Saturday, March 7, 2026
Home GULF Oman Page 173

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

സ്റ്റിക്കര്‍ പാര്‍ക്കിങ് പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കുന്നു : ലക്ഷ്യം പേപ്പര്‍രഹിത ഓഫിസ്

0
മസ്കത്ത്: സ്റ്റിക്കര്‍ പാര്‍ക്കിങ് പെര്‍മിറ്റുകൾ നല്‍കുന്നത് നിര്‍ത്തലാക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. ഇ- ഗവേണന്‍സ് നടപടികള്‍ വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനം. സോണല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവര്‍ക്കായാണ് സ്റ്റിക്കര്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത്. ഇത്...

ഒമാന്‍ ഫയര്‍&സേഫ്റ്റി,ലോജിസ്റ്റിക്സ് പ്രദര്‍ശനങ്ങൾ സെപ്റ്റംബർ 5 മുതൽ

0
മസ്കത്ത്: ഒമാന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, മിഡിലീസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രദര്‍ശനങ്ങള്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. രണ്ടു വിഭാഗങ്ങളിലെയും നൂതന സാങ്കേതികതകളും മറ്റും പരിചയപ്പെടുത്തുന്ന...

സലാലയിൽ പോലീസ് ചമഞ് തട്ടിപ്പ് ആറുപേർ അറസ്റ്റിൽ

0
സലാല : സലാലയിൽ പോലീസ് ചമഞ് കവർച്ചയും മോഷണവും നടത്തുന്ന ആറുപേരേ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്‌തു.പ്രതികൾ അർധരാത്രി വീടുകളിൽ എത്തി പോലിസിസുകാരാണെന്നു പറഞ്ഞു, ഭീഷിണിപ്പെടുത്തി മോഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ...

“പ്രവാസികളുടെ പ്രശ്നങ്ങള്‍ – ചര്‍ച്ചകള്‍ക്കൊരാമുഖം” ആഗസ്ത് 12 വെള്ളിയാഴ്ച

0
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം, “പ്രവാസികളുടെ പ്രശ്നങ്ങള്‍ - ചര്‍ച്ചകള്‍ക്കൊരാമുഖം” എന്ന വിഷയത്തില്‍ പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ആഗസ്ത് 12 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍...

ഒമാനിലെ ഹൈമയിൽ വാഹനാപകടം അഞ്ചുമരണം

0
ഒമാനിലെ ഹൈമയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുമരം, ഇന്നു പുലർച്ചെയാണ് സംഭവം. മരണപ്പെട്ടത് ആരെണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല , പ്രവാസികൾ ഉൾപെട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്,മൃത ശരീരങ്ങൾ...

മസ്‌കറ്റിലെ ഇസ്ലാമിക് മദ്രസ്സ അഡ്മിഷന്‍ ആരംഭിച്ചു.

0
മസ്കറ്റ് : തിരിച്ചറിവിന്‍റെയും ധാര്‍മ്മികതയുടെയും വിദ്യാഭ്യാസം ,എന്ന ലക്ഷ്യത്തോടെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച മദ്രസ്സയിൽ അഡ്മിഷന്‍ ആരംഭിച്ചു. റൂവി ഖാബൂസ് മസ്ജിദിന് സമീപമുള്ള അല്‍അമാന ഇസ്ലാമിക് മദ്രസ്സയിലെ കെ.ജി. മുതല്‍ അഞ്ചാം ക്ലാസ്...

മസ്കറ്റിൽ പഴകിയ അരിവിറ്റവർക്ക് 80000 റിയാൽ പിഴക്ക് സാധ്യത

0
ബർക്കയിൽ 22 ടൺ കേടായ അരി പിടിച്ച സംഭവത്തിൽ പിടിയിലായവർക്ക്‌ കടുത്ത പിഴ ലഭിച്ചേക്കും.മെയ് 10 നായിരുന്നു സംഭവം . ഭക്ഷ്യ യോഗ്യമല്ലാത്ത അരി കഴുകി വൃത്തിയാക്കി മറ്റു ചാക്കുകളിൽ പാക്ക് ചെയ്യവെയാണ്...