത്രി 8.15ന് റൂവി അല്‍മസാ ഹാളില്‍ നടക്കും. കെ.എന്‍.എം. സംസ്ഥാന പ്രസിഡന്‍റ് ടി.പി.അബ്ദുല്ലക്കോയ...

മസ്കറ്റിൽ മലയാളി ഹൃദയാഘാദം മൂലം മരിച്ചു

0
മസ്കറ് : തൃശൂർ സ്വദേശി സുബ്രമണ്യൻ ഹൃദയാഘാദം മൂലം മരിച്ചു ,58 വയസായിരുന്നു.കഴിഞ്ഞ 37 വർഷമായി ഒമാനിൽ ഉണ്ട്, മലയാള വിഭാഗം മുൻ മെമ്പർ ആണ് കണ്ണൻ എന്നറിയപ്പെടുന്ന സുബ്രമണ്യൻ,ഉഷയാണ് ഭാര്യ രണ്ടു...

ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഒമാൻ സന്ദർശിച്ചു

0
മസ്കറ് : ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഓമനിലെത്തി,ഒമാൻ സുൽത്താനുമായി നടത്തിയചർച്ച ക്കു ശേഷം ഉച്ചയോടെ അദ്ദേഹവും സംഘവും കുവൈറ്റിലേക്ക് തിരിച്ചു.ഇറാനും ജി.സി.സി രാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് സൗദി അറേബ്യയും ബഹ്റൈനുമായും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും...

സലാലയിൽ വാഹനാപകത്തിൽ കോഴിക്കോട്​ സ്വദേശി മരിച്ചു

0
സലാല(ഒമാൻ): കോഴിക്കോട് ശിവപുരം സ്വദേശി നൗഷാദ് മൻഹാം സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. സലാലക്കടുത്ത് നിമിറിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ടയർ പൊട്ടി മറിയുകയായിരുന്നു.ബംഗ്ലാദേശ് സ്വദേശിയായ വഹാബ് എന്നയാളും മരിച്ചിട്ടുണ്ട്.പരിക്കേറ്റ നാല്...

മസ്കറ് ഇന്ത്യൻ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിനു പുതിയ സാരഥികള്‍

0
മസ്കറ്:ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ,വെള്ളിയാഴ്ച ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത രണ്ട് വര്‍ഷത്തേക്ക് കെ രതീശന്‍ കൺവീനറായി പുതിയ...

സലാലയിൽ രണ്ട് മലയാളികൾ മരിച്ച നിലയിൽ

0
  മസ്കത്ത്: സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ,നജീബ് എന്നിവരാണ് മരിച്ചത് . ഇരുവരും വിസിറ്റിംങ് വിസയിലാണ് സലാലയിലയിലെത്തിയത്.ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ...

ഗ്വാണ്ടനാമോ തടവറയില്‍നിന്ന് മോചിപ്പിച്ച 10പേർക്ക് ഒമാനിൽ അഭയം

0
മസ്കത്ത്: ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍നിന്ന് അമേരിക്ക മോചിപ്പിച്ച പത്തുപേര്‍ ഒമാനിലത്തി ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അമേരിക്കന്‍ സര്‍ക്കാരിന്‍െറ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഗ്വാണ്ടനാമോ തടവുകാരെ സ്വീകരിക്കാന്‍ സുല്‍ത്താന്‍...

ഒമാനില്‍ കനത്ത കാറ്റിന് സാധ്യത.

0
മസ്‌കത്ത്: ഒമാനില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ മൂന്ന് ദിവസം കനത്ത കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി. ഒമാന്‍ കടലില്‍ തിരമാലകള്‍ ഉയരാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.