ഒമാൻ;വ്യാജ വെബ്സൈറ്റ് നിർമാണം ഒരാൾ അറസ്റ്റിൽ
മസ്‌ക്കറ്റ്: ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനെ ഒമാൻ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് വിഭാഗമാണ്...
മസ്കറ്റ്; വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ രണ്ടു ദിവസത്തേക്ക് നിയന്ത്രണം
മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ചൊവ്വ, ബുധൻ (ഒക്ടോബർ -29 ,30) എന്നീ...
ഒമാൻ ;ഡെങ്കിപ്പനിക്കുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 29,30ന്
മസ്ക്കറ്റ്: ഒമാനിൽ ഡെങ്കിപ്പനിക്കായുള്ള വെക്ടർ നിയന്ത്രണ ഇടപെടലുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 29, 30 തീയതികളിൽ നടക്കും. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന പരിപാടിക്ക് മസ്‌ക്കറ്റ് ആതിഥേയത്വം വഹിക്കും.
ഡെങ്കിപ്പനി പരത്തുന്ന 'ഈഡിസ് ഈജിപ്തി' എന്ന...
പ്രവാസികൾക്ക് തിരിച്ചടി; പെട്രോൾ പമ്പുകളിൽ മാനേജർമാരായി സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളു
മസക്റ്റ്: പെട്രോൾ പമ്പുകളിൽ മാനേജർമാരായി സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളു എന്ന് കമ്പനികളോട് ആവശ്യപ്പെട്ട് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഈ മേഖലയിൽ കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. അതിൽ കൂടുതലും...
ജോലിയിൽ മടി വേണ്ട നിയമങ്ങൾ കടുപ്പിച്ച് ഒമാൻ
ഒമാൻ: ജോലിയിൽ ഉഴപ്പുന്നവരെയും അച്ചടക്കമില്ലാത്തവരെയും നേരെയാക്കാൻ ശക്തമായ നിയമങ്ങളുമായി ഒമാൻ. കാരണമില്ലാതെ വൈകി ജോലിക്കെത്തിയാലും നേരത്തെ ഇറങ്ങിയാലും പിഴ ചുമത്തും. ജോലിക്കിടെ ഉറങ്ങിയാലും മോശമായി പെരുമാറിയാലും തോതനുസരിച്ച് പിരിച്ചു വിടലുൾപ്പടെ ഉണ്ടാകും.ജോലിക്കെത്താതിരിക്കുക, അലസത,...
ഒമാൻ കടലിൽ അപൂർവ്വ ഇനം മത്സ്യത്തെ കണ്ടെത്തി
മസ്ക്കറ്റ്: ഒമാൻ കടലിൽ നിന്ന് അപൂർവ്വ ഇനം മത്സ്യത്തെ കണ്ടെത്തി. നാസർ സലീം മുഹമ്മദ് അൽ ഫർസി എന്ന മുങ്ങൽ വിദഗ്ധനാണ് ഈ അപൂർവ്വ ഇനം മത്സ്യത്തെ കണ്ടെത്തിയത്. ഒമാനിലെ മസീറ ദ്വീപിൻ്റെ...
ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കറ്റ്: ഒമാനിലെ മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വാദികബീർ ഇന്ത്യൻ സ്കൂൾ...
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി അൽ സലാമ പോളിക്ലിനിക്ക് ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒമാൻ : ഒമാനിലെ ആതുരസേവനരംഗത്തു പത്തു വർഷം പൂർത്തിയാക്കിയ അൽ സലാമ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അൽ സലാമ പോളിക്ലിനിക്കും മബേല കൈരളി കൂട്ടമായും സംയുക്തമായി ഒമാൻ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ അൽ...
കൈരളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മസ്‌കറ്റിലെ വാദികബീറിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഒമാൻ : കൈരളി കൂട്ടായ്മ ഹലാ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് വാദി-കബീറിലെ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ വെച്ച് നടന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി ആളുകളാണ് പങ്കെടുത്തത്. പങ്കെടുത്തവരിൽ തുടർചികിത്സ ആവശ്യമുള്ളവർക്ക് ഹലാ മെഡിക്കൽ...
ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
ഒമാൻ: ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഈ മാസം 18, വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡർ അമിത് നാരംഗും...