Friday, November 29, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ടൂർ ഓഫ് സലാല സൈക്ലിങ് മത്സരം, യുഎഇ ഒന്നാമത്

സലാല. ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ നഗരസഭ സംഘടിപ്പിച്ച ടൂർ ഓഫ് സലാല സൈക്ലിങ് മത്സരത്തിൽ യുഎഇ ടീമിന് ഒന്നാം സ്ഥാനം. സൈക്കിൾ കോം ടീം രണ്ടാമതും തായ്‌ലൻഡ് ടീം മൂന്നാമതും...

ഒമാനില്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാംപിങ് നിര്‍ബന്ധമില്ല

മസ്‌കറ്റ്.ഒമാനില്‍ വീസ പുതുക്കുമ്പോള്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാംപിങ് നിര്‍ബന്ധമില്ല. സിസ്റ്റത്തിലും റസിഡന്റ്‌സ് കാര്‍ഡിലും മാത്രം വീസ പുതുക്കിയാല്‍ മതിയാകുമെന്നും റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലേക്കുള്ള യാത്രകള്‍...

പുക ഉയരുന്ന വിവരം നൽകിയത് മറ്റൊരു വിമാനം; മുന്നറിയിപ്പ് ലഭിച്ചില്ല, വിശദീകരണവുമായി വിമാനക്കമ്പനി

മസ്കത്ത് ∙ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീ പിടിച്ച സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. വിമാനം പുറപ്പെടുന്നതിന് മുൻപായി ടാക്സി വേയിലേക്കു നീങ്ങുമ്പോൾ മറ്റൊരു വിമാനമാണ്...

പറന്ന് ഉയരുന്നതിനിടെ പുക; മസ്‌കറ്റ് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

  മസ്‌കറ്റ് . മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി.മസ്‌കറ്റ് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‌റ...

ഓണാവില്ല് ഓണക്കളികൾ സോഹാറിൽ

സോഹാർ : ഓണ ആഘോഷത്തിന്റെ ഭാഗമായി ഓണവില്ല് എന്ന പേരിൽ ഓണക്കളി കളും മത്സരങ്ങളുമായി ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു സെപ്റ്റംബർ 16 വെള്ളിഴാഴ്ച്ച വൈകീട്ട് ആറുമണിമുതൽ സോഹാറിലെ കോഴിക്കോടൻ മക്കാനി ഹാളിലും പരിസരത്തുമാണ് മത്സരങ്ങൾ നടക്കുന്നത് കുട്ടികൾക്കും മുതിർന്നപുരുഷന്മാർക്കും...

സംഗീത് രാത്ത്‌ സിനിമ പ്രദർശനം വ്യാഴാഴ്ച ഫലജിൽ

സോഹാർ  സംഗീത് രാത് എന്ന പേരിൽ സംഗീത നിശയും സിനിമ പ്രദർശനവും 15 സെപ്റ്റംബർ വ്യാഴാച്ച ഫലജിലെ ഫുഡ്‌ സ്റ്റുഡിയോ ഹാളിൽ അരങ്ങേറും ജൂനിയർ ഉദിത് നാരായൺ എന്നറിയപ്പെടുന്ന നിസാർ വയനാട് ബബിത ശ്യാം.റിഷാദ് ഘനി...

ഒമാനിലെ അനധികൃത തപാൽ സേവനം : മുന്നറിയിപ്പുമായി ടി.ആർ.എ

മസ്കത്ത്. അനധികൃത തപാൽ സേവനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ). ഇത്തരം തപാൽ സേവന ദാതാക്കൾ അവരുടെ പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും അല്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ലെറ്ററുകൾ,...

മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ സര്‍വീസുകളുടെ എണ്ണം കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കറ്റ്. മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം കുറച്ചു. അവധിക്കാലെ അവസാനിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്താണിത്. സെപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള...

ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍

മസ്‍കറ്റ്. ഒമാനില്‍ നിരവധി കടകളില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്‌തയായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി കടകളില്‍...

ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്‌റ്റംബർ 15 നു അൽഫലാജിൽ കോക്ക്ടൈൽ ഫാമിലി ഓണനിലാവ് സംഘടിപ്പിക്കും

മസ്കറ്റ്.ഓണാഘോഷങ്ങളുടെ ഭാഗമായി കോക്ക്ടൈൽ ഫാമിലി സെപ്‌റ്റംബർ 15 നു വൈകീട്ട് 7 നു അൽഫലാജിൽ വച്ച് സംഘടിപ്പിക്കുന്ന ഓണനിലവിൽ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി . കടുവ മൂവ് ഫെയിം അതുൽ...