Monday, March 16, 2026
Home GULF Oman Page 69

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍

0
മസ്‍കറ്റ്. ഒമാനില്‍ നിരവധി കടകളില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്‌തയായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി കടകളില്‍...

ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്‌റ്റംബർ 15 നു അൽഫലാജിൽ കോക്ക്ടൈൽ ഫാമിലി ഓണനിലാവ് സംഘടിപ്പിക്കും

0
മസ്കറ്റ്.ഓണാഘോഷങ്ങളുടെ ഭാഗമായി കോക്ക്ടൈൽ ഫാമിലി സെപ്‌റ്റംബർ 15 നു വൈകീട്ട് 7 നു അൽഫലാജിൽ വച്ച് സംഘടിപ്പിക്കുന്ന ഓണനിലവിൽ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി . കടുവ മൂവ് ഫെയിം അതുൽ...

ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും

0
മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് അനധികൃത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. സീബ്, മത്ര വിലായത്തുകളിലെ പ്രവാസികളുടെ...

ഒമാനിലെ രണ്ടാംഘട്ട ഹോം ആംബുലൻസ്​ സേവനങ്ങൾക്ക് തുടക്കം

0
മ​സ്കകറ്റ്. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ (സി.​ഡി.​എ.​എ) ര​ണ്ടാം​ഘ​ട്ട ഹോം ​ആം​ബു​ല​ൻ​സ്​ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​സ്ക​ത്ത്, വ​ട​ക്ക​ൻ ബാ​ത്തി​ന, ദാ​ഖി​ലി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​വു​ക. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു...

ഒമാനും സൗദി അറേബ്യയും സമുദ്ര ഗതാഗത കരാറിൽ ഒപ്പുവച്ചു

0
മസ്‌കറ്റ്. സമുദ്ര ഗതാഗത മേഖലയിൽ സുൽത്താനേറ്റ് ഓഫ് ഒമാനും സൗദി അറേബ്യയും തമ്മിൽ കരാർ ഒപ്പുവച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. സമുദ്ര ഗതാഗത മേഖലയിൽ ആരംഭിച്ച സഹകരണ കരാറും നാവികരുടെ യോഗ്യതയുടെയും...

ഓ മില്യണയറിന്റെ ബ്രാൻഡ് അംബാസിഡർ ശ്വേത മേനോൻ, ആവേശെജ്വ സ്വീകരണകങ്ങൾ ഏറ്റുവാങ്ങി മസ്ക്കറ്റിലെത്തി

0
മസ്കറ്റ്. ഹരിത ഒമാൻ എന്ന ആശയം ഉയർത്തിപിടിക്കുന്ന ഓ മില്യണയറിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ശ്വേത മേനോൻ ഓ മില്യണയറിന്റെ പ്രചരണാർത്ഥം മസ്ക്കറ്റിലെത്തി .. മസ്ക്കറ്റിലെത്തിയ ശ്വേത മേനോൻ മാധ്യമങ്ങുമായി ഷെറാട്ടൺ ഹോട്ടലിൽ...

ഫോക്കസ് കോൺക്ലേവ് വെള്ളിയാഴ്ച; ഹ്രസ്വ ചിത്രം റിലീസ് ചെയ്യും

0
മസ്ക്കറ്റ് .അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനലിന്റെ ഒമാൻ റിജ്യൻ സംഘടിപ്പിക്കുന്ന ഫോക്കസ് കോൺക്ലേവ് സെപ്റ്റംബർ ഒൻപത് വെള്ളി വൈകിട്ട് 8.15ന് റുവി ഗോൾഡൻ തുലിപ് ഹെഡിങ്ടൺ ഗ്രാൻഡ് ഹാളിൽ നടക്കും. സോഷ്യൽ...

ലോകകപ്പ് ഫുട്‌ബോള്‍: ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഒമാനില്‍ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസ

0
മസ്‌കറ്റ്.ഫുട്‌ബോള്‍ ലോകകപ്പിനോടനുനബന്ധിച്ച് ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഒമാനില്‍ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ചു. 60 ദിവസത്തെ കാലാവധിയുള്ള സൗജന്യ വീസയാണു ലഭിക്കുകയെന്നു പാസ്‌പോര്‍ട്ട് ആന്റ് സിവില്‍ സ്റ്റാറ്റസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ലെഫ്....

ഒമാനിൽ മലയാളിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

0
സോഹാർ .ഹരിപ്പാട് സ്വദേശി അനിൽ കുമാറിനെയാണ് (51) കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ അനിലിനെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് താമസസ്ഥലത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മണ്ണാറശാല ഹരിപ്പാട് തുവലംപറമ്പ്...

മസ്കറ്റിലെ മലയാളി എഞ്ചിനീയേർസിന്റെ കൂട്ടായ്മയായ മലയാളി എഞ്ചിനീയേഴ്സ് അലുമിനി (MEA) ഓണാഘോഷം സംഘടിപ്പിച്ചു ..

0
ഒമാൻ : ഒമാനിലെ അൽ ഖോബ്രാ അൽ അസ്സലാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കേരള എഞ്ചിനീയർസ് ഫാമിലി പ്രസിഡൻ്റ് (KEF) കിരൺ സദാശിവൻ ഉത്ഘാടനം ചെയ്തു , തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ,തുരുവാതിര, ഫാഷൻ...