ഒമാനില്‍ 51 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍, മയക്കുമരുന്ന് പിടിച്ചെടുത്തു
മസ്കറ്റ് : റോയൽ ഒമാൻ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. ഒപ്പം രാജ്യത്തേക്ക് വൻതോതിൽ പുകയില കടത്താനുള്ള നാല് ശ്രമങ്ങൾ...
രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിപ്പിന് ശ്രമം, ഏഴ് പ്രവാസികള്‍ അറസ്റ്റില്‍
മസ്‍കറ്റ്. രേഖകളില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം ഒമാനില്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ്...
ഒമാൻ സഹകരണങ്ങൾ വിപുലപ്പെടുത്തി മന്ത്രി മുരളീധരൻ മടങ്ങി
മസ്കറ്റ്. ഇന്ത്യയും സുൽത്താനേറ്റും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വിളക്കിച്ചേർത്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മടങ്ങി. വാർത്ത-വിവര കൈമാറ്റം, ഇ-പേമെന്റ് സേവനങ്ങളിലെ സഹകരണം തുടങ്ങിയ മേഖലകളിൽ ഒമാനും ഇന്ത്യയും ധാരണയായിട്ടുണ്ട്. രണ്ട് ദിവസത്തെ...
പ്രവാസികള്‍ക്ക് തൊഴിൽ വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി
മസ്‍കറ്റ്. ഒമാനിൽ പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി. പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാന്‍ ഒമാൻ ആരോഗ്യമന്ത്രി ഡോ....
ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും
മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍...
ഡോ. ഗീവർഗീസ് യോഹന്നാൻ എഫ്സിഐ ഉപദേശക സമിതി അംഗം
മസ്‌കറ്റ്. പ്രവാസി സംരഭകനും എംജിഎം ഗ്രൂപ്പ് ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാനെ ഫൂഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഉപദേശക സമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ്...
കൈരളി സലാല പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തി
പ്രത്യയശാസ്ത്ര ദൃഢതയും, സൗമ്യസ്വഭാവവും രാഷ്ട്രീയത്തിൽ ഒരുമിപ്പിച്ച ഒരേ ഒരു നേതാവാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ എന്ന് (03-10-2022)ന് തിങ്കളാഴ്ച രാത്രി 8 മണിക്ക് കൈരളി ഹാളിൽ സംഘടിപ്പിച്ച കോടിയേരി അനുശോചന...
കൈരളി ഓണം ഈദ് ആഘോഷം സോഹാറിൽ
സോഹാർ ഫലജ് സോഹാർ സനയ്യ കൈരളി യുണിറ്റുകൾ സംയുക്തമായി ഒരുക്കുന്ന ഓണം ഈദ് ആഘോഷം 2022 ഒക്ടോബർ 7 ന് വെള്ളിയാഴ്ച സോഹാറിലെ...
ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു
ഒമാൻ:ദ്വിദിന ഒമാൻ സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മസ്‍കത്ത് എംബസിയിൽ എത്തിയപ്പോഴാണ് ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തത് .. മഹാത്മാ ഗാന്ധിയുടെ ധീരതയുടെയും സത്യത്തിന്റെയും സാഹോദര്യത്തിന്റെയും...
ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള കരാർ കൈമാറ്റം നടന്നു
ഒമാൻ :ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള വാര്‍ത്ത, വിവര കൈമാറ്റത്തിനുള്ള സഹകരണ കരാര്‍ ഒപ്പുവെച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ) ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത്...