Monday, March 16, 2026
Home GULF Oman Page 75

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവർത്തന പരിധി വ്യാപിപിച്ച് മാർഗ് ഹോട്ടൽസ് ; ഗോൾഡൻ തുലിപ് ഹെഡിംഗ്ടൺ റൂവിയെ ഏറ്റെടുത്തു

0
മസ്കറ്റ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർഗ് ഹോട്ടൽസ് & റിസോർട്ട്‌ ഗ്രൂപ് ആണ് ഓമനിലേക്കും പ്രവർത്തന പരിധി വ്യാപിപ്പിക്കുന്നത്.. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യ പടിയായി ഒമാനിലെ പരമ്പരാഗത വ്യാപാര നഗരിയായ മസ്ക്കറ്റിലെ റൂവിയിലാണ്...

ഒമാനിൽ ഉപയോഗിച്ച ടയർ വിറ്റ സ്ഥാപനത്തിനെതിരെ നടപടി

0
മസ്കറ്റ്. തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി കണ്ടെത്തി. ഉപഭോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുംവിധം പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി സി.പി.എ...

സ്​​ത്രീ​യു​ടെ പ​രാ​തി, ഒമാനിൽ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ​ക്ക്​ ര​ണ്ടു​ മാ​സം ത​ട​വും 100 റി​യാ​ൽ പി​ഴ​യും

0
മ​സ്ക​റ്റ്. ഡ്രൈ​വി​ങ്​ പ​ഠി​ക്കാ​നെ​ത്തി​യ സ്ത്രീ​ക്ക് കൃ​ത്യ​മാ​യ സേ​വ​നം ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന്​ ഡ്രൈ​വി​ങ്​ സ്​​കൂ​ൾ ഉ​ട​മ​ക്ക്​ സോ​ഹാ​ർ പ്രാ​ഥ​മി​ക കോ​ട​തി ത​ട​വും പി​ഴ​യും വി​ധി​ച്ചു. വ​ട​ക്ക​ൻ ബാ​തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ​ക്കാ​ണ്​...

ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം, കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

0
മസ്‍കറ്റ്. ഒമാനിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി...

ഒമാനിലെ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിന് തുടക്കം

0
മസ്കറ്റ്. ഒമാൻ പൈതൃക, വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി. അൽ ദാഖിലിയ ഗവർണറുടെ ഓഫിസ്, വാലി ഓഫ് ജബൽ അൽ അഖ്ദർ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ്...

ഒമാനിലെ വനിത ബ്യൂട്ടി പാർലറുകളിൽ പരിശോധന

0
മസ്കറ്റ്. സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളിലും സ്പാകളിലും ശുചിത്വം പാലിക്കാത്തതുൾെപ്പടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ മസ്കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി. ബോഷർ വിലായത്തിലെ നിരവധി സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന...

മസ്കറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26 ന്

0
മസ്കറ്റ്. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26 ന് നടക്കുമെന്ന് എംബസി...

ചിത്ര രചന പ്രച്ഛന്ന വേഷ മത്സരം സംഘടിപ്പിക്കുന്നു.

0
സോഹാർ: സോഹാർ ആസ്റ്റർ അൽറഫ ഹോസ്പിറ്റലും സോഹാർ ഓയാസിസ് മാളും സഹകരിച്ചുഒ യാസിസ് മാളിൽ കുട്ടികൾക്കായുള്ള ചിത്ര രചനയും പ്രച്ഛന്ന വേഷ മത്സരവും സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച( 26.08.2022 ) വൈകീട്ട് മൂന്ന് മണിമുതൽ ആരംഭിക്കുന്ന...

ഒമാനിൽ മോഷണക്കേസിൽ പ്രവാസി പിടിയിൽ

0
മസ്‌കറ്റ്. വീടിനകത്ത് കയറി മോഷ്ടിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത കേസിൽ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിലാണ് സംഭവം, നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ ആയിരുന്നു മോഷണം നടത്തിയത്, പിന്നീട് നാശനഷ്ട്ട ഉണ്ടാകുകയും ചെയ്തു. ഇയാൾക്കെതിരായ നിയമനടപടികൾ...

സോഹാർ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം

0
മസ്കത്ത് ∙ സൊഹാർ ആശുപത്രിയിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ കിടപ്പുരോഗികളുടെ അടുത്ത ബന്ധുക്കൾക്കു മാത്രമാണ് പ്രവേശനം. ഒപി വിഭാഗത്തിൽ രോഗിക്കൊപ്പം സഹായത്തിന് ഒരാളെ മാത്രം അനുവദിക്കും. സന്ദർശകർ മാസ്ക് ധരിക്കുകയും...