ക്രിസ്തുമസ് എത്തി വീട് അലങ്കരിച്ചു പ്രവാസി ശ്രദ്ധേയമാകുന്നു.
സോഹാർ : ലോകം മുഴുവൻ കൃസ്തുമസിനെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾ ഇവിടെ പ്രവാസ ലോകത്തും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു വീടുകളിൽ നക്ഷത്രങ്ങൾ ഉയർത്തിയും പുൽകൂട് ഒരുക്കിയും വീടുകൾ അലങ്കരിച്ചും വിശ്വാസികൾ തയ്യാറായി കഴിഞ്ഞു.യേശു ദേവന്റെ...
മെഗാ മെഡിക്കൽ ക്യാമ്പ് സഹമിൽ സമാപിച്ചു
ഒമാൻ : സഹം സോഹാർ ബദറുൽ സമ ഹോസ്പിറ്റലും കൈരളി സഹവുമായി ചേർന്ന് സഹമിലെ യാറൽ അറബ് ഒമാനി സ്കൂളിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും വിദക്തഡോക്ടർമാരുടെ സാന്നിധ്യം...
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കൽ : എട്ടു വിദേശീയർ അറസ്റ്റിൽ
ഒമാൻ : അനധികൃതമായി പ്രവേശിച്ച എട്ടു വിദേശികളെ അധികൃതർ പിടി കൂടി . അനധികൃതമായി പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത് . അല്‍...
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണപ്പെട്ടു
മസ്‍കറ്റ് : ഒമാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരണപ്പെട്ടു.തൃശ്ശൂർ വല്ലച്ചിറ പാറക്കന്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് ഒമാനില്‍ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതത്തെ...
ഒമാനിലേക്ക് വിസ്താര എയർലൈൻസ് സർവീസ് ആരംഭിച്ചു
മസ്‌കറ്റ്: ഒമാനിലേക്ക് ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു.മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സര്‍വീസ്. ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് നടത്തുന്നത് . എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയില്‍...
ഒമാൻ : സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു,2023 മുതൽ പുതുക്കിയ ഫീസ് ഘടന പ്രാബല്യത്തിൽ വരും
മസ്‍കറ്റ് : ഒമാനിൽ സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്ക്കുന്നു . ചില സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായി എടുത്തുമാറ്റുന്നു പുതുക്കിയ ഫീസ് ഘടന 2023ന്റെ ആദ്യ ആഴ്ചകളിൽ രാജ്യത്ത് നിലവിൽ വരുമെന്ന് ഒമാന്‍...
മെഗാ മെഡിക്കൽ ക്യാമ്പ് സഹമിൽ
സോഹാർ ബദറുൽ സമ ഹോസ്പിറ്റൽ സോഹാറും കൈരളി സഹവും സംയുക്തമായി നടത്തുന്നമെഡിക്കൽ ക്യാമ്പും ചിത്ര രചന മത്സരവും 16.12.2022 വെള്ളിയാഴ്ച സഹം HSBC ബാങ്കിന്...
ഒമാനിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
മസ്‍കറ്റ് :സ്‍കൂള്‍ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തില്‍ തിങ്കളാഴ്‍ചയായിരുന്നു അപകടം ആരുടെയും പരുക്കുകൾ ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. ഇമാം ഖന്‍ബാഷ്...
ഒമാനിൽ അനധികൃത തൊഴിലാളികളെ പിടി കൂടി
മസ്‌കറ്റ്: നിയമ വിരുദ്ധമായി ഒമാനില്‍ കഴിഞ്ഞ 386 പ്രവാസികളെ പിടികൂടി . ഒമാൻ തൊഴില്‍ മന്ത്രാലയത്തിന്റെ സംയുക്ത പരിശോധനാ സംഘം പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത് . ദാഖിലിയ ഗവര്‍ണറേറ്റിലെ സംയുക്ത...
സോഹാർ കെഎംസിസി നേതൃ പഠന ക്യാമ്പ് സംഘടിപ്പിച്ചു
സോഹാർ :സോഹാർ കെഎംസിസി ഹരിതാവം 2k22 എന്ന നാമദേയത്തിൽ പ്രവർത്തകസമിതി അംഗങ്ങൾക്കായി നേതൃ പഠന ക്യാമ്പ് സംഘടിപ്പിച്ചു ;സുഹാർ അൽബുസ്താൻ ഫാമിൽ സയ്യിദ് ശംസുദ്ധീൻ ഫൈസി പ്രാർത്ഥന നിർവഹിച്ച് ആരംഭിച്ച പരിപാടി മസ്കറ്റ്...