Thursday, July 23, 2026
Home GULF Oman Page 66

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാൻ സഹകരണങ്ങൾ വിപുലപ്പെടുത്തി മന്ത്രി മുരളീധരൻ മടങ്ങി

0
മ​സ്കറ്റ്. ഇ​ന്ത്യ​യും സു​ൽ​ത്താ​നേ​റ്റും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ള​ക്കി​ച്ചേ​ർ​ത്ത്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​​​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മ​ട​ങ്ങി. വാ​ർ​ത്ത-​വി​വ​ര കൈ​മാ​റ്റം, ഇ-​പേ​മെ​ന്‍റ് സേ​വ​ന​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും ഇ​ന്ത്യ​യും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ട്​ ദി​വ​സ​ത്തെ...

പ്രവാസികള്‍ക്ക് തൊഴിൽ വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി

0
മസ്‍കറ്റ്. ഒമാനിൽ പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി. പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാന്‍ ഒമാൻ ആരോഗ്യമന്ത്രി ഡോ....

ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും

0
മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍...

ഡോ. ഗീവർഗീസ്‌ യോഹന്നാൻ എഫ്സിഐ ഉപദേശക സമിതി അംഗം

0
മസ്‌കറ്റ്. പ്രവാസി സംരഭകനും എംജിഎം ഗ്രൂപ്പ്‌ ചെയർമാനുമായ ഡോ. ഗീവർഗീസ്‌ യോഹന്നാനെ ഫൂഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയുടെ (എഫ്സിഐ) ഉപദേശക സമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ്‌...

കൈരളി സലാല പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തി

0
പ്രത്യയശാസ്ത്ര ദൃഢതയും, സൗമ്യസ്വഭാവവും രാഷ്ട്രീയത്തിൽ ഒരുമിപ്പിച്ച ഒരേ ഒരു നേതാവാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ എന്ന് (03-10-2022)ന് തിങ്കളാഴ്ച രാത്രി 8 മണിക്ക്‌ കൈരളി ഹാളിൽ സംഘടിപ്പിച്ച കോടിയേരി അനുശോചന...

കൈരളി ഓണം ഈദ് ആഘോഷം സോഹാറിൽ

0
സോഹാർ ഫലജ് സോഹാർ സനയ്യ കൈരളി യുണിറ്റുകൾ സംയുക്തമായി ഒരുക്കുന്ന ഓണം ഈദ് ആഘോഷം 2022 ഒക്ടോബർ 7 ന് വെള്ളിയാഴ്ച സോഹാറിലെ...

ഒമാനിലെ ഇന്ത്യൻ എം​ബ​സി​യി​ൽ ഒ​മാ​നി​ലെ ആ​ദ്യ​ത്തെ മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തു

0
ഒ​മാ​ൻ:ദ്വി​ദി​ന ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നായി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധരൻ മ​സ്ക​ത്ത്​ എം​ബ​സി​യി​ൽ എത്തിയപ്പോഴാണ് ഒ​മാ​നി​ലെ ആ​ദ്യ​ത്തെ മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തത് .. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ധീ​ര​ത​യു​ടെ​യും സ​ത്യ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും...

ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള കരാർ കൈമാറ്റം നടന്നു

0
ഒമാൻ :ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള വാര്‍ത്ത, വിവര കൈമാറ്റത്തിനുള്ള സഹകരണ കരാര്‍ ഒപ്പുവെച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ) ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത്...

ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകൻ ഗിരീഷ് കുമാർ പിള്ളക്ക് ഒമാൻ സർക്കാറിന്‍റെ ദീർഘകാല വിസ ലഭിച്ചു

0
ഒമാൻ:ഒമാൻ സർക്കാറിന്‍റെ 10 വർഷത്തേക്കുള്ള വിസ ഒമാൻ അധികാരികളിൽ നിന്ന് ഗിരീഷ് കുമാർ പിള്ള ഏറ്റുവാങ്ങി. വിസ അനുവദിച്ചുതന്നതിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോട് നന്ദി പറയുന്നതിനൊപ്പം ഒമാന്റെ വികസനക്കുതിപ്പിന്...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാനിലെത്തി

0
മസ്‍കറ്റ്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലെത്തി. ഇത് രണ്ടാം തവണയാണ് വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തുന്നത്. ഇന്ത്യയ്ക്കും ഒമാനുമിടയിലുള്ള സൗഹൃദം...