Monday, October 19, 2026
Home GULF Oman Page 68

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാന്റെ അൻപത്തിരണ്ടാമത് ദേശീയ ദിനം പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു

0
മസ്‍കറ്റ്: ഒമാന്റെ അൻപത്തി രണ്ടാമത് ദേശീയ ദിനം പ്രമാണിച്ച് നവംബർ 30 , ഡിസംബർ ഒന്ന് എന്നീ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്....

യാത്രയയപ്പും എള്ളുണ്ട വെബ്സീരീസ് റിലീസിങ്ങും നടന്നു

0
സൊഹാർ : പതിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട്‌പെ രിങ്ങോട് സ്വദേശി രാജഗോപാലിനിനു കോഴിക്കോടൻ മക്കാനി ഹാളിൽ എള്ളുണ്ട വെബ്സീരീസ് ടീം യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. സുഹൈൽ സഹൂദ് ഭവനിൽ...

ഒമാനിൽ പൊലീസ് ചമഞ്ഞ് മോഷണം, ഒരാൾ അറസ്റ്റിൽ

0
മ​സ്‌​കറ്റ്. പൊ​ലീ​സെ​ന്ന വ്യാ​ജേ​നെ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​സ്‌​ക​ത്ത് പൊ​ലീ​സ് ക​മാ​ന്‍ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

ഖത്തര്‍ ലോകകപ്പിൻറെ ഭാഗമായി പുതിയ യാത്രാ നിരക്കുമായി ഒമാന്‍ എയര്‍

0
മസ്‌കറ്റ്: ഖത്തര്‍ ലോകകപ്പിൻറെ ഭാഗമായി  പുതിയ  യാത്രാ നിരക്കുമായി ഒമാന്‍ എയര്‍. ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി എക്കണോമി ക്ലാസിന് 149 ഒമാനി റിയാലും ബിസിനസ് ക്ലാസിന് 309 റിയാലും എന്ന നിരക്കിലാണ് ടിക്കറ്റുകള്‍...

മലയാളപ്പെരുമ 2022′ അരങ്ങേറി

0
മസ്‌കത്ത്∙കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച "മലയാളപ്പെരുമ 2022' കലാ സാംസ്‌കാരിക സംഗമത്തിന്റെ ഉദ്ഘാടനം ഗുബ്ര ഇന്ത്യൻ സ്‌കുൾ മലയാളം വിഭാഗം മേധാവി ഡോ. ജിതേഷ് കുമാർ നിർവഹിച്ചു. മലയാളം...

പതിനാലാമത് മൽഹാർ നെറ്റും ഡാൻസ് സ്കൂൾ ഉദ്ഘടനവും അരങ്ങേറി

0
സോഹാർ : ഒമാനിലെ  സംഗീത കൂട്ടായ്മയായ മൽഹാർ സംഗീത ഗ്രുപ്പിന്റെ 14 _ മത് മൽഹാർ നൈറ്റ് സൊഹാർ ഫലജിലെ ഓർക്കിഡ് പ്രൈവറ്റ് സ്കൂളിൽ വച്ച് വൈവിദ്ധ്യമാർന്ന പരിപാടികളോടെ അരങ്ങേറി. സൊഹാറിലും മസ്കറ്റിലും ഉള്ള...

ഒമാൻ ദേശിയ ദിനം : വാഹങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുന്നതിന് അനുമതി

0
മസ്ക്കറ്റ് : 52-ാമത് ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ സ്റ്റിക്കറ്റുകളും പോസ്റ്ററുകളും പതിയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി. ദേശീയ ദിനാഘോഷത്തിനുള്ള അലങ്കാരങ്ങള്‍ക്കാണ് അനുമതിനൽകിയിട്ടുള്ളത് . റോയല്‍ ഒമാന്‍ പൊലീസ് ജനറല്‍ ട്രാഫിക്...

പഞ്ചാരോണം 2022 റിലീസ് ചെയ്തു

0
സോഹാർ : സോഹാറിലെ "പഞ്ചാര" എന്ന വെബ്സീരീസ് ടീം കോർത്തിണക്കിയ ഏറ്റവും പുതിയ ഓണപ്പാട്ട് ആൽബം പഞ്ചാരോണം 2022 ശ്രദ്ധേയമാകുന്നു "ആർപ്പോ ഇർറോ ഇർറോ ഇർറോ" എന്ന പേരിൽ പുറത്തിറക്കിയ മനോഹരമായ ഓണപ്പാട്ട് ദൃശ്യഭംഗികൊണ്ടും ആലാപനമിഴിവുകൊണ്ടും ഏറെ മുന്നിൽ...

സോഹാർ ഇലവൻ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു .

0
ഒമാൻ : സോഹാർ ഇലവൻ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയിതു. സോഹാർ ടെലി ജംഗ്ഷൻ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ സോഹാർ ഇലവൻ ക്രിക്കറ്റ് ടീമിനുള്ള ജേഴ്സി പ്രകാശനം ചെയ്തു ജെഴ്സി പ്രകാശന ചടങ്ങിൽ സ്പോൺസർമാരായ...

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി മരിച്ചു

0
മസ്കറ്റ്.നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി അന്തരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസേരില്‍ കന്നിമേല്‍ അഹമ്മദ് സാലിമിന്റെ മകന്‍ നസീര്‍ മുഹമ്മദ് (58) ആണ് മരിച്ചത്.മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ചില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന്...