ഒമാനിൽ റെയ്ഡില്‍ 3,000 കുപ്പിയിലേറെ മദ്യം പിടിച്ചെടുത്തു; ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
മസ്‌കറ്റ് . ഒമാനില്‍ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നടത്തിയ റെയ്ഡില്‍ 3,000 കുപ്പിയിലേറെ മദ്യമാണ് പിടികൂടിയത്. മത്ര വിലായത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രക്ക് ട്രൈവറെ അറസ്റ്റ്...
നാട്ടിലേക്കുള്ള യാത്രക്കിടെ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ മരണം
ഒമാൻ, നിസ്വ. അസുഖബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോകുന്നതിന് എയർപോർട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോതയിൽ വീട്ടിൽ കെ.ജി. രാഹുൽ (35) ആണ്...
കോഴിക്കോട് സ്വദേശി മസ്കറ്റിൽ മരണപെട്ടു
മസ്കറ്റ്. കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീന്‍ (51) ഒമാനില്‍ നിര്യാതനായി. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു. മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍...
ഒമാനിൽ കാർ ഓടിച്ച കുട്ടി പിടിയിൽ
മസ്‌കറ്റ്: ഒമാനിൽ വാഹനമോടിക്കാനുള്ള പ്രായം 18 -വയസ് എന്നിരിക്കെ സൗത്ത് അൽ ബാത്തിന ഗവർണറേറ്റ് റോഡിൽ ഒരു കുട്ടി കാർ ഓടിക്കുന്നതായി സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ ആയി.
ഇതിനെ തുടർന്ന് ഏഷ്യൻ പൗരനായ...
സയൻസ് ടെക്‌നോളജി & ഇന്നൊവേഷൻ മേളയുടെ വേദി തയ്യാറായി
മസ്കറ്റ്. 2022-23 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന സയൻസ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (STAI) എന്ന മെഗാ മേളയുടെ വേദി തയ്യാറായി. ഇന്ത്യൻ സ്കൂൾ ഡാർസൈറ്റിൽ...
ഒമാനിൽ മയക്കുമരുന്ന് വേട്ട; അഞ്ചുപേർ പിടിയിൽ
മസ്‌കറ്റ്. ഒമാനിൽ പലയിടത്തായി നടന്ന മയക്കുമരുന്ന് വേട്ടയിൽ അഞ്ചുപേർ പിടിയിലായെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവരിൽ മൂന്നുപേർ ഏഷ്യൻ വംശജരും രണ്ടുപേർ അറബ് വംശജരുമാണ്. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡും സലാല...
ജബൽ അക്തർ ടൂറിസം ഫെസ്റ്റിവൽ ഈ മാസം അവസാനം
മസ്കറ്റ്. "അൽ ജബൽ അൽ അക്തർ ടൂറിസം ഫെസ്റ്റിവൽ" എന്ന പേരിൽ അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അക്തർ വിലായത്തിൽ ടുറിസം ഫെസ്റ്റിവെൽ നടക്കും. ജബൽ അക്തറിന് മാത്രമായി ഒരു ഫെസ്റ്റിവെൽ ആദ്യമായിട്ടാണ്...
ഒമാനിൽ കാപ്രിസൺ ചെറി ജ്യൂസ് ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി
മസ്‌കറ്റ്: അമേരിക്കൻ ബ്രാൻഡായ ക്രാഫ്റ്റ് ഹെയ്‌ൻസ് ഉൽപ്പാദിപ്പിക്കുന്ന ചില ജ്യൂസ് ഉൽപന്നങ്ങളിൽ ക്ലീനിംഗ് കെമിക്കൽസ് കലർന്നേക്കാമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. ചെറി രുചിയുള്ള 'കാപ്രി സൺ ചെറി'...
ഗ്രാമീണർക്ക് ഒമാൻ റോയൽ എയർഫോഴ്‌സ് ഉപഭോഗവസ്തുക്കൾ എത്തിച്ചു
മസ്‌കറ്റ്. മസ്‌കത്ത് ഗവർണറേറ്റിലെ ഉൾനാടൻ പ്രദേശമായ സായ ടൗണിൽ താമസിക്കുന്നവർക്ക് ഒമാൻ റോയൽ എയർഫോഴ്‌സ് ഉപഭോഗവസ്തുക്കൾ എത്തിച്ചു. ഖുറിയാത്തിലെ വിലായത്തിലെ മലകൾ നിറഞ്ഞ ഒരു ഗ്രാമം ആണ് സായ. മലകളിൽ താമസിക്കുന്ന ഗ്രാമീണർക്ക്...
ഖരീഫ് സീസൺ: സലാല എയർപോർട്ട് വഴി മൂന്നുലക്ഷത്തിൽ കൂടുതൽ പേർ യാത്ര ചെയ്യ്തു
മസ്കറ്റ് . ഒമാനിലെ സലാലയിൽ ഇത്തവണത്തെ ഖരീഫ് സീസണിൽ സന്ദർശിക്കാൻ സലാലയ എയർപോർട്ട് ഉപയോഗിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു.ഒമാൻ ന്യൂസ് ഏജൻസി (ONA) പറയുന്നതനുസരിച്ച്, കഴിഞ്ഞ ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് 13...


















