സിദ്ദിക്ക് ഹസ്സന് ,യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം അവാർഡ്
ഒമാൻ : കൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ( യു.ആർ .എഫ് ) ഹാള്‍ ഓഫ് ഗ്ലോബൽ ഫെയിം അവാർഡിന് ഒമാനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ സിദ്ദിക്ക് ഹസ്സൻ അർഹനായതായി ഭാരവാഹികൾ...
മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയിലേക്ക് അക്ഷരപ്രേമികളുടെ ഒഴുക്ക്
ഒമാൻ : കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യ വാരം കഴിഞ്ഞിട്ടും മേളയിൽ ദിനം പ്രതി എത്തിച്ചേരുന്നത് ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് . പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങളടൊപ്പം പഴയ...
വോഡഫോൺ മസ്‌കറ്റ് ബീറ്റ്‌സ് 2023 ന്റെ ഭാഗമായി ഇളയരാജ മസ്ക്കറ്റിലെത്തുന്നു
ഒമാൻ അറബ് ബാങ്കും സയ്യിദ് ഫയാസ് ഗ്രൂപ്പും അൽ മഹാ പെട്രോളിയവും ചേർന്ന് അവതരിപ്പിക്കുന്ന മസ്‌കറ്റ് ബീറ്റ്‌സ് 2023 ന്റെ ഭാഗമായാണ് ഇന്ത്യൻ സംഗീത പ്രതിഭയായ മാസ്ട്രോ ഇളയരാജ മാർച്ച് 3 വെള്ളിയാഴ്ച...
ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം
കുവൈറ്റ് : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....
നറുക്കെടുപ്പിൽ ഓമൻ യാത്ര
സോഹാർ: തലശ്ശേരിയിലെ പ്രമുഖ സ്കൂൾ ആയ ബി ഇ എം പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബി, ഇ.എം പി, ഹാർട്ട് ബീറ്റ്സ് രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രവരി 22 ന്...
ഒമാനിൽ നേരിയ ഭൂചലനം
ഒമാൻ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപെട്ടു . ഒമാനിലെ സ്ഥലമായ ദുകത്തിലാണ് ആണ് ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ...
പ്രവാസിയെ തേടി ബന്ധുക്കൾ
ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...
മലയാളം ഒമാൻ ചാപ്റ്റർ നല്‍കുന്ന ഭാഷാധ്യാപക പുരസ്‌കാരത്തിന് പേരുകള്‍ നിര്‍ദേശിക്കാം
ഒമാൻ : പ്രവാസികളുടെ ഇടയിൽ മാതൃദാഷാ സ്‌നേഹം വളർത്തുന്നതിനും പുതിയ തലമുറയിൽ നിന്ന് മലയാളം അന്യമാകാതിരിക്കുന്നതിനുമായി ഒരു വ്യാഴവട്ടമായി ലോകമലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാളം ഒമാൻ ചാപ്റ്റർ മാതൃഭാഷാ ജ്ഞാനം പകരുന്ന മികച്ച അധ്യാപകർക്ക്,...
പ്രവാസി വെൽഫെയർ ഒമാൻ വെൽഫെയർ കപ്പ് ലോഗോ പ്രകാശനം ചെയ്തു
ഒമാൻ : വെൽഫെയർ കപ്പ് 2023 എന്ന പേരിൽ പ്രവാസി വെൽഫൊയർ മാൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം അൽഖുവൈൻ ഫുഡ് ലാൻഡ്സ് റെസ്റ്റോറൻറിൽ വെച്ചു നടന്നു. നൂർ ഗസൽ പ്ലൈസ്...
ഡോക്ടർ ഗിരീഷ് നാവത്തിന് സ്വീകരണം നൽകി
സോഹാർ: Concept oriented Reading Instructions എന്ന പ്രാബന്ധത്തിന് Ph D ലഭിച്ച സോഹാർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ച്ചർ ഗിരീഷ് നാവത്തിന് സോഹാർ ഐ മാജിക്ക് സ്വീകരണം നൽകി പതിനഞ്ചു വർഷമായി...

















