ട്രേസിങ് ഷാഡോ സിനിമ ചിത്രീകരണം പൂർത്തിയായി
ഒമാൻ :നിരവധി പ്രശസ്ഥ ടെലിഫിലിമുകളും ആൽബങ്ങളും ഷോർട് മൂവിയും ഒരുക്കിയ സംവിധായകൻ എം വി നിഷാദ് പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച സിനിമ ട്രേസിങ് ഷാഡോ യുടെ ചിത്രികരണമാണ് പൂർത്തിയായത്.
സൂറിലും മസ്കറ്റിലും പരിസരത്തും ചിത്രീകരിച്ച...
മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തുന്നു
മസ്‌കറ്റ്.മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ നിര്‍ത്തുന്നു. സെപ്തംബര്‍ 11നാണ് അവസാന സര്‍വീസുകള്‍. 12 മുതല്‍ മുംബൈയിലേക്കുള്ള സര്‍വീസുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുണ്ടായിരുന്ന എക സര്‍വീസ്...
ദുബായ്–സലാല യാത്രയ്ക്കിടെ അപകടം; മലയാളിക്ക് ദാരുണാന്ത്യം
സലാല ∙ ദുബായിൽ നിന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ (34) ആണ്...
ഉമ്മവീട് ‘ഓണനിലാവ്’ സീബിൽ
മസ്കറ്റ്. ഇവന്റ് പ്ലാനർ അവതരിപ്പിക്കുന്ന ഉമ്മ വീട് "ഓണനിലാവ്" സ്റ്റേജ് ഷോ തിരുവോണ ദിവസം 08.09.2022 വ്യാഴാഴ്ച 8.30 മുതൽ റാമീ ഡ്രീം റിസോർട്ട് സീബിൽ അരങ്ങേറും.മാപ്പിളപ്പാട്ട് രംഗത്തെ തരംഗവും തല്ലുമാല സിനിമാ...
ഒമാനിലെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ 28 ശതമാനത്തിലധികം വർധന
മസ്കറ്റ്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഒമാനി കടൽ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്ത ചരക്കുകളുടെ അളവ് 15.7 ദശലക്ഷം ടണ്ണായി വർധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 12.2 ദശലക്ഷം...
പെൻഷൻ: ഒമാനിൽ രജിസ്റ്റർ ചെയ്തത് 4.30 ലക്ഷം പേർ
മസ്കറ്റ്. കഴിഞ്ഞ വർഷം അവസാനംവരെ ഒമാനിൽ പെൻഷനായി രജിസ്റ്റർ ചെയ്തത് 4.30 ലക്ഷം സ്വദേശികൾ. ദേശീയ സ്ഥിതിവിവരകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 2.8 ശതമാനം കുറവാണ് വന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ...
വാസല്‍ എക്‌സ്‌ചേഞ്ച് പായസ മേള സെപ്തംബര്‍ ഒമ്പതിന് റൂവി ലുലു സൂഖില്‍
മസ്കറ്റ്. ഒമാനിലെ ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ മേള സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ച നടക്കും. റൂവി ഹൈസ്ട്രീറ്റിലെ ലുലു സൂഖില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ നടക്കുന്ന മേളയില്‍...
ദോഫാർ ആദ്യമായി സെർബ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു
മസ്‌കറ്റ്: ഖരീഫ് സീസൺ കഴിഞ് ഒമാനിലെ സലാല മറ്റൊരു ഫെസ്റ്റിവലിന് തയ്യാറെടുക്കുന്നു, മൺസൂൺ കാലത്തിന് പ്രാദേശികമായി ഖരീഫ് എന്ന് വിളിക്കുമ്പോൾ വസന്ത കാലത്തിന് സെർബ് എന്ന് വിളിക്കുന്നു,സെർബ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി ആദ്യമായി...
ഒമാനിലെ വാണിജ്യ അന്തരീക്ഷം വർധിപ്പിക്കാൻ മന്ത്രാലയത്തിന്റെ പുതിയ ഓൺലൈൻ സേവനം
മസ്‌കറ്റ്. അറബ് രാജ്യങ്ങൾ, സിംഗപ്പൂർ,യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻനിലുള്ള രാജ്യങ്ങൾ എന്നിവക്കായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒറിജിൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനം ആരംഭിച്ചു."ഇൻവെസ്റ്റ് ഈസി" പോർട്ടലിലൂടെ ഇലക്‌ട്രോണിക് രീതിയിൽ ഒമാൻ...
മയക്കുമരുന്ന് കടത്ത് : നടപടി ശക്തമാക്കി ഒമാൻ പോലീസ്
മസ്കറ്റ്. മയക്കുമരുന്ന് കടത്തിനെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. ആഗസ്റ്റിൽ രാജ്യത്തേക്ക് കടത്തിയ 258 കിലോയിലധികം മയക്കുമരുന്നാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടിയത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് 18 വിദേശികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്...


















