ആര് എസ് സി നാഷനല് സാഹിത്യോത്സവ് ഒക്ടോബര് 27ന് സലാലയില്
മസ്കറ്റ്: രിസാല സ്റ്റഡി സര്ക്കിള് (ആര് എസ് സി) ഒമാന് നാഷനല് സാഹിത്യോത്സവ് ഒക്ടോബർ 27ന് സലാലയിലെ സഹല്നൂത്തില് നടക്കും. സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല് സെക്രട്ടറി സയ്യിദ്...
ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ് ‘ലയം 2023’കലാസന്ധ്യ ഒക്ടോബർ 6ന് അൽ ഫലാജ് ഹോട്ടലിൽ വെച്ച് നടക്കും
ഒമാൻ :ഒമാനിലെ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 6 വെള്ളിയാഴ്ച അൽ ഫലാജ് ഹോട്ടലിൽ വെച്ച് " ലയം 2023 " എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു.ചലച്ചിത്ര സംവിധയകൻ...
പ്രഥമ ഗൾഫ് T20 ചാമ്പ്യൻഷിപ്പ് ഒമാൻ സ്വന്തമാക്കി – കരുത്തരായ യു എ ഇ യാണ് ഒമാൻ ഫൈനലിൽ...
ഒമാൻ : ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന പ്രഥമ ഗൾഫ് T20 ചാമ്പ്യൻഷിപ്പ് ഒമാൻ സ്വന്തമാക്കി.. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മത്സരം അരങ്ങേറിയത് .. ബഹ്റൈൻ, കുവൈറ്റ്,...
ഒഐസിസി സൊഹാർ റീജിയണൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു .
ഒമാൻ : ഒഐസിസി സൊഹാർ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഹാറിലെ പ്രവാസി മലയാളികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു . ഒഐസിസി ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഒഐസിസി സൊഹാർ...
ഒമാനിൽ നബിദിനത്തിന്റെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
മസ്കറ്റ് : ഒമാനിൽ "പ്രവാചകന്റെ ജന്മദിനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് സെപ്റ്റംബർ 28 വ്യാഴാഴ്ച ഔദ്യോഗിക അവധിയാണ്," ഒമാൻ ന്യൂസ് ഏജൻസി (ONA) പ്രസ്താവനയിൽ പറഞ്ഞു.. ഏതു പ്രകാരം വാരാന്ധ്യ അവധി ദിനങ്ങൾ...
റൂവി കപ്പ് ഫുട്ബോൾ 2023 – അൽ അൻസാരി എഫ് സി ജേതാക്കൾ
ഒമാൻ : കൈരളി റൂവിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന " റൂവി കപ്പ് 2023 " ഫുട്ബോൾ ടൂർണമെന്റിൽ അൽ അൻസാരി എഫ് സി ജേതാക്കളായി. നെസ്റ്റോ സെന്ന എഫ് സി റണ്ണർ അപ്പും,...
കൃഷി കൂട്ടം വിത്ത് വിതരണം നടത്തി
സോഹാർ: ഒമാൻ കൃഷിക്കൂട്ടം സോഹാർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള വിത്ത് വിതരണം കഴിഞ്ഞ ശനിയാഴ്ച സോഹാർ സെല്ലാൻ പാർക്കിൽ വെച്ച് നടന്നു.സോഹാർ ഏരിയ ഒമാൻ കൃഷികൂട്ടം പ്രവർത്തകരായ റെജി...
കൈരളി റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ” റൂവി കപ്പ് ഫുട്ബോൾ 2023 ” ന്റെ – ട്രോഫി....
ഒമാൻ : കൈരളി റൂവി നേതൃത്വത്തിൽ സെപ്റ്റംബർ 22 ന് നടക്കുന്ന റൂവി കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിന്റെ കർട്ടൻ റൈസറും ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയവും ട്രോഫി പ്രകാശനവും നടന്നു. ഫ്രണ്ടി മൊബൈലും ഫാൽക്കൻ...
നബിദിനം;ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
മസ്കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനില് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ച് സെപ്തംബര് 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര് അറിയിച്ചു. സര്ക്കാര്, സ്വകാര്യ മേഖലകള്ക്ക് അവധി ബാധകമായിരിക്കും.
ഒമാൻ;ഓപ്പൺ ഹൗസ് നാളെ,അംബാസഡറെ നേരിൽ കണ്ട് പരാതികള് നൽകാം
മസ്കറ്റ് : ഒമാനിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന് അംബാസഡറെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് നാളെ സെപ്തംബര് പതിനഞ്ച് വെള്ളിയാഴ്ച്ച...


















