ഇൻകാസ് ഒമാൻ നിസ്വ റീജിയണൽ കമ്മിറ്റിയുടെ വിജയാഘോഷം
മസ്കത്ത്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഉജ്വല വിജയം ഇൻകാസ് പ്രവർത്തകർ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
ജനാധിപത്യവും മതേതരത്വവും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് ഉപ തെരെഞ്ഞെടുപ്പ് തെളിയിച്ചതായി റീജിയണൽ...
ലുലു എക്‌സ്‌ചേഞ്ച് ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു
മസ്കറ്റ് : രാജ്യത്തെ ഏറ്റവും പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്റ് ഫിനാൻഷ്യൽ സർവീസ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച്, ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു. ലുലു എക്സ്ചേഞ്ച്ന്റെ ശാഖകളിലുടനീളം ആഘോഷ പരിപാടികൾ നടന്നു. പരിപാടികളിൽ...
സുരക്ഷിത കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വെബ്ബിനാർ ശനിയാഴ്ച
കൊച്ചി: "സുരക്ഷിത കുടിയേറ്റം" എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നേതൃത്വം നൽകുന്ന വെബ്ബിനാർ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം വൈകീട്ട് ഏഴുമുതൽ സൂമിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പശ്ചാത്തലത്തിൽ മലേഷ്യയിൽ നിന്നുള്ള ലോക...
ഒമാൻ്റെ 54 ാം ദേശീയദിനത്തിന്റെ ഭാഗമായി മലയാളി റൈഡേഴ്‌സ് മസ്കത്ത് 54 കിലോമീറ്റർ സൈക്ലിംഗ് സംഘടിപ്പിച്ചു
മസ്കറ്റ് :ഒമാൻ്റെ 54 ാം ദേശീയദിനത്തിന്റെ ഭാഗമായി മലയാളി റൈഡേഴ്‌സ് മസ്കത്ത് 54 കിലോമീറ്റർ സൈക്ലിംഗ് സംഘടിപ്പിച്ചു 11 ഓളം അംഗങ്ങൾ റൈഡ് ചെയ്തപ്പോൾ രണ്ടു പേർ സപ്പോർട്ടിംഗ് ആയി കൂടുകയും ചെയ്തു ....
മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ഒമാൻ ചാപ്റ്റർ ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു
മസ്‌കറ്റ്: ഒമാൻ ഞങ്ങളുടെ പോറ്റമ്മ. സാംസ്കാരിക പൈതൃകത്തിന്റെയും, ആദരവിന്റെയും, ആദിത്യ മര്യാദയുടെയും, പ്രകൃതിരമണീയതയുടെയുമെല്ലാം നിറകുടമായി മാറി, ജി.സി.സി. രാജ്യങ്ങളിൽ അഭിമാനത്തോടുകൂടി തലയുയർത്തി നിൽക്കുന്ന കൊച്ചു വലിയ രാജ്യമാണ് ഒമാൻ.ആ രാജ്യത്തിന്റെ 54-ാമത് ദേശീയ...
ഒമാൻ പ്രവാസി സെവൻസ് ഫുട്ബാൾ ടീം ബോഷർ എഫ് സി ജേഴ്സി പ്രകാശനം നടന്നു
മസ്കറ്റ് : ഒമാനിലെ പ്രമുഖ പ്രവാസി സെവൻസ് ഫുട്ബാൾ ടീമായ ബോഷർ എഫ് സിയുടെ പുതിയ ജർസി പ്രകാശനവും സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു.ഗാലയിലെ കുമിൻസ് കാറ്ററിംഗ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത...
മസ്‌കറ്റ് മുനിസിപ്പാലിറ്റി അൽ ജബൽ സ്ട്രീറ്റിൻ്റെ ലാൻഡ്‌മാർക്കുകൾക്ക് മസ്‌കറ്റ് പാനൽ പ്രോജക്റ്റ് പ്രകാശിപ്പിച്ചു
ഒമാൻ : അൽ ജബൽ സ്ട്രീറ്റിൻ്റെ ലാൻഡ്‌മാർക്കുകൾക്ക് ഒരു സൗന്ദര്യാത്മക സ്പർശം നൽകാനുള്ള ശ്രമത്തിൽ, മസ്‌കറ്റ് മുനിസിപ്പാലിറ്റി മസ്‌കറ്റ് പാനൽ പ്രോജക്റ്റ് പ്രകാശിപ്പിച്ചു, ഒരു ഉത്സവ അന്തരീക്ഷം ചേർക്കുകയും പ്രദേശത്തിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുകയും...
മലയാളത്തെ അടയാളപ്പെടുത്തി മലയാളം മിഷൻ ഒമാൻ ‘അക്ഷരം 2024’
മസ്‌ക്കറ്റ് : മലയാളം മിഷൻ ഒമാൻ സംഘടിപ്പിച്ച അക്ഷരം 2024 സാംസ്‌കാരിക മഹാമേള നവംബർ 15 വൈകുന്നേരം അഞ്ചു മണിക്ക് വെള്ളിയാഴ്ച റുസൈലിലുള്ള മിഡിൽ ഈസ്റ്റ് കോളേജിൽ നടന്നു. മലയാളം മിഷൻ ഒമാൻ...
” കേരളത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഇന്റർനാഷ്ണൽ ഹബ്ബ് ആകുമെന്ന് ” .. കേരള ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി...
ഒമാൻ : മലയാളം മിഷൻ്റെ അക്ഷരം 2024ൻ്റെ ഉദ്ഘാടനത്തിന് വേണ്ടി മസ്കറ്റിൽ എത്തിച്ചേർന്ന മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുബോൾ ആണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പുരോഗതി വ്യക്തമാക്കിയത്.. വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ...
ഒമാൻ : അടുത്ത വർഷത്തെ ഹജ്ജിന് 34667 പേർ ഇലക്ട്രോണിക് രജിസ്ട്രേഷൻ...
മസ്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നവംബർ 17 നു അവസാനിക്കെ ഇലക്ട്രോണിക് സംവിധാനം അനുസരിച്ച് രെജിസ്റ്റർ ചെയ്തത് 34667 പേർ.ഒമാനിലെ സുൽത്താനേറ്റിൻ്റെ വിവിധ ഗവർണറേറ്റുകളിൽ നിന്ന്...


















