മഹോത്സവ ആരവത്തിന് മണിക്കൂറുകൾ
മസ്കറ്റ്:ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിനു തിരി തെളിയാൻ
മണിക്കൂറുകൾ ബാക്കി നിൽക്കെ അമീറാത്ത്‌പാർക്കിലെ വേദിയിൽ ഒരുക്കങ്ങൾ പൂർത്തിയായി .രണ്ട് ദിവസങ്ങളിലായി നടക്കുന്ന ...
അനുശോചന സദസ്സ് സംഘടിപ്പിച്ചു
സുഹാർ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനുശോചന സദസ്സ്സംഘടിപ്പിച്ചു സുഹാറിലെ കലാ സാംസ്‌കാരിക
കൂട്ടായ്മയായ ടീം എള്ളുണ്ട യുടെ നേതൃത്വത്തിൽ സുഹാർ കോഴിക്കോടൻ മക്കാനി ഹാളിലാണ് സദസ്സ് നടന്നത്.നിരവധി പേർ അനുശോചന...
അനുശോചന സദസ്സ് സഘടിപ്പിക്കുന്നു
ഒമാൻ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനോശോചന സദസ്സ് സംഘടിപ്പിക്കുന്നു ഏപ്രിൽ 29 ശനിയാഴ്ച 7 മണിക്ക് സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ ആണ് പരിപാടി.സിനിമയുടെ വെള്ളി വെളിച്ചത്തിൽ നടന്നു കയറുമ്പോഴും ഒരു കോഴിക്കോട്ടുകാരന്റെ തനത് ശൈലിയിൽ പച്ച...
സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം ഒമാൻ അവന്യൂസ് മാളിൽ തുറന്നു
മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളിലൊന്നായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം തുറന്നു. ഒമാൻ അവന്യൂസ് മാളിലെ ഗ്രൗണ്ട് ഫ്ലോറിലെ ലുലു എക്‌സ്‌ചേഞ്ചിന് സമീപത്താണ് ഉപഭോക്താക്കൾക്കായി അതുല്യമായി ആഭരണ ശേഖരവുമായി...
ഒമാൻ അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം
ഒമാൻ : അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കി .സമൈൽ വിലായത്തിലെ ഒരു കമ്പനിയുടെ വെയർ...
വാഹനാപകടം: എറണാകുളം സ്വദേശി ഒമാനിൽ മരണമടഞ്ഞു
ഒമാൻ : വാഹനാപകടത്തെ തുടർന്ന് എറണാകുളം കളമശ്ശേരി സ്വദേശി ദർശൻ ശ്രീ നായർ ( 39) മരണമടഞ്ഞു .ഇന്ന് രാവിലെ ഹൈവേയിൽ റഫോക്ക് സമീപമാണ് അപകടം , ദർശൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ...
ഈദ് പ്രോഗ്രാം പോസ്റ്റർ പ്രകാശനം ചെയ്തു
സോഹാർ: വ്യൂ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഈദ് ദിനത്തിൽ ഒമാനിൽ ചിത്രീകരണം പൂർത്തിയാക്കി കൗമുദി ടീവിയിൽ സംപ്രേഷണം ചെയ്യുന്ന "മുസല്ല" എന്ന ടെലിവിഷൻ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.സോഹാർ കോഴിക്കോടൻ മക്കാനിയിൽ വെച്ചു...
ദുബായ് ചാപ്റ്റർ പ്രവാസി ലീഗൽ സെൽ ഉത്ഘാടനം ചെയ്തു .
ദുബായ് : പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഉത്ഘാടന കർമ്മം നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ദുബായ്...
സുഹുൽ അൽ ഫയ്ഹാ ഇഫ്താർ സംഗമം നടത്തി
സോഹാർ: ഒമാനിലെ പ്രമുഖ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മൊത്ത വിതരണക്കാരായ സുഹുൽ അൽ ഫയ്‌ഹാ സോഹാറിൽ ഇഫ്താർ സംഗമം നടത്തി സോഹാർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ...
ഡെങ്കിപ്പനി : നിർദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
ഒമാൻ : ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ താമസ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ചു ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ്...


















