സീബ് സൂഖ് കച്ചവടക്കാർ സമൂഹ ഇഫ്താർ സംഘടിപ്പിച്ചു.
ഒമാൻ / സീബ് : സീബ് സൂക്കിലെ കച്ചവടക്കാർ ( സീബ് സൂഖ് കൂട്ടായ്മ ) ചേർന്ന് വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു വിവിധ രാജ്യക്കാർ ഒരുമയോടെ കച്ചവടം നടത്തുന്ന സീബ് സൂക്കിൽ കൊറോണയ്ക്ക് മുൻപ് വരെ...
കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി
ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...
ആർജേസ് നൃത്ത പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
മസ്കത്ത്: ക്ലാസിക്കൽ നൃത്ത പഠനത്തിനായി ആർജേസ് ഇൻസ്റ്റിറ്റ്യൂഷൻ റുവിയിൽ ബാങ്ക് സുഹാർ ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി.നർത്തകനും കൊറിയോഗ്രാഫറുമായ നാട്യശ്രീ ആർ.എൽ.വി രതീഷ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരിക്കും ഇവിടെ...
പ്രിവിലേജ് കാർഡ് കൈമാറി
സോഹാർ : ബദറുൽ സമ ഹോസ്പിറ്റൽ സഹമിലെ യാറൽ റബ് ഒമാനി സ്കൂളിൽ വെച്ചു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിന്റെ നടത്തിപ്പുമായി സഹകരിച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഡിസ്‌കൗണ്ട് കാർഡുകൾ ബദറുൽ സമ ഹോസ്പിറ്റൽ സോഹാർ ബ്രാഞ്ച്...
ഒമാൻ ഖദ്റ ക്രിക്കറ്റ് ക്ലബ് ടൂർണമെന്റ് ഡോണട്ട് വേൾഡ് സോഹാർ വിജയികൾ.
ഒമാൻ : ലുലു എക്സ്ചേഞ്ച് സ്പോൺസെർഡ് 2023 സൂപ്പർ ടെൻ.ക്രിക്കറ്റ് ടൂർണമെന്റ് സീസൺ ത്രീയിൽ ഡോണട്ട് വേൾഡ് സോഹാർ ജേതാക്കളായി വാശിയേറിയ ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത
ഷെരിഫ് ഇലവൻ സുവൈക്കിന് നിശ്ചിത എട്ടു...
ജെ എം ഫുഡ്‌സ് പ്രൊഡക്ട് ലോഞ്ചിംഗ് സംഘടിപ്പിച്ചു
മസ്‌കത്ത് : ജി സി സിയിലെ പ്രമുഖ ഭക്ഷ്യോത്പന്ന വിതരണക്കാരായ ജെ എം ഫുഡ്‌സ് ഷെഫ് ടേബിളിനോടനുബന്ധിച്ച് പ്രൊഡക്ട് ലോഞ്ചിംഗ് സംഘടിപ്പിച്ചു. ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിവിധ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. കമ്പനിയുടെ...
ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്ക് പിഴ : മസ്കറ്റ് മുനിസിപ്പാലിറ്റി
ഒമാൻ : മസ്കത്ത് നഗരത്തിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയമം ഏർപെടുത്തുന്നതു . ഇതനുസരിച്ചു മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം അവഗണിക്കുന്നവർക്കെതിരെ 50 മുതൽ 5000 റിയാൽവരെ പിഴയും ഒരു ദിവസം മുതൽ ആറുമാസം വരെ...
ഹാർട്ട് ബിറ്റ്സ് അംഗങ്ങളെ ഒമാനിൽ സ്വീകരിച്ചു
സോഹാർ: ബി ഇ എം പി ഹാർട്ട് ബീറ്റ്സ് മുഴപ്പിലങ്ങാട് തറവാട് അഗതി മന്ദിരത്തിൽ വെച്ച് രണ്ടാം വാർഷിക മെഗാ നറുക്കെടുപ്പിൽ വിജയിച്ച പൂർവ്വ സഹപാഠി
ശ്രീപാൽ പി. സി. , സുഹൃത്ത്...
സിദ്ദിക്ക് ഹസ്സന് ,യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം അവാർഡ്
ഒമാൻ : കൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ( യു.ആർ .എഫ് ) ഹാള്‍ ഓഫ് ഗ്ലോബൽ ഫെയിം അവാർഡിന് ഒമാനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ സിദ്ദിക്ക് ഹസ്സൻ അർഹനായതായി ഭാരവാഹികൾ...
മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയിലേക്ക് അക്ഷരപ്രേമികളുടെ ഒഴുക്ക്
ഒമാൻ : കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യ വാരം കഴിഞ്ഞിട്ടും മേളയിൽ ദിനം പ്രതി എത്തിച്ചേരുന്നത് ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് . പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങളടൊപ്പം പഴയ...