Monday, March 16, 2026
Home GULF Oman Page 73

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

റോയൽ ഒമാൻ പോലീസിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

0
മസ്‌കറ്റ്. ഒമാനി തൊഴിലന്വേഷകർക്കായി റോയൽ ഒമാൻ പോലീസിൽ (ആർഒപി) ചില തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. "തൊഴിൽ മന്ത്രാലയവും, റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച്ആണ് നിയമനം നടത്തുക. ബാച്ചിലേഴ്സ് ബിരുദം ഉള്ളവർക്കുള്ള റിക്രൂട്ട്മെന്റ്, സെപ്റ്റംബർ 1, വ്യാഴാഴ്ച മുതൽ...

ഡിജിറ്റൽ നയം പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഒമാൻ

0
മസ്‌കറ്റ്. ദേശീയ ഡിജിറ്റൽ ആക്‌സസ് പോളിസി സംബന്ധിച്ച രാജ്യത്തിൻറെ പുതിയ കാഴ്ച്ചപ്പട് സർക്കാർ വകുപ്പുകൾക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നല്കാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം  മന്ത്രിതല സർക്കുലറിൽ നിർദ്ദേശിച്ചു. വികലാംഗർക്കും...

മസ്കറ്റ് ​വിമാനത്താവളം വഴി മയക്കുമരുന്ന്​ കടത്താനുള്ള ശ്രമം തടഞ്ഞു

0
മ​സ്ക​റ്റ്. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും ക​ട​ത്താ​നു​ള്ള ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി. ല​ഗേ​ജ്​ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഒ​രു ഏ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന്​ ക​ഞ്ചാ​വും വ​ൻ തോ​തി​ൽ സൈ​ക്കോ​ട്രോ​പി​ക്​ ഗു​ളി​ക​ക​ളും...

പ്ര​വാ​സി ക്ഷേ​മ​നി​ധി, നോ​ർ​ക്ക അം​ഗ​ത്വം : പ്ര​ചാ​ര​ണ കാ​മ്പ​യി​നു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ

0
മ​സ്ക​റ്റ്. 'അ​റി​യു​ക അം​ഗ​ങ്ങ​ളാ​വു​ക-​പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ ന​ട​ത്തു​ന്ന കാ​മ്പ​യി​ൻ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. പ്ര​വാ​സി ക്ഷേ​മ നി​ധി, നോ​ർ​ക്ക അം​ഗ​ത്വം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ...

ഒമാനിൽ നിർത്തിയിട്ട കാറിന്​ തീപിടിച്ചു

0
മസ്കറ്റ്. റൂവിയിൽ പാർക്ക്​ ചെയ്തിരുന്ന കാറിന്​ തീപിടിച്ചു. തീ ഉടൻ തന്നെ കെടുത്തിയതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. എം.ബി.ഡി ഏരിയയിൽ ബുധനാഴ്ച ഉച്ചക്ക്​ 12 മണിയോടെയാണ്​ അപകടമുണ്ടായത്​. മസ്കത്ത്​...

ഒമാൻ സുൽത്താന്‍റെ ഉത്തരവ് : 59,030 വിദ്യാർഥികൾക്ക് പ്രയോജനപ്പെടും

0
മസ്കറ്റ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള സ്വദേശി വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങളും ഭക്ഷണവും നൽകണമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അൽ സൈദ് ഉത്തരവിട്ടു. 1400 സ്കൂൾ ബാഗുകൾ...

മലയാളി ദമ്പതികളെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
മസ്‌കറ്റ്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ മസ്‌കത്തിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണു സംഭവം. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബിവി എന്നിവരാണു മരിച്ചത്. റൂവിയിലെ പ്രമുഖ ഹോട്ടലിനു...

ഒമാനിൽ വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍, നടപടിയെടുത്ത് അധികൃതര്‍

0
മസ്‌കറ്റ്.ഒമാനില്‍ വന്‍ മദ്യശേഖരവുമായി വിദേശി പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് വന്‍ മദ്യശേഖരവുമായെത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ്...

കാലാവസ്ഥ വ്യതിയാനം ആ​ഗോ​ള​താ​പ​നം തു​ട​ങ്ങി​യ​വ​യെ നേരിടാൻ നിയമനിർമാണത്തിനൊരുങ്ങി ഒ​മാ​ൻ

0
മ​സ്കറ്റ്.ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, ആ​ഗോ​ള​താ​പ​നം തു​ട​ങ്ങി​യ​വ​യെ നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ ശ​ക്ത​മാ​ക്കി​യു​ള്ള നി​യ​മ​മാ​ണ്​...

ഒമാനിൽ വഴിയരികിൽ ഉപേക്ഷിക്ക​പ്പെട്ട വാഹനങ്ങൾ നീക്കുന്നത്​ തുടരുന്നു

0
മ​സ്ക​റ്റ്. പാ​ർ​ക്കി​ങ്ങി​നും​ കാ​ൽ​ന​ട​ക്കും ത​ട​സ്സ​മാ​യി വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കു​ന്ന ന​ട​പ​ടി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി തു​ട​രു​ന്നു. സീ​ബ്​ വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ-​റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത്. മി​ക്ക പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ളി​ലും ഇ​ത്ത​രം ഉ​പേ​ക്ഷി​ക്ക​​പ്പെ​ട്ട...